Month: February 2020

ക്രൈസ്തവര്‍ക്കു കുരിശ് ധരിച്ച് സിനഗോഗിൽ പ്രാർത്ഥിക്കാം: റബ്ബിമാരുടെ ഉത്തരവ്

ക്രൈസ്തവര്‍ക്കു സിനഗോഗുകളിൽ പ്രവേശിച്ച് പ്രാർത്ഥിക്കാമെന്ന് ഉത്തരവിറക്കിക്കൊണ്ട് 'ഓർ തോറ സ്റ്റോൺ' എന്ന റബ്ബിമാരുടെ സംഘടന. പോളണ്ടിൽ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് റബ്ബിമാരുടെ സംഘടന ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. വാർസോയിൽ ...

ഇംഗ്ലീഷ് ദിവ്യബലി വായനാപുസ്തകങ്ങളുടെ പുതുക്കിയ വേർഷൻ പ്രകാശനം ചെയ്തു : കുരുത്തോലഞായർ മുതൽ പ്രാബല്യം

ബാംഗ്ലൂർ: ഫെബ്രുവരി 16 ഞായറാഴ്ച ബാംഗ്ലൂരിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നടന്ന സിസിബിഐയുടെ 32 ആം പ്ലീനറി സമ്മേളനത്തിൽ ഇന്ത്യയിലെ അപ്പസ്തോലിക നുൻസിയോ റവ. ജിയാംബാറ്റിസ്റ്റ ...

മൽസ്യക്കച്ചവട സ്ത്രീകൾക്കായി സെമിനാർ സംഘടിപ്പിച്ചു

തിരദേശ മഹിള വേദിയും (കെ‌എസ്‌എം‌എഫ്ടിയുടെ വനിതാ വിഭാഗം) ടി‌എസ്‌എസ്എസ് വനിത ഫോറവും സംയുക്തമായി തിരുവനന്തപുരത്തെ വെള്ളയമ്പലം ടി‌എസ്‌എസ് ഹാളിൽ മൽസ്യക്കച്ചവട സ്ത്രീകൾക്കായി സെമിനാർ സംഘടിപ്പിച്ചു. മൽസ്യഫെഡ് മാനേജിംഗ് ...

ഭാഷയുടെ മേൽ സ്വാധീനമുള്ളവരാകണം എഴുത്തുകാർ: പി.ഒ.സി.യിൽ നടന്നുവന്ന സാഹിത്യ ക്യാമ്പ് സമാപനത്തിൽ എം.കെ സാനു

കെസിബിസി ചെറുകഥാ പുരസ്കാരം ആർ പ്രഗിൽനാഥിന്. എഴുത്തുകാർ ഭാഷയുടെ മേൽ സ്വാധീനമുള്ളവരാകണമെന്ന് പ്രൊഫ.എം.കെ സാനു.തിരുത്തലുകൾക്ക് സ്വയം വിധേയരാവുകയാണ് നല്ല എഴുത്തുകാരുടെ ലക്ഷണം.ജന്മം കൊണ്ടും പരിശീലനം കൊണ്ടും എഴുത്തുകാര‌ാകുന്നവരുണ്ട്.തങ്ങളുടെ ...

സിസിബിഐ (ഇന്ത്യയിലെ കത്തോലിക് മെത്രാൻ സമിതി) 32-ആം പ്ലീനറി അസംബ്ലിക്ക് ബാംഗ്‌ളൂരുവിൽ തുടക്കം

ഇന്ത്യയിലെ അല്മായർ സുവിശേഷ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കണം ഗമെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമം ആശങ്കാജനകം ബാംഗ്ലൂർ, 17 ഫെബ്രുവരി 2020: ലാറ്റിൻ സഭയുടെ കത്തോലിക്കാ ബിഷപ്പുമാരുടെ (സിസിബിഐ)32-ആം ...

ചെറിയതുറ ഇടവകയിൽ അഭിവന്ദ്യ സൂസപാക്യം പിതാവിൻറെ ഇടയ സന്ദർശനം

ചെറിയതുറ സ്വർഗാരോപിത മാതാ ദേവാലയത്തിൽ അഭിവന്ദ്യ സൂസപാക്യം പിതാവ് ഇടയസന്ദർശനവും സ്ഥൈര്യ ലേപന കൂദാശയും നടത്തി.  ഫാദർ ജെറോം റോസിന്റെയും ഇടവക കൗണ്സിലിന്റെയും  നേതൃത്വത്തിൽ ഇടവക ജനങ്ങൾ ...

തൂത്തൂർ ഫൊറോനയിൽ ബധിര-മൂക സംഗമം

ചിന്നത്തുറ: തൂത്തൂർ ഫെറോനാ കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ, തിരുവനന്തപുരം ലത്തീൻ അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ സഹായത്തോടെ തൂത്തൂർ ഫെറോനയിലെ ബധിര-മൂകർക്കു വേണ്ടിയുള്ള പ്രത്യേക ക്ലാസുകളും ...

പാളയം സെൻ്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ രോഗീദിനം ആചരിച്ചു

ഫെബ്രുവരി 11-ആം തീയതി ലൂർദ്ദ് മാതാവിൻ്റെ തിരുനാൾ ദിനം പാളയം സെൻ്റ് ജോസഫ്സ് ദൈവാലയത്തിൽ രോഗീദിനമായി ആചരിച്ചു. തിരുക്കർമ്മങ്ങൾക്ക് റവ. ഫാ. ഡാനിയേൽ മുഖ്യകാർമ്മികത്വം വഹിക്കുകയും വെരി. ...

അടിമലത്തുറ പ്രദേശവാസികൾക്കെതിരെയുള്ള മാധ്യമ നിലപാട് അപലപിനീയം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം .

അടിമലത്തുറയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മത്സ്യത്തൊഴിലാളികൾക്കെതിരെ മാധ്യമങ്ങൾ ഉന്നയിച്ച ആരോപണങ്ങളെ അതിശക്തമായി അപലപിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം . മത്സ്യത്തൊഴിലാളികളെയും അതിലൂടെ അവരുടെ നേതൃത്വത്തെയും ...

പ്രതീക്ഷയുടെ പന്തുതട്ടുകയാണ് പുതിയതുറ നിന്നും സിജോ ജോർജ്

തിരുവനന്തപുരത്തുകാർക്ക് അഭിമാനിക്കാൻ ഒരാൾ കൂടി, പുതിയതുറ എന്ന ഫുട്ബാൾ ഗ്രാമത്തിൽ നിന്ന് കഷ്ടപാടുകളുടെയും ദാരിദ്ര്യത്തിന്റെയും അംഗവൈകല്യത്തിന്റെയും വേദനകൾ മറന്നു ഇന്ത്യൻ പാരാ അമ്പ്യുട്ടി ഫുട്ബാൾ സീനിയർ ടീമിലേക്ക് ...

Page 3 of 7 1 2 3 4 7