Archdiocese

ഒക്ടോബർ 9ന് സമരവിജയത്തിനായി ദിവ്യകാരുണ്യാരാധന

തിരുവനന്തപുരം അതിരൂപതയലെ ഇടവകകളിൽ തീര ജനതയുടെ അതിജീവന സമരവിജയത്തിനായി വരുന്ന ഞായറാഴ്ച ദിവ്യകാരുണ്യ ആരാധനന നടക്കും . ഒക്ടോബർ 9 ഞായറാഴ്ച അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഉച്ചതിരിഞ്ഞ്...

Read more

വികസനമെന്ന പേരിൽ ഇവിടെ നടക്കുന്ന അഴിമതിക്കെതിരെ പോരാടാൻ ഞാനുമുണ്ടാകും;
അഡ്വ. പ്രശാന്ത് ഭൂഷൺ

ജനങ്ങൾ ഒറ്റക്കെട്ടായി പൊരുതിയാൽ ഉറപ്പായും വിജയം കൈവരിക്കുമെന്ന് പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ അഡ്വ. പ്രശാന്ത് ഭൂഷൺ. വിഴിഞ്ഞത്തെ ബഹുജന റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read more

വൻ ജന പങ്കാളിത്തം : ബഹുജന റാലി സമരമുഖത്തേക്ക്

തീര സംരക്ഷണത്തിനായി കെ ആർ എൽ സി ബി സി-യുടെ നേതൃത്വത്തിൽ ആരംഭിച്ച ജനബോധന യാത്ര വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖത്തെത്തി. വിഴിഞ്ഞം തുറമുഖത്തെ സമരപന്തലിലേക്കുള്ള ബഹുജന മാർച്ച്...

Read more

സമരമുഖത്ത് ശുശ്രൂഷ പ്രതിനിധികൾ ഉപവാസത്തിൽ

അതിരൂപതയിലെ വിവിധ ശുശ്രൂഷ സമിതി അംഗങ്ങൾ സമരമുഖത്ത് ഉപവാസ ധർണ്ണയിൽ. സമരം 62- ആം ദിവസത്തിലെത്തിയിട്ടും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾവേണ്ടവിധത്തിൽ ഭരണനേതാക്കൾ അംഗീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിൽ നാളെ മുതൽ...

Read more

ജനബോധനയാത്ര തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലൂടെ മുന്നേറുന്നു

തീരശോഷണം നേരിടുന്ന തിരുവനന്തപുരത്തെഗ്രാമങ്ങളായ അഞ്ചുതെങ്ങ്, പെരുമാതുറ, മരിയനാട്, തുമ്പ, വെട്ടുകാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യാത്ര മുന്നേറുന്നു. നീതി നിഷേധിക്കപ്പെട്ട ഒരു ജനത, തങ്ങളുടെ...

Read more

വിഴിഞ്ഞം സമരത്തിന്റെ നാൾ വഴികൾ

മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടം 62 ദിവസങ്ങൾ പിന്നിടുന്നു. ജൂലൈ ഇരുപതാം തീയതി സെക്രട്ടറിയേറ്റ് പഠിക്കൽ ആരംഭിച്ച സമരം രണ്ടാംഘട്ടത്തിൽ മേഖലാതല റാലികൾ, പ്രചരണ പരിപാടികൾ, പൊതുസമ്മേളനങ്ങൾ എന്നിവയിലൂടെ...

Read more

ജനബോധന യാത്ര നാളെ തിരുവനന്തപുരം തീരങ്ങളിലൂടെ

തീര സംരക്ഷണത്തിനായി കെ ആർ എൽ സി ബി സി-യുടെ നേതൃത്വത്തിൽ ആരംഭിച്ച ജനബോധന യാത്ര നാളെ വിഴിഞ്ഞത്തെ സമരപന്തലിലെത്തും. വല്ലാർപാടം കണ്ടെയിനർ പദ്ധതിക്കായി മോഹനവാഗ്ദാനം നൽകി...

Read more

ജനബോധന യാത്രയുടെ സമാപനവും പൊതുസമ്മേളനവും: പ്രശാന്ത് ഭൂഷൺ പങ്കെടുക്കും

തീരത്തെ ആശങ്കകളോട് മുഖം തിരിച്ചു നിൽക്കുന്ന അധികാരികൾക്കുമുൻപിൽ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് കെ. ആർ. എൽ. സി. സി. യുടെ ആഭിമുഖ്യത്തിൽ, തുറമുഖനിർമ്മാണത്തോടെ കുടിയിറപ്പിക്കപ്പെട്ട മൂലംമ്പിള്ളിയിൽനിന്നുള്ളവരോട് ഐക്യദാർഢ്യം...

Read more

പ്രോലൈഫ് കുടുംബങ്ങളിലെ ആറ് കുഞ്ഞുങ്ങൾക്ക് മാമോദിസ നൽകി രൂപത അധ്യക്ഷൻ

അതിരൂപതയിലെ വലിയ കുടുംബങ്ങളിൽ നിന്ന് ആറ് കുഞ്ഞുങ്ങൾക്ക് അതിരൂപതാ അധ്യക്ഷൻ മാമോദിസ നൽകി. പ്രോലൈഫ് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അതിരൂപതയിലെ ആറ് കുഞ്ഞുങ്ങള്‍ക്ക് അതിരൂപത അധ്യക്ഷൻ ഡോ.തോമസ്...

Read more

പരുത്തികുഴി ഇനി സ്വതന്ത്ര ഇടവക

നൂറ് വർഷത്തെ വിശ്വാസ പാരമ്പര്യമുള്ള പരുത്തിക്കുഴി സബ്‌സ്റ്റേഷൻ ഇനി സ്വതന്ത്ര ഇടവക. ആഗസ്റ് 15 -നാണ് ഇടവകയാക്കിയുള്ള വിജ്ഞാപനം അതിരൂപതയിൽ നിന്നും പുറപ്പെടുവിച്ചത്.സ്വതന്ത്ര ഇടവക പ്രഖ്യാപനത്തിന്റെ ഭാഗമായി...

Read more
Page 15 of 35 1 14 15 16 35