Month: July 2020

കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി മരിയനാട് വിദ്യാസദൻ സ്‌കൂൾ

തീരദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാരിൻറെ നിർദേശം പാലിച്ച് കഠിനംകുളം ഗ്രാമപഞ്ചായത്തിന് കീഴിൽ മരിയനാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കുന്നു. മരിയനാട് ...

സിസിബിഐ ബിഷപ്പുമാരുടെ 33-ാമത് പ്ലീനറി സമ്മേളനം മാറ്റിവച്ചു.

ഭുവനേശ്വർ, ജൂലൈ 16, 2020: അടുത്ത വർഷം ആദ്യം ഒഡീഷയിൽ വച്ച് നടത്താനിരുന്ന കോൺഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ 33-ാമത് പ്ലീനറി ...

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ...

ബ്രേക്ക് ദ് ചെയിൻ ഡയറിയുമായി തിരുവനന്തപുരം അതിരൂപതയുടെ കീഴിലെ എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ

കൊറോണ ബാധിച്ച വ്യക്തി എവിടെയെല്ലാം യാത്ര ചെയ്തിരിക്കുന്നു എന്ന് കണ്ടെത്താൻ ആപ്പുമായി തിരുവനന്തപുരം അതിരൂപതയുടെ കീഴിലെ മരിയൻ എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ. ആറാം സെമസ്റ്റർ കംപ്യൂട്ടർ വിദ്യാർത്ഥികളായ ...

പുതിയ നാല് ഫെറോന വികാരിമാർ ചാർജെടുത്തു

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പുതുതായി നിയമിക്കപ്പെട്ട ഫെറോന വികാരിമാർ ഇന്നലെ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ചാർജെടുത്തു. അതിരൂപത വികാർ ജനറൽ മോൻസ്. സി. ജോസഫ് പ്രതിജ്ഞ ...

ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകളില്‍ തീരദേശ വാര്‍ഡുകളും

അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം ...

കൊറോണയിൽ ഉരുകുന്ന പ്രവാസജീവിതങ്ങൾ: ആന്‍റണി വര്‍ഗ്ഗീസ്

ഇന്നു നാം കാണുന്ന നമ്മുടെ രാജ്യത്തിന്‍റെയും, സംസ്ഥാനത്തിന്‍റെയും വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും പ്രധാന പങ്കുവഹിച്ചത് പ്രവാസ ലോകത്ത് ജീവിതം നയിച്ചവരുടെ, നയിക്കുന്നവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗമാണ്. സാധാരണക്കാരുടെ ...

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏഴ് ദിവസത്തേക്ക് കൂടി നീട്ടി.

ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ പൂന്തുറ(66), പുത്തൻപള്ളി(74), മാണിക്യവിളാകം(75) എന്നീ വാർഡുകളിൽ ഒഴികെയുള്ള സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ താഴെ പറയുന്ന വിധത്തിലായിരിക്കും: 1. സെക്രട്ടേറിയറ്റിലെ ചീഫ് ...

‘ഹാഗിയ സോഫിയ’ യുടെ മൂസിയം പദവി എടുത്ത് മാറ്റുകയും ചരിത്രപ്രസിദ്ധമായ ആ ദൈവാലയം ഒരു മുസ്ലിം പള്ളിയാക്കി മാറ്റാനുള്ള തുർക്കി പ്രസിണ്ടൻ്റിൻ്റെ തീരുമാനത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ

ഞായറാഴിച്ചകളിലുള്ള വിശ്വാസികളുമായുള്ള പ്രാർത്ഥനയ്ക്ക് ഇടയിൽ (ആഞ്ചലൂസ് പ്രാർത്ഥനക്കിടയിൽ) ഫ്രാൻസിസ് പാപ്പ അതിശക്തമായ് അതിലേറെ വേദനയോടെ തുർക്കിയുടെ തീരുമാനത്തെ അപലപിച്ചു: "ഇസ്താംബുൾ ഹാഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ...

തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ...

Page 4 of 9 1 3 4 5 9