Month: October 2020

ഹോളണ്ടിലെ രൂപതയ്ക്ക് 2 മലയാളി ഡീക്കന്മാർ

തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ നിന്നുള്ള 2 വൈദിക വിദ്യാർത്ഥികൾ യൂറോപ്യൻ രാജ്യമായ ഹോളണ്ടിൽ (നെതർലാൻഡ്‌സ്) ഇന്ന് ഡീക്കൻ പട്ടം സ്വീകരിക്കുന്നു അതിരൂപതയിലെ പുല്ലുവിള ഫൊറോനയിൽ ഉൾപ്പെട്ട പൂവാർ ...

സെന്റ് ആൽബർട്ട്സ് കോളേജിൽ പ്രബന്ധ പരമ്പര

എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽഷെവലിയാർ പ്രൊഫ. എൽ. എം. പൈലി സ്മാരകപ്രബന്ധ പരമ്പര നടത്തുന്നു. 2020 നവംബർ 1 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് പ്രബന്ധ പരമ്പരയുടെ ...

എന്തിനാണ് സംവരണം? ശ്രീ ഷാജി ജോർജ് എഴുതുന്നു

കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റ് തന്റെ സംവരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കി തയ്യാറാക്കിയ ഫേസ്ബുക് കുറിപ്പ്... രാവിലെ മുതൽ പലരും ആവർത്തിച്ച് ചോദിക്കുന്നു. ജാതി സ്പർധ വളർത്താൻ അല്ലേ? മുന്നാക്കക്കാരനും ...

മത്സ്യത്തൊഴിലാളി നേതാവ് ലാൽ കോയിപ്പറമ്പിൽ അന്തരിച്ചു.

വള്ളം വലിച്ച് റോഡിൽ കയറ്റി സമരം പ്രഖ്യാപിക്കുന്ന നേതാവ്. പങ്കായങ്ങളേക്കാൾ കരുത്തുള്ള മുഷ്ടികൾ ഉയർത്തി മുദ്രാവാക്യം വിളിക്കുന്ന തൊഴിലാളികളുടെ മുന്നിൽ നിൽക്കുന്ന നേതാവ് - ലാൽ കോയിൽപ്പറമ്പിൽ. ...

പാപ്പയുടെ പുതിയ പരാമർശം : വിശദീകരണവുമായി സിബിസിഐ

സഭയുടെ പഠനങ്ങളിൽ യാതൊരു മാറ്റവുമില്ല. പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും കരുണകാണിക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആവർത്തിച്ചുള്ള നിലപാടുകളോട് ചേർന്നുപോകുന്നതാണ് സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ എന്ന് സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ...

സകല ആത്മാക്കളുടെ തിരുനാൾ കോവിഡ് നിബന്ധനകളോടെ ആചരിക്കും

കോവിഡ് മഹാമാരി കത്തോലിക്കാ വിശ്വാസികളുടെ ജീവിതത്തെ സാരമായി ബാധിച്ചുവെങ്കിലും നിബന്ധനകൾക്ക് വിധേയമായി ലോകത്തിന്റെ പലഭാഗത്തും ദേവാലയങ്ങൾ തുറക്കുകയും ശുശ്രൂഷകൾ പുനരാരംഭിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിൽ ആഗോളതലത്തിൽ നവംബർ ...

അധ്യാപകർ ചെയ്യുന്ന കൂലിക്ക് അർഹരാണ്, സാങ്കേതികത്വം പറഞ്ഞ് ഗവൺമെന്റിന് മാറിനിൽക്കാനാവില്ല; അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ്

നിലനിൽപ്പിന് വേണ്ടിയുള്ള സമരമാണ് ഇതൊന്നും ചെയ്യുന്ന ജോലിക്ക് അധ്യാപകർ കൂലിക്ക് അർഹയാണെന്നും അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് അധ്യാപക നിയമനങ്ങൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിബിസി വിദ്യാഭ്യാസ സമിതിയുംടീച്ചേഴ്സ് ...

പിന്നോക്ക സംവരണം അട്ടിമറിക്കുന്ന ഗവൺമെൻറ് നയത്തിനെതിരെ

50 ശതമാനം ഉള്ള പിന്നോക്ക സംവരണം അട്ടിമറിക്കുന്ന ഗവൺമെൻറ് നയത്തിനെതിരെ കെ എൽ സി എ യും വിവിധ പിന്നോക്ക സംഘടനകളും ചേർന്ന് നടത്തിയ സമരത്തിൽ ആശംസകൾ ...

സെക്രട്ടറിയേറ്റ് നടയില്‍ ഉപവാസസമരം; ആര്‍ച്ച്ബിഷപ്പ് ഡോ. സൂസപാക്യം ഉത്ഘാടനം ചെയ്യും

അധ്യാപകനിയമനങ്ങൾ അംഗീകരിക്കുക,ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, വൈസ് ചെയര്‍മാന്‍ ബിഷപ്പ് പോള്‍ ...

ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്; രാജ്ഭവന് മുന്നിൽ കെ.സി.വൈ.എം. പ്രതിഷേധം

സാമൂഹ്യപ്രവർത്തകനും ജസ്യൂട്ട് വൈദികനുമായ ഫാ.സ്റ്റാൻ സ്വാമിയെ തീവ്രവാദ ബന്ധം ആരോപിച്ച് എൻ.ഐ.എ അറസ്റ്റു ചെയ്ത നടപടി പിൻവലിച്ചു അദ്ദേഹത്തെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം ...

Page 1 of 4 1 2 4