Tag: covid19

COVID 19 | തിരുവനന്തപുരം കർശന നിയന്ത്രണത്തിലേക്ക്; ഓഫീസുകളിൽ അടക്കം നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ തലസ്ഥാനമായ തിരുവനന്തപുരത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തുന്നു. മേയർ കെ ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. നഗരത്തിൽ കർശന നിയന്ത്രണം വേണ്ടി വരുമെന്ന് ...

ലോക്ക് ഡൗൺ ജൂലായ് 31വരെ നീട്ടി: കടകൾക്ക് ഇളവ്,തിയേറ്ററിന് വിലക്ക്

ന്യൂഡൽഹി: കണ്ടെയ്‌ൻമെന്റ് സോണുകളിൽ ജൂലായ് 31വരെ ലോക്ക് ഡൗൺ നീട്ടാനും മറ്റു മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകാനും പുതിയ മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പ്രധാനമന്ത്രി ...

ഇനി ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൌണ്‍ ഇല്ല

സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ നടപ്പാക്കിവന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ഒഴിവാക്കി. സാധാരണ നിലയിലുള്ള ഇളവുകള്‍ ഇനിമുതല്‍ ഞായറാഴ്ചകളിലും ഉണ്ടാകും.വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സംസ്ഥാനമൊട്ടാകെ നടപ്പാക്കി വന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ ...

വിഴിഞ്ഞത്ത് കോവിഡ് പ്രതിരോധത്തിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം സന്ദർശിച്ചതിനുശേഷം കോവിഡ് പ്രതിരോധത്തിന് കർശന നടപടികൾ ഏർപ്പെടുത്താൻ നിർദേശം നൽകിയതിനു ശേഷം ഉള്ള പത്രക്കുറിപ്പിൽ കളക്ടർ വ്യക്തമാക്കി. കൂടുതൽ ആരോഗ്യ പ്രവർത്തകരെ തുറമുഖത്ത് ...

തയ്യാറെടുപ്പുകള്‍ക്ക് ശേഷം നിയന്ത്രണങ്ങളോടെ പള്ളികളില്‍ ദിവ്യബലി അര്‍പ്പിക്കുവാന്‍ അനുവാദം

തിരുവനന്തപുരം ലത്തീന്‍ രൂപതയില്‍ മേയ് 9 മുതല്‍ പള്ളികള്‍ തുറക്കാന്‍ അനുവാദം നല്‍‍കിയെങ്കിലും, ഇടവകജനങ്ങളുടെയും, ഇടവകകൗണ്‍സിലിന്‍റെയും അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് തയ്യാറെടുപ്പുകള്‍ക്ക് ശേഷം, പള്ളികള്‍ തുറക്കുവാന്‍ കുടുതല്‍ ...

ദേവാലയങ്ങളില്‍ കോവിഡു പടരുമോ? : ഫാ. ജോഷി മയ്യാറ്റിൽ എഴുതുന്നു

ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം കൂടി കാത്തിരുന്നിട്ടുമതി ...

കോവിഡ്: തിരുവനന്തപുരത്തു ഓർത്തോഡോകസ് വൈദികൻ മരിച്ചു

കോവിഡ് ബാധമൂലം തിരുവനന്തപുരത്ത് മരിച്ച ഓർത്തഡോക്സ് വൈദികൻ 77 കാരനായ കെ ജി വർഗ്ഗീസ്. അദ്ദേഹം ഏപ്രിൽ 20ന് ഒരു ബൈക്ക് അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ കോളേജ് ...

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം എട്ടിന് ശേഷം

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച വിഷയത്തിൽ അനിശ്ചിതത്വം വീണ്ടും തുടരുന്നു. എട്ടാം തീയതിയിലെ കേന്ദ്ര നിർദ്ദേശം അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് ഉന്നതതല അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി ...

തിരുവനന്തപുരത്തു ഇന്നലെ 12 പോസിറ്റീവ് കോവിഡ് കേസുകൾ..

വിദേശത്തു നിന്ന് എത്തിയവർ : മെയ്‌ 23 ന് ഒമാനിൽ നിന്നും എത്തിയ നാവായിക്കുളം,വർക്കല സ്വദേശികൾ, മെയ്‌ 17 ന് യു.എ.ഇ യിൽ നിന്നും എത്തിയ ആനയറ ...

വിവാഹവും, ശവസംസ്കാര ചടങ്ങുകളും ദിവ്യബലിയോടെ നടത്താം

കോവിഡ് -19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം, ഈ ദിവസങ്ങളിൽ ദിവ്യബലി കൂടാതെയുള്ള വിവാഹവും ശവസംസ്‌കാര ചടങ്ങുകളുമാണ് അതിരൂപതയിയിൽ നടന്നുവരുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് -19 ന്റെ നാലാം ...

Page 3 of 6 1 2 3 4 6