Day: 14 January 2020

പൗരോഹിത്യബ്രഹ്മചര്യം ഐച്ഛികമാക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് യോജിപ്പില്ല.

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യബ്രഹ്മചര്യത്തെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പൗരോഹിത്യ ബ്രഹ്മചര്യം ഐച്ഛികമാക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ലെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. ഇക്കാര്യം 2019 ജനുവരിയില്‍ ...

പൗരത്വ നിയമം , രാജ്യത്തെ വിഭജിക്കുന്നതിനെതിരെ കത്തോലിക്കാ സഭാ നേതാക്കളുടെ മുന്നറിയിപ്പ്

രാജ്യത്തെ വിവാദ പൗരത്വ നിയമഭേദഗതി നിയമം "എല്ലാ പൗരന്മാർക്കും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്" എന്ന് മുംബെ ആർച്ച് ബിഷപ്പും കാത്തലിക്ക് ബിഷപ്പസ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (CBCI) പ്രസിഡന്റുമായ ...

പ്രാര്‍ത്ഥനയിലൂടെ രൂപാന്തരപ്പെടാം! – ഫ്രാന്‍സിസ് പാപ്പ

യഥാര്‍ത്ഥമായ പ്രാര്‍ത്ഥനയില്‍ ദൈവം നമ്മെ രൂപാന്തരപ്പെടുത്തും : “ജീവിതത്തിന്‍റെ ഇരുട്ടില്‍ നമ്മെ പ്രോജ്ജ്വലിപ്പിക്കുവാനും, ബലഹീനതയില്‍ ശക്തിപ്പെടുത്തുവാനും, പ്രതിസന്ധികളിലും പ്രയാസങ്ങളിലും ആത്മധൈര്യം വളര്‍ത്തുവാനും ദൈവത്തെ അനുവദിക്കുന്നതാണ് യഥാര്‍ത്ഥമായ ആരാധന.” ...

ചരിത്രപുരുഷനായ ക്രിസ്തു നിങ്ങൾക്കാരാണ്.വിജയ ലക്ഷ്മിയുടെ ക്രിസ്മസ് ആശംസ, വൈറൽ

പഞ്ചായത്തിൽ ക്‌ളർക്കായി ജോലി ചെയ്യുന്ന കൈമനം സ്വദേശി വിജയലക്ഷ്മിയുടെ ക്രിസ്മസ് ആശംസയുടെ പൂർണ്ണരൂപം ദൂരദർശനിൽ ആ ക്രിസ്തുമസിന് സംപ്രേഷണം ചെയ്ത യേശുവിനെ കുറിച്ചുള്ള സിനിമ കാണുകയാണ് ഞാൻ. ...

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള: ചരിത്രത്തിലെ മറക്കാനാവത്ത ഒരേട്

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. മതപരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശി ...