Announcements

വിശുദ്ധവാര തിരു കർമ്മങ്ങൾക്ക് ഫ്രാൻസിസ് പാപ്പ കാര്‍മികത്വം വഹിക്കും: വിവരങ്ങൾ വത്തിക്കാൻ പ്രസിദ്ധീകരിച്ചു

വത്തിക്കാൻ: വത്തിക്കാനില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെയും വിശുദ്ധവാരത്തിലെയും തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ കാര്‍മികത്വം വഹിക്കും. പരിശോധനകള്‍ക്കായി ആശുപത്രി സന്ദര്‍ശിച്ച പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കേയാണ് പാപ്പയുടെ കാര്‍മികത്വത്തില്‍...

Read more

മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം: ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍

വത്തിക്കാന്‍ സിറ്റി: ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ സാക്ഷികളായി രക്തസാക്ഷിത്വം വരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിച്ചുകൊണ്ട് പുറത്തിറക്കിയ ‘ദി പോപ്പ് വീഡിയോ’യില്‍...

Read more

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്ക് മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഗോൾഡൻ ക്രൗൺ അന്താരാഷ്ട്ര അവാർഡ്

ന്യൂയോര്‍ക്ക്: 2023-ലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ (ഐസിവിഎം) ഗോൾഡൻ ക്രൗൺ അവാർഡ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' കരസ്ഥമാക്കി....

Read more

കലാപത്തിന് കാരണമെന്ന് കരുതുന്ന ഉത്തരവ് മണിപ്പൂർ ഹൈക്കോടതി തിരുത്തി

ഇംഫാല്‍: മണിപ്പൂരില്‍ നിരവധിയാളുകളുടെ ജീവനെടുത്ത വിധിയെന്ന് വിലയിരുത്തപ്പെട്ട മെയ്തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാന്‍ നിര്‍ദേശിക്കുന്ന 2023 ലെ ഉത്തരവിന്റെ നിര്‍ണായക ഭാഗം മണിപ്പൂര്‍ ഹൈക്കോടതി റദ്ദാക്കി....

Read more

അരികുവൽകരിക്കപ്പെട്ട സഹോദരങ്ങളുടെ വിലാപങ്ങള്‍കേള്‍ക്കുവാൻ കടമയുണ്ടെന്ന് തപസ്സുകാലം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു : ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപൊലീത്ത തോമസ് ജെ. നെറ്റോ തന്റെ നോമ്പുകാല ഇടയ സന്ദേശം വിശ്വാസികൾക്ക് നൽകി. ഫെബ്രുവരി 18 ഞായറാഴ്ച ദിവ്യബലി മധ്യേയാണ്‌ സന്ദേശം...

Read more

നോമ്പുകാലത്ത് ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർഥിക്കാൻ സമയം കണ്ടെത്തണം: നോമ്പുകാല സന്ദേശത്തിൽ ഫ്രൻസിസ് പാപ്പ

വത്തിക്കാൻ: ഈ നോമ്പുകാലത്ത് പ്രാർത്ഥനയ്ക്കും, ദൈവസ്വരം ശ്രവിച്ചുകൊണ്ട് അവന്റെ സന്നിധിയിലുളള നിശബ്ദമായ ആരാധനയ്‌ക്കും നമ്മുടെ ജീവിതത്തിൽ ഇടംകൊടുക്കണമെന്ന് ഫ്രൻസിസ് പാപ്പ. വിഭൂതി ആഘോഷവുമായി ബന്ധപ്പെട്ട് റോമിലെ വിശുദ്ധ...

Read more

നെറ്റിയിൽ ചാരം പൂശി ക്രൈസ്തവർ നോമ്പുകാലത്തിലേക്ക് പ്രവേശിച്ചു.

തിരുവനന്തപുരം: ആരാധനാക്രമ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിവസങ്ങളിലൊന്നാണ് അനുതാപ പാപപരിഹാര പ്രക്രിയകളിലൂടെ പുണ്യങ്ങള്‍ പൂക്കുന്ന വലിയ നോമ്പിലേക്ക് ക്രൈസ്തവര്‍ പ്രവേശിക്കുന്ന വിഭൂതി ബുധൻ. അനുതാപത്തിന്റേയും, ഉപവാസത്തിന്റേതുമായ...

Read more

വർദ്ധിക്കുന്ന ക്രൈസ്തവ പീഡനം: ഭാരത സഭ മാർച്ച് 22 ഉപവാസ ദിനമായി ആചരിക്കും

ബാംഗ്ലൂര്‍: രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി മാർച്ച് 22 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ സഭ. ബാംഗ്ലൂരിൽ നടന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ...

Read more

മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ വിജയപുരം രൂപതാ സഹായ മെത്രാനായി അഭിഷിക്തനായി

വിജയപുരം: ദൈവസ്‌നേഹത്തിന്റെ കരുത്തും കരുതലുമായി മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ വിജയപുരം രൂപതാ സഹായ മെത്രാനായി അഭിഷിക്തനായി. വിമലഗിരി കത്തീഡ്രലില്‍ നടന്ന തിരുകര്‍മങ്ങളില്‍ വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും...

Read more

വിഴിഞ്ഞത്ത് ഉൾക്കടലിൽ കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാൾക്ക് ഗുരുതര പരിക്ക്

വിഴിഞ്ഞം: ഉൾക്കടലിൽ അജ്‌ഞാത കപ്പലിടിച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞു. കടലിൽ വീണ 5 തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളം രക്ഷപ്പെടുത്തി. ഇതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വിഴിഞ്ഞം...

Read more
Page 3 of 73 1 2 3 4 73