Announcements

ഇ-കാറ്റലോഗുമായി തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗ് ഇനി ലോകത്തെവിടെയിരുന്നും പരിശോധിക്കാം. ആറായിരത്തിലധികം സഭാപരവും അല്ലാതെയുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് ലൈബ്രറിയിൽ ഉള്ളത്. അതിരൂപതയുടെ...

Read more

ഓഗസ്റ്റ് 14ന് പൗരോഹിത്യ-ഡീക്കൻ പട്ട സ്വീകരണങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ ഓഗസ്റ്റ് 14ന് വൈകുന്നേരം 3മണിക്ക് സെൻറ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വച്ച് ആർച്ച് ബിഷപ്പ് സൂസപാക്യം അധ്യക്ഷത വഹിക്കുന്ന ദിവ്യബലിയിൽ ഡീക്കൻ...

Read more

പൂന്തുറ ഇടവകയിലെ സെറാഫിൻ ഗ്രൂപ്പിന്റെ സാമൂഹീകപ്രവർത്തനം ശ്രദ്ധേയമാകുന്നു.

ഓഖിക്കും തളർത്താനാകാത്ത സാമുഹീകസ്‌നേഹം രണ്ട് വർഷം മുമ്പ് ഒരു കൂട്ടം ചെറുപ്പക്കാരും, മുതിർന്നവരും ചേർന്നാണ് സെറാഫിൻ കൂട്ടായ്മ രൂപീകരിച്ചത്. പ്രാർത്ഥനാ ശുശ്രഷകൾക്ക് മാത്രമായി തുടങ്ങിയ ഈ കൂട്ടായ്മ...

Read more

റവ. ഫാ. ജോസഫ് എൽക്കിൻ, കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മിഷന്റെ സേവന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ കാര്യവട്ടം, ക്രിസ്തുരാജാ ദൈവാലയത്തിലെ ഇടവക വികാരിയും, എഫ്ഫാത്ത മിനിസ്ട്രിയെയും നയിക്കുന്ന റവ. ഫാ. ജോസഫ് എൽക്കിൻ, കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മിഷന്റെ സേവന സമിതിയിലേക്ക്...

Read more

ലോഗോസ് ക്വിസ് മൊബൈൽ ആപ്പ്- കൂടുതൽ ആവേശത്തോടെ മൂന്നാം വേർഷനിലേക്ക്

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അജപാലന ശുശ്രൂഷയും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്ന് മൂന്നു വർഷങ്ങൾക്കു മുമ്പ് പുറത്തിറക്കാൻ തുടങ്ങിയ, ഏറെ ജനശ്രദ്ധനേടിയ സ്മാർട് ഫോൺ ആപ്പ് ഏറെ...

Read more

അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിൽ കുടുംബ വിശുദ്ധീകരണ ധ്യാനം

അതിരൂപതാ ധ്യാനകേന്ദ്രമായ അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ എല്ലാ മാസവും നാലാമത്തെ ആഴ്ചയിൽ കുടുംബ വിശുദ്ധീകരണ ധ്യാനം നടക്കുന്നു. എല്ലാ നാലാമത്തെ ഞായറാഴ്ച വൈകുന്നേരം 5 മണിക്കാരംഭിച്ച് വെള്ളിയാഴ്ച വൈകുന്നേരം...

Read more

പത്താംക്ലാസ് കഴിഞ്ഞ് ഉപരിപഠനത്തിന് പോകാൻ സാധിക്കാത്ത മക്കളെ സഹായിക്കേണ്ടേ. അതിരൂപതയിൽ TSSS ന്റെ കീഴിൽ _ ഗവൺമെന്റിന്റെ അംഗീകാരത്തോടെ_ പ്രവർത്തിച്ചു വരുന്ന ITI ൽ താഴെ പറയുന്ന...

Read more

പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദൈവാലയത്തിൽ തിരുന്നാൾ 16 മുതൽ

കാഞ്ഞിരംകുളം: പുല്ലുവിള വിശുദ്ധ യാക്കോബ് അപ്പോസ്തലന്റെ ദൈവാലയ തിരുന്നാൾ ആഘോഷം ജൂലൈ 16 ന് തുടങ്ങി 25 ന് സമാപിക്കും.16 ന് വൈകിട്ട് 5.00 മണിക്ക് ജപമാല,...

Read more

അഞ്ചുതെങ്ങിൽ കടൽക്ഷോഭം : പതിനേഴ് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

കടൽക്ഷോഭത്തിന് അറുതിയില്ലാതെ അഞ്ചുതെങ്ങ് കടൽതീരം.ശക്തമായ തിരകളാണ് കരയിലേക്ക് പാഞ്ഞുകയറുന്നത്.ഇതോടെ പതിനേഴ് കുടുംബം അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ ക്യാമ്പിൽ അഭയം തേടി.ജനോവ ബാൾഡിൻ -...

Read more
Page 73 of 74 1 72 73 74