Day: 7 February 2020

ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്ത കേന്ദ്ര സർക്കാറിന്റെ തീരുമാനം രാജ്യത്ത് മരണസംസകാരം വളർത്തും : ആർച്ച് ബിഷപ് സൂസപാക്യം

ആറ് മാസം പ്രായമായ ജീവനെ ഗർഭഛിദ്രത്തിലൂടെ കൊന്നൊടുക്കാൻ അനുമതി നൽകുന്ന പുതിയ നിയമ ഭേദഗതി ദൗർഭാഗ്യകരം. ഈ തീരുമാനം രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്കും, ജീവന് വിലകൽപിക്കാത്ത സ്വാർത്ഥത ...

ക്രൂര നരഹത്യയ്ക്കു അനുവാദം നൽകുന്ന നടപടിക്കെതിരെ മനഃസാക്ഷി മരവിച്ചിട്ടില്ലാത്തവർ പ്രതികരിക്കുക

പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ കുഞ്ഞിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിന് ഇനി അധികം കടമ്പകളില്ല. അതീവ ഗുരുതരമായ ഈ സാഹചര്യത്തില്‍ ...

തീരദേശകുട്ടികളുടെ പഠനരീതിയുമായും നേട്ടങ്ങളുമായും ബന്ധപ്പെടുത്തി ശ്രദ്ധേയമായ കണ്ടെത്തലുകളുമായി ഫാ. തദേയൂസ് ഡോക്ടറേറ്റ് നേടി

തീരദേശത്തെ കുട്ടികളുടെ പഠനവുമായും നേട്ടങ്ങളുമായും ബന്ധപ്പെട്ട ഗവേഷണത്തിൽ കേരള യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ വിഭാഗത്തിൽ  റവ. ഫാ. തദേയുസിന് ഡോക്ടറേറ്റ് നേടി.  "കേരളത്തിലെ തീരദേശ സ്‌കൂളുകളിലെ കുട്ടികളുടെ പഠനമേഖലയിലെ ...

ഭ്രൂണഹത്യക്കെതിരെ ജോഷി മയ്യാറ്റിലച്ചന്റെ വാട്സ്ആപ് കുറിപ്പ്

അഭിമാനം തോന്നിയ നിമിഷം! ഫാ. ജോഷി മയ്യാറ്റിൽ 19 വർഷം മുമ്പു നടന്ന ഒരു സംഭവമാണ്. എന്റെ ഒരു അനുജത്തി ഗർഭിണിയായി. ഡോക്ടർ വ്യക്തമായി പറഞ്ഞു: ഈ ...