Day: 16 January 2020

“Abide With Me”, ഇനി ബീറ്റിംഗ് ദി റിട്രീറ്റ് പരേഡിനില്ല

റിപ്പബ്ലിക് ദിനത്തിൽ സൈനിക പരേഡിനൊപ്പം 'Abide With Me' എന്ന പ്രശസ്ത ഗാനം ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മഹാത്മാഗാന്ധിയുടെ പ്രിയങ്കരങ്ങളിലൊന്നായും 1950 മുതൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന ...

ശുശ്രൂഷാ കോ-ഓർഡിനേറ്ററായി മോൺ. ഡോ. സി ജോസഫ് നിയമിതനായി

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ശുശ്രൂഷ കോർഡിനേറ്ററായി ബഹുമാനപ്പെട്ട മോൺസിഞ്ഞോർ സി ജോസഫ് നിയമിതനായി. ഫാദർ മൈക്കിൾ തോമസ്മാറിയ ഒഴിവിലേക്കാണ് മോൺ. ജോസഫ് നിയമിതനായിരിക്കുന്നത്. ജനുവരി പതിനാലാം ...

വത്തിക്കാന്‍ വിദേശകാര്യാലയത്തിലെ ഉപകാര്യദര്‍ശിയായ പ്രഥമ വനിത

ഫാദര്‍ വില്യം നെല്ലിക്കല്‍ നിയമപണ്ഡിതയും രാജ്യാന്തരകാര്യങ്ങളില്‍ വിദഗ്ദ്ധയും ജനുവരി 15-Ɔο തിയതി ബുധനാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായിട്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിന്‍റെ ഉപകാര്യദര്‍ശി സ്ഥാനത്ത് ഒരു വനിതാനിയമനം ഉണ്ടായത്. ...

കാഞ്ഞിരപ്പിള്ളിക്ക് പുതിയ മെത്രാന്‍ പാലക്കാടിന് സഹായമെത്രാന്‍

കേരളത്തിലെ സീറോമലബാര്‍ സഭയില്‍ രണ്ടു പുതിയ നിയമനങ്ങള്‍ :- ഫാദര്‍ വില്യം നെല്ലിക്കല്‍A. ബിഷപ്പ് ജോസ് പുളിക്കല്‍കാഞ്ഞിരപ്പിള്ളിയുടെ പുതിയ മെത്രാന്‍ 2016-മുതല്‍ കാഞ്ഞിരപ്പിള്ളി സീറോ മലബാര്‍ രൂപതയുടെ ...

“ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ നിന്ന്: പൗരോഹിത്യവും, ബ്രഹമചര്യവും, കത്തോലിക്കാ സഭയിലെ പ്രതിസന്ധികളും” എന്ന പുതിയ പുസ്തത്തിലെ ഭാഗങ്ങൾ:

പുതിയ പുസ്തത്തിലെ പുറത്തു വന്ന ചില ഭാഗങ്ങൾ: കർദ്ദിനാൾ റോബർട്ട് സാറ: "സുവിശേഷവൽകരണത്തിൻ്റെ പാതയിലുള്ള ജനങ്ങൾക്ക്, 'പൂർണ്ണതയിൽ ജീവിക്കുന്ന പൗരോഹിത്യം' നിഷേധിക്കപ്പെടുക എന്ന ആശയത്തെ, ആഫ്രിക്കയുടെ പുത്രൻ ...