Day: 21 February 2020

പട്ടം സെന്റ് മേരീസ് സ്കൂൾ പ്രവേശന വിവാദം അനാവശ്യം.

സ്‌കൂളിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നു മേജർ അതിരൂപത പി.ആർ.ഒ. പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. പത്രക്കുറിപ്പിന്റെ പൂർണ്ണ രൂപം. തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്കൂളിലെ ...

കേരളത്തിന്റെ സാമൂഹ്യ രംഗത്തെ കൈപിടിച്ചുയര്‍ത്തിയത്‌ ക്രൈസ്‌തവ സമൂഹം: മന്ത്രി കടകംപളളി സുരേന്ദ്രന്‍.

ബാലരാമപുരം: പളളികള്‍ക്കൊപ്പം പളളിക്കൂടങ്ങളും സ്‌ഥാപിച്ച്‌ കേരളത്തിന്റെ വിദ്യാഭ്യസ സാമൂഹ്യ രംഗത്തെ കൈപിടിച്ചുയര്‍ത്തിയത്‌ ക്രൈസ്‌തവ സമൂഹവും ക്രൈസ്‌തവ മിഷ്ണറിമാരാണെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍. കമുകിന്‍കോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിലെ ...

ജീവന്‍റെയും സാഹോദര്യത്തിന്‍റെയും സംസ്കാരം വളര്‍ത്താം: ലത്തിന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയിൽ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്

ഭ്രൂണഹത്യാനുകൂലമായ ഭാരത സര്‍ക്കാരിന്‍റെ നയത്തോടു കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്‍റെ പ്രതികരണം News Courtesy Vatican News@ ഫാദര്‍ വില്യം നെല്ലിക്കല്‍ 1. ലത്തിന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ...

“ആനി മസ്ക്രീൻ” ചിത്രരചനാ മത്സരവും, “പൗരത്വ ഭേദഗതി നിയമവും മതേതര ഭാരതവും” സെമിനാറും : കെ. എൽ. സി. എ. സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തക, മഹാത്മാഗാന്ധി യോടൊപ്പം സബർമതി ആശ്രമത്തിലും വാർധയിലും രാജ്യമെമ്പാടും ഭാരത സ്വാതന്ത്ര്യത്തിനായി പോരാടിയ മഹനീയ വ്യക്തിത്വം, ...