Tag: covid19

26-ാം തിയ്യതി ദിവ്യകാരുണ്യാരാധന നടത്താനാഹ്വാനം ചെയ്ത് സൂസപാക്യം പിതാവ്

ഈ വരുന്ന ഞായറാഴ്ച ജൂലൈ 26-ാം തീയതി ഉചിതമായ സമയത്ത് എല്ലാ കപ്പേളകളിലും ദേവാലയങ്ങളിലും തിരുമണിക്കൂർ ആരാധന നടത്തുവാൻ ആഹ്വാനം ചെയ്തു സൂസപാക്യം മെത്രാപ്പോലീത്താ. തീരദേശത്തെ വർദ്ധിച്ചുവരുന്ന ...

ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകളില്‍ തീരദേശ വാര്‍ഡുകളും

അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം ...

കോവിഡ് ബാധിതർക്ക് ആവശ്യ വസ്ത്രങ്ങൾ നേരിട്ടെത്തി വാങ്ങി നൽകി ഇടവകവികാരിമാർ

വർക്കലയിലെ എസ്. ആർ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരായി ഒബ്സർവേഷനിൽ കഴിയുന്ന 25 ഓളം പൂന്തുറ നിവാസികൾ കഴിഞ്ഞ 5 ദിവസവമായി വസ്ത്രം മാറാനാകാതെ ബുദ്ധിമുട്ട് അനുഭവിക്കുകയായിരുന്നു. ...

രോഗം ഒരു തിന്മയല്ല. വൈറസിന് വിവേചനശേഷിയുമില്ല : ‍‍ഡോ. ഐറിസ് കൊയ്ലിയോ എഴുതുന്നു

വൈറസ് ബാധിച്ച ഒരു വ്യക്തിയുമായി 15 മിനിട്ട് അടുത്ത് ഇടപഴകിയാൽ വൈറസ് സംക്രമിക്കാം എന്ന് പ്രാഥമികമായി കരുതപ്പെടുന്നു. കൊറോണ ലോകത്തിൽ പ്രകമ്പനം സൃഷ്ടിച്ചപ്പോഴും ഇന്ത്യയിൽ പല സംസ്ഥാനങ്ങളെയും ...

ജില്ലയുടെ തീരപ്രദേശങ്ങളിൽ നിന്ന് എത്തുന്നവരോട് വിവേചനമെന്ന് ആക്ഷേപമുയരുന്നു

തീരപ്രദേശത്തു നിന്ന് നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ജോലിക്കും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങൾക്കുമായി വരുന്നവരോട് വിവേചനപരമായ നിലപാട് എടുക്കുന്നതായി ആക്ഷേപം. തിരുവനന്തപുരം നഗരത്തിലെ പ്രാന്തപ്രദേശങ്ങളായ പൂന്തുറ,  പുത്തൻപള്ളി, മാണിക്യവിളാകം, ...

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി ദീർഘിപ്പിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൂന്തുറയിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് വാര്‍‍ഡ് കൗൺസില‌ർ

"പൂർണ്ണമായും ലോക്ക് ആയി പോയി. നാലഞ്ചു ദിവസമായി ആഹാരത്തിനായുള്ള ഒന്നും വരുന്നില്ല, പാല് പോലും ലഭിക്കുന്നില്ല മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുവാങ്ങാൻ സമ്മതിക്കുന്നില്ല. ഭക്ഷണം സൗജന്യമായി നൽകണമെന്നല്ല ...

സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് നടപടികള്‍

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ...

കോവിഡ് കൈയ്യെത്തും ദൂരത്തെത്തുമ്പോള്‍ ; കരുണ കാണിയ്ക്കാം

നമ്മുടെ ഇടവകക്കാരും നാട്ടുകാരും കൊറോണ വൈറസിന് ഇരയാകുന്ന, അതിനെ അകറ്റിനിർത്താൻ പാടുപെടുന്ന ഈ സമയത്താണ്, കൂടുതല്‍ ക്രൈസ്തവികമായി നാം ചിന്തിക്കേണ്ടത്. കൂട്ടായ്മയുടെ അനുഭവം നല്‍കേണ്ടത്. പ്രതിസന്ധിയുടെ ഈ ...

കോവിഡ് പ്രതിരോധം: തീരദേശത്ത്

പൂന്തുറ കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി. പുറത്തു നിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ...

Page 2 of 6 1 2 3 6