Day: 26 January 2020

കുടുംബ ശുശ്രൂഷ നേതൃത്വസംഗമവും പൊതുസമ്മേളനവും

തിരുവനന്തപുരം ലത്തീൻ അതിരൂപത നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതിയിലെ 50 നിർധന യുവതികൾക്കുള്ള വിവാഹ ധനസഹായവും 20 നിർധനരായ ഏകസ്ഥർക്കുള്ള പെൻഷൻ വിതരണവും ജനുവരി 27നു. അതിരൂപത ...

‘എബൈഡ് വിത്ത് മി’ ഒഴിവാക്കില്ല

ന്യൂഡൽഹി: ക്രിസ്തീയ ഗാനം 'എബൈഡ് വിത്ത് മി' റിപ്പബ്ലിക് ദിനത്തിന്റെ സമാപന ആഘോഷത്തിൽ ഒഴിവാക്കിയ നടപടി അധികൃതർ പിൻവലിച്ചു. വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് 'എബൈഡ് വിത്ത് ...

എന്നും പ്രചോദനത്തിനായി ഒരു ബൈബിൾ അടുത്ത് സൂക്ഷിക്കുക ;ഫ്രാൻസിസ് പാപ്പ

  ''ദൈവവചനത്തിനായി നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരൽപം ഇടം നൽകാം. ഓരോ ദിവസവും നമുക്ക് ബൈബിളിന്റെ ഒരു വാക്യം അല്ലെങ്കിൽ രണ്ടെണ്ണം വായിക്കാം. നമുക്ക് സുവിശേഷത്തിൽ നിന്ന് ...

പാപ്പായ്ക്ക് പുതിയ സ്‌പെഷ്യൽ സെക്രട്ടറി

റോം: പാപ്പയുടെ പുതിയ സ്‌പെഷ്യൽ സെക്രട്ടറിയായി ഉറുഗ്വേയിൽ നിന്നുള്ള ഫാ. ഗോൺസാലോ എമിലിയസ് നിയമിതനായി. 2013 മുതൽ 2019 വരെ മാർപ്പാപ്പയ്ക്കൊപ്പം പ്രവർത്തിച്ച അർജന്റീനിയൻ പുരോഹിതനായ ഫാദർ ...

ഭരണഘടനയിൽ തെളിഞ്ഞുകാണുന്ന മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്: അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത.

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊലിറ്റൻ കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽആർച്ച് ബിഷപ്പ് ...

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ ആഗോള സഭയിൽ ‘ദൈവവചനത്തിൻ്റെ ഞായർ’ ആയി ആചരിക്കുന്നു; പക്ഷേ ഇന്ത്യയിൽ ഇനിയും വൈകും

ദൈവവചനത്തോടുള്ള ബഹുമാനവും, സ്നേഹവും, വിശ്വസ്തതയും വളര്‍ത്താന്‍ ആരാധനക്രമകാലത്തെ ആണ്ടുവട്ടം മൂന്നാം വാരം ഞായറാഴ്ച ദൈവവചന ഞായറായി ആചരിക്കാൻ 2019 സെപ്തംബര്‍ മാസമാണ് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തത്. 2019 ...