Day: 22 September 2020

കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം

Anthony Vargheesഒരു മരണ വീടിനു സമാനമാണ് ഇന്ന് കേരളത്തിലെ തീരപ്രദേശങ്ങൾ പ്രത്യേകിച്ച് തെക്കൻ തീരപ്രദേശങ്ങൾ. ഇന്നലവരെ ഉണ്ടായിരുന്ന ചിരി കളിയും തമാശകളും ആഘോഷങ്ങളും തീരപ്രദേശങ്ങളിൽ നിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. ...