Month: January 2020

ഫെബ്രുവരി രണ്ടാം തീയതി സന്യസ്ത ദിനമായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആചരിക്കും

സന്യസ്ത-സമർപ്പിത ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 2ആം തിയതി വ്യത്യസ്ത പരിപാടികളോടെ തിരുവനന്തപുരം അതിരൂപത ആചരിക്കും.  പാളയം ഭദ്രാസന ദേവാലയ അങ്കണത്തിൽ വച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക്  സമർപ്പിത ജീവിതവുമായി ബന്ധപ്പെട്ട ...

രൂപത തലത്തിൽ എസ്.എച്ച്.ജി അംഗങ്ങൾക്ക് എൽ. ഇ. ഡി ഉൽപ്പന്നങ്ങളുടെ പരിശീലനം നടത്തി.

വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന 'റീച്ച്' എ സ്ഥാപനവുമായി ബന്ധപ്പെടുത്തി വെളളയമ്പലം റ്റി.എസ്.എസ്.എസ് സെന്റ് ആന്റണീസ് ഹാളിൽ വച്ച് രൂപതാതലത്തിൽ എസ്.എച്ച്.ജി അംഗങ്ങൾക്ക്, എൽ.ഇ.ഡി. ബൾബ്, ...

കെസിബിസി മീഡിയ കമ്മീഷൻ, പാലാരിവട്ടത്തു സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊച്ചി: മലയാള ചെറുകഥാ രംഗത്ത് മൗലികതയുള്ള പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനായി കെസിബിസി മീഡിയ കമ്മീഷൻ ഫെബ്രുവരി 14, 15, 16 തീയതികളിൽ പാലാരിവട്ടം പി.ഒ.സി. യിൽ ...

മോസ്റ്. റെവ. ഡോ. ജോർജ് അന്തോണിസാമി,  സൂസപാക്യം പിതാവിനെ സന്ദർശിച്ചു. 

മദ്രാസ് മൈലാപ്പൂർ അതിരൂപത അധ്യക്ഷൻ മോസ്റ്. റെവ. ഡോ. ജോർജ് അന്തോണിസാമി,  സൂസപാക്യം പിതാവിനെ സന്ദർശിച്ചു.  താക്കലയിൽ നടന്ന തമിഴ്നാട് ബിഷപ്സ് കൗൺസിൽ പൊതു യോഗത്തിന് ശേഷമാണ് ...

ജനുവരി 26 ന് കേരളത്തിലെ ലത്തീൻ പള്ളികൾ ഭരണഘടനാദിനമായി ആചരിക്കാൻ സർക്കുലർ

അന്നേദിവസം പള്ളികളിൽ വായിക്കാനായി പുറത്തിറക്കിയ സർക്കുലറിന്റെ പൂർണ്ണരൂപം താഴെ... 2020 പുതുവർഷത്തിൽ ജനുവരി 11, 12 തീയതികളിലായി കെആർഎൽസിസിയുടെ 35-ാമത് ജനറൽ അസംബ്ലി നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ ...

റവ. ഫാ. മോസസ് പെരേര, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകൾ പഠിപ്പിച്ച ഗുരുശ്രേഷ്‌ഠൻ

റവ. ഫാ. മോസസ് പെരേരറാഫേൽ പെരേര, സിബിൽ പെരേര ദമ്പതികളുടെ മകനായി 1926 നവംബർ 19-ആം തിയതി ജനിച്ചു. തിരുവനന്തപുരം സെന്റ്‌ ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ...

ഫാ. മോസസ് പെരേര അന്തരിച്ചു. അന്ത്യകർമ്മങ്ങൾ ഇന്ന് ഉച്ചക്ക് 3.00ന് പാളയം കത്തീഡ്രൽ ദൈവാലയത്തിൽ വച്ച്‌

തിരുവനന്തപുരം അതിരൂപതാ വൈദികനായി ഒട്ടേറെ ഇടവകകളിൽ സേവനമനുഷ്ഠിച്ചിരുന്ന ഫാ. മോസസ് പെരേര അന്തരിച്ചു. ജൂബിലി ഹോസ്പിറ്റലിൽ വാർദ്ധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു.

ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി ദൈവദാസന്‍

  50-ാം ചരമവാര്‍ഷികത്തില്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ വിശുദ്ധപദത്തിലേക്കുള്ള അര്‍ത്ഥിയായി പ്രഖ്യാപനം കൊച്ചി: കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് ...

കെ. സി. വൈ. എം. നു പുതിയ സാരഥികൾ

കേരള കത്തോലിക്കാ യുവജന പ്രസ്ഥാനമായ കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് ആയി മൂവാറ്റുപുഴ രൂപതാ അംഗം ആയ ബിജോ പി ബാബു തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി രൂപതാ അംഗം ആയ ...

പ്രതികൂല സാഹചര്യങ്ങളോടു മല്ലിടുന്നവരാണ് മത്സ്യത്തൊഴിലാളികളെന്ന് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി വത്തിക്കാനില്‍ നിന്ന് 200 കിലോമീറ്ററിലേറെ കിഴക്ക് ഇറ്റലിയുടെ തീരദേശമായ സാന്‍ ബെനെദേത്തൊ ദെല്‍ ത്രോന്തൊയില്‍ (San Benedetto del Tronto) നിന്നെത്തിയ ...

Page 4 of 8 1 3 4 5 8