Tag: covid19

രണ്ടുമാസങ്ങളായി നിരാലംബർക്ക്  ഭക്ഷണപ്പൊതികളെത്തിച്ച് വിഴിഞ്ഞം ഇടവക

രണ്ടുമാസങ്ങളായി നിരാലംബർക്ക് ഭക്ഷണപ്പൊതികളെത്തിച്ച് വിഴിഞ്ഞം ഇടവക

വിഴിഞ്ഞം: തിരുവനന്തപുരം അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും, മൽസ്യകച്ചവട കേന്ദ്രവുമായ വിഴിഞ്ഞത്ത്, ഇക്കഴിഞ്ഞ ദിവസങ്ങളിലുൾപ്പെടെ ജനങ്ങളേറെ മത്സ്യം വാങ്ങാനെത്തുന്നുണ്ട്. ജനങ്ങളിടതിങ്ങിപ്പാർക്കുന്ന, നിരവധി മത്സ്യത്തൊഴിലാളികളും, ജനങ്ങളും പുറത്തുനിന്നുമെത്തുന്ന വിഴിഞ്ഞം ...

നിരോധനവും, നിയന്ത്രണങ്ങളും; വലഞ്ഞ്  മൽസ്യത്തൊഴിലാളികൾ

നിരോധനവും, നിയന്ത്രണങ്ങളും; വലഞ്ഞ് മൽസ്യത്തൊഴിലാളികൾ

_ബ്ര. ജിബിൻ- 200 മുതൽ 250 ദിവസങ്ങൾ വരെ ശരാശരി ജോലി ലഭിച്ചിരുന്ന അവസ്ഥയിൽ നിന്നും കഴിഞ്ഞവർഷം വെറും 65 ദിവസങ്ങൾ മാത്രമാണ് മൽസ്യബന്ധനത്തിന് ലഭിച്ചതെന്ന് ‘ദി ...

വിഴിഞ്ഞത്തെ കോവിഡ് പ്രവര്‍ത്തനങ്ങള്‍: പങ്കാളിത്തം കൊണ്ട് വിജയമാകുന്നു

വിഴിഞ്ഞത്തെ കോവിഡ് പ്രവര്‍ത്തനങ്ങള്‍: പങ്കാളിത്തം കൊണ്ട് വിജയമാകുന്നു

വിഴിഞ്ഞം : കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ കർമ്മ പദ്ധതികളൊരുക്കി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാവുന്നു. ഇടവക കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെയും ക്ലബ്ബുകളെയും ...

സൂസപാക്യം പിതാവിന് വേണ്ടി പ്രാര്‍ത്ഥന ആവശ്യപ്പെട്ട് ക്രിസ്തുദാസ് പിതാവ്

സൂസപാക്യം പിതാവിന് ഇന്നലെ നടന്ന കോവി‍ഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് KIMS ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ പനി ഉണ്ടായതിനെ തുടര്‍ന്നാണ് ജൂബിലി ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചത്. ...

“മനുഷ്യജന്മം സാർത്ഥകമാകുന്നത് മറ്റുള്ളവർക്ക് ഉപകാരമായിത്തീരുമ്പോൾ” : 161 കോവിഡ് പോരാളികളെ ആദരിച്ച ചടങ്ങില്‍ ക്രിസ്തുദാസ് മെത്രാൻ

"ഓരോ ജന്മവും അതിൻറെ അർത്ഥം കണ്ടെത്തുന്നത് മറ്റുള്ളവർക്ക് ഉപകാരമായി മാറുമ്പോഴാണ്. ഒപ്പം നിങ്ങളുടെ സഹോദരന് ഒരു നല്ല കാര്യം ചെയ്തപ്പോൾ അത് എനിക്ക് തന്നെയാണ് ചെയ്തത് എന്ന് ...

26-ാം തിയ്യതി ദിവ്യകാരുണ്യാരാധന നടത്താനാഹ്വാനം ചെയ്ത് സൂസപാക്യം പിതാവ്

ഈ വരുന്ന ഞായറാഴ്ച ജൂലൈ 26-ാം തീയതി ഉചിതമായ സമയത്ത് എല്ലാ കപ്പേളകളിലും ദേവാലയങ്ങളിലും തിരുമണിക്കൂർ ആരാധന നടത്തുവാൻ ആഹ്വാനം ചെയ്തു സൂസപാക്യം മെത്രാപ്പോലീത്താ. തീരദേശത്തെ വർദ്ധിച്ചുവരുന്ന ...

ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകളില്‍ തീരദേശ വാര്‍ഡുകളും

അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം ...

കോവിഡ് ബാധിതർക്ക് ആവശ്യ വസ്ത്രങ്ങൾ നേരിട്ടെത്തി വാങ്ങി നൽകി ഇടവകവികാരിമാർ

വർക്കലയിലെ എസ്. ആർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരായി ഒബ്സർവേഷനിൽ കഴിയുന്ന 25 ഓളം പൂന്തുറ നിവാസികൾ കഴിഞ്ഞ 5 ദിവസവമായി വസ്ത്രം മാറാനാകാതെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ...

രോഗം ഒരു തിന്മയല്ല. വൈറസിന് വിവേചനശേഷിയുമില്ല : ‍‍ഡോ. ഐറിസ് കൊയ്ലിയോ എഴുതുന്നു

വൈറസ് ബാധിച്ച ഒരു വ്യക്തിയുമായി 15 മിനിട്ട് അടുത്ത് ഇടപഴകിയാൽ വൈറസ് സംക്രമിക്കാം എന്ന് പ്രാഥമികമായി കരുതപ്പെടുന്നു. കൊറോണ ലോകത്തിൽ പ്രകമ്പനം സൃഷ്ടിച്ചപ്പോഴും ഇന്ത്യയിൽ പല സംസ്ഥാനങ്ങളെയും ...

ജില്ലയുടെ തീരപ്രദേശങ്ങളിൽ നിന്ന് എത്തുന്നവരോട് വിവേചനമെന്ന് ആക്ഷേപമുയരുന്നു

തീരപ്രദേശത്തു നിന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ജോലിക്കും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കുമായി വരുന്നവരോട് വിവേചനപരമായ നിലപാട് എടുക്കുന്നതായി ആക്ഷേപം. തിരുവനന്തപുരം നഗരത്തിലെ പ്രാന്തപ്രദേശങ്ങളായ പൂന്തുറ,  പുത്തൻപള്ളി, മാണിക്യവിളാകം, ...

Page 1 of 6 1 2 6