Day: 1 May 2022

വെക്കേഷൻ ഫെയ്ത് ഫെസ്റ്റിനു തുടക്കംകുറിച്ച് പുല്ലുവിള സെന്റ് ജേക്കബ് ഫെറോനാ ദേവാലയം

പുല്ലുവിള സെന്റ്.ജേക്കബ് ഫെറോന ദേവാലയത്തിൽ അവധിക്കാല വിശ്വാസോത്സവത്തിന് തുടക്കം കുറിച്ചു. മതബോധന വിദ്യാർത്ഥികൾക്കായുള്ള വെക്കേഷൻ ഫെയ്ത് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ വിളംബര റാലി ഇടവക വികാരി ...