Day: 10 July 2020

ജില്ലയുടെ തീരപ്രദേശങ്ങളിൽ നിന്ന് എത്തുന്നവരോട് വിവേചനമെന്ന് ആക്ഷേപമുയരുന്നു

തീരപ്രദേശത്തു നിന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ജോലിക്കും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കുമായി വരുന്നവരോട് വിവേചനപരമായ നിലപാട് എടുക്കുന്നതായി ആക്ഷേപം. തിരുവനന്തപുരം നഗരത്തിലെ പ്രാന്തപ്രദേശങ്ങളായ പൂന്തുറ,  പുത്തൻപള്ളി, മാണിക്യവിളാകം, ...

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി ദീർഘിപ്പിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൂന്തുറയിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് വാര്‍‍ഡ് കൗൺസില‌ർ

"പൂർണ്ണമായും ലോക്ക് ആയി പോയി. നാലഞ്ചു ദിവസമായി ആഹാരത്തിനായുള്ള ഒന്നും വരുന്നില്ല, പാല് പോലും ലഭിക്കുന്നില്ല മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുവാങ്ങാൻ സമ്മതിക്കുന്നില്ല. ഭക്ഷണം സൗജന്യമായി നൽകണമെന്നല്ല ...

ഇനി മലയാളികൾക്ക് ഓൺലൈനിൽ ലത്തീൻ ഭാഷ പഠിക്കാം

ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയും കാർമ്മൽഗിരി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടും സംഘടിപ്പിക്കുന്ന ഓൺലൈൻ ലത്തീൻ ഭാഷാപഠനം 2020 ജൂലൈ മാസം 11ന് തുടങ്ങി 2021 ജനുവരിയിൽ അവസാനിക്കുന്ന ...

പൂന്തുറയിലെ പ്രതിഷേധത്തിന്‍റെ പിന്നാമ്പുറങ്ങള്‍

പൊതു സമൂഹവും മാധ്യമങ്ങളും എത്രതന്നെ അപലപിച്ചാലും കുറ്റപ്പെടുത്തിയാലും ഇന്നത്തെ പൂന്തുറയിലെ പ്രതിഷേധങ്ങള്‍ക്കൊരു മറുപുറമുണ്ട്, രാഷ്ട്രീയത്തിലുപരിയായൊരു മറുപുറം. രാഷ്ട്രീയ മുതലെടുപ്പുശ്രമങ്ങള്‍ സൂചിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. കോവിഡ് വാര്‍ഡുകളിലെ അശ്രദ്ധ സമൂഹത്തിന് ...

നിലവിലെ ബഫർ സോണുകളില്‍ ഇളവുകൾ വരുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിൽ ബഫർ സോണുകളിലുൾപ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ മാത്രം നിലവിലുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ രാവിലെ ഏഴുമുതൽ ...

കേരളത്തില്‍ ഇന്ന് 416 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 32 പേർക്കും, ...