International

ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം ഇന്നുമുതൽ പൊതുദർശനത്തിന് : അന്ത്യശുശ്രൂഷ വ്യാഴാഴ്ച

ശനിയാഴ്ച അന്തരിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതദേഹം ഇന്നു മുതൽ വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. പൊതുദർദശനം മൂന്നുദിവസമുണ്ടാകും. വ്യാഴാഴ്ചയാണ് സംസ്കാരം. ഇറ്റാലിയൻ സമയം...

Read more

എമിരിറ്റസ് പോപ്പ് ബെനഡിക്ട് പതിനാറാമൻ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയെ വിശ്വാസത്തിന്റെ ധീര പോരാളിയായി നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ വിടവാങ്ങി. വി. ജോൺപോൾ രണ്ടാമൻ പാപ്പയുടെ പിൻഗാമിയായി 2005 മുതൽ 2013 വരെ...

Read more

ചൂഷണവും പട്ടിണിയും യുദ്ധവും അനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ

കുഞ്ഞിപൈതങ്ങളുടെ തിരുനാൾ ദിനമായ ഇന്നലെ ചൂഷണവും പട്ടിണിയും യുദ്ധവും മൂലം ദുരിതമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളിൽ ചൂഷണം,പട്ടിണി,യുദ്ധം എന്നിവയാൽ...

Read more

ബെനഡിക്ട് എമെരിറ്റസ് പാപ്പായ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ

രോഗാവസ്ഥയിലായിരിക്കുന്ന തന്റെ മുൻഗാമിയായ ബെനഡിക്ട് എമെരിറ്റസ് പാപ്പായ്ക്കുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കുവാൻ ഫ്രാൻസിസ് പാപ്പാ എല്ലാവരോടും ആവശ്യപ്പെട്ടു. ഡിസംബർ ഇരുപത്തിയെട്ട് ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച്...

Read more

ഇന്ന് ഫ്രാൻസിസ് പാപ്പയുടെ 86ആം ജന്മദിനം

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയ്ക്ക് ഇന്ന് 86ആം ജന്മദിനം. ഇന്ന് ലോകമെമ്പാടുമുള്ള നിരവധി പേരാണ് പാപ്പയ്ക്ക് പ്രാർത്ഥനകളും ആശംസകളും നേരുന്നത്. 1936 ഡിസംബർ മാസം...

Read more

സെൽഫോൺ സ്ക്രീനുകളിലേക്കല്ല, ചുറ്റുമുള്ളവരിലേക്ക് നോക്കാൻ ശ്രമിക്കണമെന്ന് യുവജനങ്ങളോട് പാപ്പ

സെൽഫോൺ സ്ക്രീനുകളിലേക്കല്ല, ചുറ്റുമുള്ള ആളുകളുമായി സമ്പർക്കം പുലർത്താനും അവരിലേക്ക് നോക്കാനും യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഡിസംബർ 15- ന് കാത്തലിക് ആക്ഷനുമായി അഫിലിയേറ്റ് ചെയ്ത...

Read more

ശൈത്യത്തെ അതിജീവിക്കാൻ ഉക്രൈന് കരുതൽ കരം നീട്ടി വത്തിക്കാൻ

യുദ്ധത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉക്രൈനിലെ ജനങ്ങൾക്ക് അതിശൈത്യ കാലാവസ്ഥയിൽ തെർമൽ വസ്ത്രങ്ങൾ സംഭാവന ചെയ്ത് വർത്തിക്കാൻ. യുദ്ധത്തിൽ ഉക്രൈനിലെ 40% ത്തോളം ഊർജോൽപാദക കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിനാൽ ഉക്രൈനിലെ...

Read more

ദൈവത്തിന്റെ കരുണയിലേക്ക് കണ്ണുനട്ട് ജീവിക്കാനാഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

ദൈവത്തിലേക്ക് തുറന്ന മനസ്സോടെ നോക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് വിവരിച്ച് ഫ്രാൻസിസ് പാപ്പയുടെ ട്വിറ്റർ സന്ദേശം. ഡിസംബർ 15ന് ഫ്രാൻസിസ് പാപ്പ പങ്കുവച്ച സന്ദേശത്തിലൂടെയാണ് ദൈവത്തിന്റെ കരുണയിലേക്ക് കണ്ണുനട്ട്...

Read more

ഈ വർഷം ചിലവ് കുറച്ച് ക്രിസ്തുമസ് ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ

ഈ വർഷം ക്രിസ്തുമസ് ആഘോഷങ്ങൾക്കായി കുറച്ചു പണം ചിലവഴിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. വളരെ ലളിതമായ രീതിയിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്താനും സമ്മാനങ്ങൾക്കും പാർട്ടികൾക്കും വേണ്ടി...

Read more

പരിശുദ്ധ അമ്മയ്‌ക്കൊപ്പം നടന്ന് വിശുദ്ധിയിൽ ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ കന്യകാമയം വിശുദ്ധിയിൽ ജീവിച്ചതുപോലെ, അമ്മയ്‌ക്കൊപ്പം നടന്ന് തിന്മയ്‌ക്കെതിരെ പോരാടി ജീവിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.പരിശുദ്ധ അമ്മയുടെ യഥാർത്ഥ വ്യക്തിത്വം കൃപ നിറഞ്ഞവൾ എന്നതാണെന്ന് ഫ്രാൻസിസ്...

Read more
Page 16 of 29 1 15 16 17 29