Month: August 2020

ഫാ. അഗസ്റ്റിൻ കുര്യാപിള്ളി അന്തരിച്ചു

ഭാരതകത്തോലിക്കാസഭയിലെ കേന്ദ്രീകൃത ആശയവിനിമയസംവിധാനത്തിന്റെ തുടക്കക്കാരിൽ ഒരാളും ഡൽഹി ലത്തീൻ അതിരൂപത വൈദികനുമായ ഫാ. അഗസ്റ്റിൻ കുര്യാപിള്ളി (77) അന്തരിച്ചു. ഇന്നലെ (ഓഗസ്റ്റ് 30) പുലർച്ചെ ന്യൂഡൽഹി ഓഖ്‌ല ...

യുവാവിന്റെ ആത്മഹത്യ : KCYM അതിരൂപത സമിതി അപലപിച്ചു

തിരുവനന്തപുരം വെള്ളറട, സ്വദേശിയുടെ ആത്മഹത്യയെ തുടർന്ന് ദുഃഖവും  ഗവർണമെന്റ് നയത്തിൽ പ്രതിഷേധവും രേഖപ്പെടുത്തി കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത. നാൾക്കുനാൾ ഉയർന്നു വരുന്ന പി.എസ്.സി അധികൃതരുടെ അനാസ്ഥയും ...

വിശുദ്ധിയുടെ അടയാളം അണിഞ്ഞ് അവർ 6 പേർ

"വിശുദ്ധിയുടെ ബാഹ്യമായ അടയാളമാണ് തിരുവസ്ത്രം. തിരുവസ്ത്രം അണിയുമ്പോൾ സത്യത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. അതിലൂടെ ജീവിതം അർത്ഥപൂർണ്ണമാകുന്നു." തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ സഹായ മെത്രാൻ ...

ആർച്ച്ബിഷപ് ദിക്വാത്രോ ഇനി ബ്രസീലിലേക്ക്

ഇന്ത്യയുടേയും നേപ്പാളിന്റെയും അപ്പോസ്തലിക പ്രതിനിധിയായ ആർച്ച്ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോ ഇനി തെക്കേ അമേരിക്കയിലെ വിശ്വാസി സമൂഹത്തെ പ്രതിനിധീകരിക്കും. ഇതുസംബന്ധിച്ച ഉത്തരവിനു ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകി. എന്നാൽ ...

മണ്ണിന്റെ മക്കൾ

കണ്ടവർ ഏറ്റവർ കണ്ടുമടങ്ങി കണ്ണുകൾ നെഞ്ചകം വിങ്ങിനിറഞ്ഞു ജാലക കാഴ്ചകൾ നേരിനുനേരെ പതറിപ്പോകും മനസ്സിന് കാവൽ ഞാനോ നീയോ? പിച്ചവെച്ച ഭൂമിതൻ ബാഹ്യനാളം പൊലിഞ്ഞു ജീവന്റെ തുടിപ്പും ...

കാരിസ് ഓൺലൈൻ റേഡിയോ പ്രവർത്തനം തുടങ്ങി

നവമാധ്യമങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ സുവിശേഷവത്കരണപ്രക്രിയ തുടരുന്ന കാലഘട്ടത്തിൽ കത്തോലിക്കാ സഭയ്ക്ക് ഒരു ഓണസമ്മാണമായി കാരിസ് ഓൺലൈൻ റേഡിയോ പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ...

വി. മോണിക്കയുടെ തിരുനാളിൽ കബറിടം സന്ദർശിച്ചു ഫ്രാൻസിസ് പാപ്പ

ഓഗസ്റ്റ് 27 ന് വി. മോണിക്കയുടെ തിരുനാളിൽ ഫ്രാൻസിസ് മാർപാപ്പ റോമിലെ സെന്റ് അഗസ്റ്റിൻ ബസിലിക്ക സന്ദർശിച്ചു. ബസിലിക്കയിൽ വി. മോണിക്കയ്ക്ക് സമർപ്പിതമായ ചാപ്പലിൽ അദ്ദേഹം പ്രാർഥനയ്ക്കായി ...

എഗ്‌ന ക്ളീറ്റസിനെ ആദരിച്ചു

ഇക്കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ  തിരുവനന്തപുരത്തെ തോപ്പ് ഇടവകയിൽ നിന്നും  228-ആം റാങ്ക് നേടി സ്തുത്യർഹമായ നേട്ടം കരസ്ഥമാക്കിയ എഗ്ന ക്ലീറ്റസിനെ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ...

സാമ്പത്തിക അസമത്വത്തെ പ്രതീക്ഷയോടെ നേരിടണം : ഫ്രാൻസിസ് പാപ്പ

പ്രേം ബൊനവഞ്ചർ സാമ്പത്തിക അസമത്വത്തിന്റെ അനീതിയും ലോകത്തെ അതിന്റെ ഫലങ്ങളും പരിഹരിക്കുന്നതിനായി പ്രവർത്തിക്കാൻ കത്തോലിക്കരെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ തന്റെ ലൈബ്രറിയിൽ നടന്ന പ്രതിവാര പൊതുകൂട്ടായ്മയിലാണ് ...

യുവാക്കളുടെ മനസികാരോഗ്യത്തെ അഭിസംബോധന ചെയ്ത് യുവജന കൂട്ടായ്മ

പ്രേം ബൊനവഞ്ചർ കോവിഡ് -19 പകർച്ചവ്യാധിക്കിടയിൽ യുവാക്കളുടെ മാനസികാരോഗ്യത്തെകുറിച്ചു ചർച്ചചെയ്ത് സിസിബിഐ ദേശീയ യുവജന കമ്മീഷൻ. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ, ചെറുപ്പക്കാരുടെ മാനസികമായ ക്ഷേമത്തിൽ ശ്രദ്ധ ചെലുത്താൻ ...

Page 1 of 6 1 2 6