International

നാവികർക്കും, കടലിൽ തൊഴിൽ ചെയ്യുന്ന എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ ആദരമർപ്പിച്ചു

വത്തിക്കാൻ: സമുദ്രഞായറിനോടനുബന്ധിച്ച് നാവികർക്കും, കടലിൽ തൊഴിൽചെയ്യുന്ന എല്ലാവർക്കും ഫ്രാൻസിസ് പാപ്പാ ആദരമർപ്പിച്ചു. കടൽ യാത്രികരെയും, നാവികരെയും, തൊഴിലാളികളെയും അവരുടെ പ്രിയപ്പെട്ടവരെയും പ്രാദേശിക സഭയെയും പ്രത്യേകം ഓർക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി...

Read more

റോസ മിസ്റ്റിക്ക മാതാവിന്റെ പ്രത്യക്ഷീകരണത്തിന് വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ അംഗീകാരം

വത്തിക്കാന്‍ സിറ്റി: 1947നും 1966നും മധ്യേ ഇറ്റാലിയൻ സ്വദേശിക്ക് ലഭിച്ച പരിശുദ്ധ കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണവും സന്ദേശവും അംഗീകരിച്ച് വത്തിക്കാന്റെ വിശ്വാസ കാര്യാലയം. റോസ മിസ്റ്റിക്ക മാതാവ് എന്ന...

Read more

ഫ്രാൻസീസ് പാപ്പായുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം: രോഗികൾക്കായുള്ള അജപാലന ശുശ്രൂഷ, രോഗീലേപന കൂദാശ

വത്തിക്കാൻ: രോഗീലേപനം സൗഖ്യദായക കൂദാശകളിൽ ഒന്ന്, അത് ആത്മാവിനെ സുഖമാക്കുന്നൂവെന്നു ഫ്രാൻസീസ് പാപ്പാ. വൈദികൻ രോഗീലേപനം നല്കുന്നതിന് എത്തുന്നത് ജീവിതത്തോട് വിടപറയാൻ സഹായിക്കുന്നു എന്ന് ചിന്തിച്ചാൽ അതിനർത്ഥം...

Read more

കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം

വത്തിക്കാൻ: ജൂലൈ മാസം ഒന്നാം തീയതി നടന്ന കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററിയിൽ ഇറ്റാലിയൻ യുവാവായ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ചുപേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനു അംഗീകാരം...

Read more

ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യദൗത്യദിനം ജൂൺ മുപ്പതിന്; പാപ്പ സഹായം അഭ്യർത്ഥിക്കുന്നു

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങൾക്ക് സഹായസഹകരണങ്ങൾ നൽകുവാനുള്ള ആഹ്വാനവുമായി, ജൂൺ മാസം മുപ്പതാം തീയതി ജീവകാരുണ്യദിനമായി ആചരിക്കുന്നു. ചെറുതും വലുതുമായ എല്ലാ സംഭാവനകളും, ദുരിതമനുഭവിക്കുന്നവരോട്...

Read more

മയക്കുമരുന്നു കടത്തുകാർ മരണത്തിന്റെ വ്യാപാരികൾ; ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ: ജൂൺ 26 മയക്കുമരുന്നു ദുരുപയോഗത്തിനും മയക്കുമരുന്നു കടത്തിനും എതിരായ ലോകദിനമായി ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ മയക്കുമരുന്നെന്ന വിപത്തിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ തന്റെ പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ പ്രഭാഷണം നടത്തി....

Read more

“ജീസസ് തേസ്റ്റ്സ് – ദി മിറാക്കിൾ ഓഫ് ദി യൂക്കറിസ്റ്റ്” ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ ക്കുറിച്ചുള്ള ഡോക്യുമെൻ്ററി ചലച്ചിത്രം ഹിറ്റിലേക്ക്

യു.എസ്.എ.: ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ജീസസ് തേസ്റ്റ്‌സ്: ദ മിറക്കിള്‍ ഓഫ് ദ യൂക്കാരിസ്റ്റ്’ എന്ന ചിത്രം ഹിറ്റിലേക്ക്. 2024ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഡോക്യുമെന്ററിയും...

Read more

പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഹിതം നിറവേറട്ടെ എന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന: ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു...

Read more

നിർമ്മിതബുദ്ധി ആകർഷണീയവും ആശങ്കാജനകവുമായ ഒരു ഉപകരണം; ഫ്രാൻസിസ് പാപ്പാ

ഇറ്റലി: നിർമ്മിതബുദ്ധി, അഥവാ, കൃത്രിമ ബുദ്ധി, ദൈവദത്തമായ രചനാത്മക ശക്തി മനുഷ്യൻ ഉപയോഗിക്കുന്നതിൻറെ ഫലമാണെന്നും എന്നാൽ അതിന് ഗുണകരമായ വശങ്ങൾക്കൊപ്പം ദോഷകരമായ മാനങ്ങളുമുണ്ടെന്നും പാപ്പാ പറഞ്ഞു. മനുഷ്യന്...

Read more

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രഥമ പാപ്പയായി ഫ്രാൻസിസ് പാപ്പ; മോദിയുമായി കൂടിക്കാഴ്ച നടത്തും

റോം: അൻപതാമത് ജി 7 ഉച്ചകോടിയിൽ ഫ്രാൻസിസ് പാപ്പ പങ്കെടുക്കും. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു പാപ്പ പങ്കെടുക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി...

Read more
Page 1 of 33 1 2 33