Day: 7 July 2020

പ്രകൃതി സംരക്ഷണത്തിനായി കെസി‌വൈ‌എം ആരംഭിച്ച ഹരിതം പോലുള്ള പദ്ധതികൾ സമൂഹത്തിന് മാതൃകയാണെന്ന് കർദിനാൾ മാർ ജോർജ് അലഞ്ചേരി

കക്കനാട്ടെ സിറോ-മലബാർ സഭാ ആസ്ഥാനത്ത് കെ‌സി‌വൈ‌എം സംസ്ഥാനതല യുവജനദിനാഘോഷം കെ‌സി‌ബി‌‌സി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് അലഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിനായി കെസി‌വൈ‌എം ആരംഭിച്ച ഹരിതം ...

ലോക് ‍‍ഡൗണ്‍ കാലത്ത് പുതിയ സംഗീത ഉപഹാരവുമായി കളര്‍ പ്ളസ്സ് ക്രിയേറ്റീവ്.

ജിജോ പാലോട് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാജി ജൂസയാണ്. Vocal, Music, Mixing and Mastering : Shaji Joosa Jacob, | Lyrics :Jijo ...

11-ാംതവണ ആസ്റ്ററോയ്ഡ്ന് ജെസ്യൂട്ട് വൈദീകന്‍റെ പേര്

വീണ്ടും ഒരു ചെറുഗ്രഹത്തിനുകൂടെ ജെസ്യൂട്ട് വൈദികന്റെ പേര് നല്കപ്പെട്ടിരിക്കുന്നു. ഫാദർ ക്രിസ് കോർബെല്ലി എന്ന ജെസ്യൂട് വൈദികന്റെ പേരിലാണ് ചെറുഗ്രഹം (ആസ്റ്ററോയ്ഡ്) അറിയപ്പെടുക. സൂര്യനു ചുറ്റും നാലു ...

പ്രത്യേക സാഹചര്യത്തില്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് സഹായം പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി .- കൊറോണ വൈറസ് ബാധ മൂലം പട്ടിണി വര്‍ദ്ധിച്ചതിനാല്‍ ഈ വർഷം 270 ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകുന്ന വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് ഫ്രാൻസിസ് ...

ഒരു ആർച്ച് ബിഷപ്പും 12 കന്യാസ്ത്രീകളും ഉൾപ്പെടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് ബാധിക്കുന്നവരില്‍ വന്‍ വര്‍ദ്ധന

ആശുപത്രിയില്‍ ജോലി ചെയ്യുന്ന അസമിലെ കന്യാസ്ത്രീകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന ഉദ്യോഗസ്ഥർ അവരുടെ ആശുപത്രി പൂട്ടി ചികിത്സയ്ക്കായി സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റി. ബാംഗ്ലൂരിലെ വിരമിച്ച ആർച്ച് ബിഷപ്പ് ...

കോവിഡ് കാലത്ത് കരുണയുടെ കരവുമായി കുടുംബ ശുശ്രൂഷ

കോവിഡ് കാലത്തെ അതിജീവിക്കാൻ പോരാടി കൊണ്ടിരിക്കുന്ന ജനതയ്ക്ക് ഒരു കൈത്താങ്ങേന്നോണം നിരവധി പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കിവരികയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ. 150ഓളം ഓഖി ബാധിതർക്കും, ...

യുവജനങ്ങൾ ഭാവിയുടെ വാഗ്ദാനങ്ങൾ മാത്രമല്ല വർത്തമാന കാലത്തിന്റെ ശബ്ദം കൂടിയാണ് : യുവജന ദിനാചരണവേളയിൽ റൈറ്റ് റവ. ഡോ. ക്രിസ്തുദാസ് ആർ.

കെ.സി.വൈ.എം തിരുവനന്തപുരം ലത്തീൻ അതിരൂപത ജൂലൈ 5 യുവജനദിനമായി ആചരിച്ചു.അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ കാർമികത്വത്തിൽ കെസിവൈഎം അതിരൂപത ഭാരവാഹികൾ പങ്കെടുത്ത ദിവ്യബലി പാളയം സെന്റ്‌ ജോസഫ് കത്തീഡ്രലിൽ ...

ഡോ. ജോസ് ചിറയ്ക്കല്‍ അഭിഷിക്തനായി: ചടങ്ങില്‍ പങ്കെടുത്ത് മേഘാലയ മുഖ്യമന്ത്രിയും

ടൂറ (മേഘാലയ): മേഘാലയയിലെ ഗാരോ മലനിരകളില്‍ പരന്നുകിടക്കുന്ന ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ ഡോ. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ അഭിഷിക്തനായി. ടൂറയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലാണ് അഭിഷേക ...