International

നോമ്പുകാല സന്ദേശം പങ്കുവച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: ഫെബ്രുവരി 14 വിഭൂതി ബുധനോടുകൂടി ആരംഭിക്കുന്ന നോമ്പുകാലത്തിനോടനുബന്ധിച്ച് തന്റെ സന്ദേശം എക്സ് പ്ളാറ്റ്ഫോമിൽ ഫ്രാൻസിസ് പാപ്പ പങ്കുവച്ചു. നോമ്പുകാലത്തെ മാനസാന്തരത്തിന്റെ അവസരമാക്കാം എന്നതാണ്‌ സന്ദേശത്തിന്റെ ഉള്ളടക്കം....

Read more

ഫെബ്രുവരി മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം

വത്തിക്കാൻ: മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു. രോഗശമനത്തിനുള്ള സാധ്യത കുറവാണെന്നിരിക്കിലും, മരണാസന്നരായ ആളുകൾക്ക് നൽകേണ്ടുന്ന...

Read more

2025 ജൂബിലിക്കു ഒരുക്കമായി ലോകം മുഴുവനുമുള്ള സമർപ്പിതരുടെ പ്രതിനിധികൾ ഒരുമിച്ചുക്കൂടുന്നു.

വത്തിക്കാന്‍ സിറ്റി: 2025-ലെ ജൂബിലി വർഷത്തിനുള്ള തയ്യാറെടുപ്പുകൾക്കായി ലോകമെമ്പാടുമുള്ള സമർപ്പിതരുടെ പ്രതിനിധിസമ്മേളനം ഫെബ്രുവരി മാസം ഒന്ന് മുതൽ നാലുവരെ റോമിൽ വച്ച് നടക്കുന്നു.സമർപ്പിത സമൂഹങ്ങൾക്കും , അപ്പസ്തോലിക...

Read more

വിവാഹത്തിന്റെ പരിശുദ്ധിക്ക് വേണ്ടി പോരാടുന്ന ദമ്പതികൾക്ക് പാപ്പയുടെ നിയമനം

വത്തിക്കാന്‍ സിറ്റി: അമേരിക്കയിൽ കുടുംബ നവീകരണ മേഖലയിൽ പ്രവർത്തിക്കുന്ന റയാൻ- മേരി റോസ് വെററ്റ് ദമ്പതികളെ ഫ്രാൻസിസ് മാർപാപ്പ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ഉപദേശകരായി...

Read more

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹൃദയത്തിന്റെ ജ്ഞാനത്തിന് പകരമാകില്ല, ശരിയായ രീതിയിൽ ഉപയോഗിക്കാൻ സാധിക്കണം: ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന് ഒരിക്കലും ഹൃദയത്തിന്റെ ജ്ഞാനത്തെ മാറ്റിസ്ഥാപിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ. സാങ്കേതിക വിദ്യയില്‍ സമ്പന്നരും മനുഷ്യത്വത്തില്‍ ദരിദ്രരുമാകുന്ന ഈ...

Read more

ഫെബ്രുവരി 11- രോഗികൾക്കായുള്ള ദിനം: ആരോഗ്യം എന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശമെന്ന് ഫ്രാൻസിസ് പാപ്പ.

വത്തിക്കാൻ: ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 11 ആഗോള രോഗിദിനമായാണ്‌ ആചരിക്കുന്നത്. ദിനാചരണത്തിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പ തന്റെ സന്ദേശം പുറത്തിറക്കി. 'മനുഷ്യൻ തനിച്ചായിരിക്കുന്നത്...

Read more

കത്തോലിക്കാ സഭയിൽ വിശുദ്ധരുടെയും, വാഴ്ത്തപ്പെട്ടവരുടെയും ഗണത്തിലേക്ക് ആറു പേർ കൂടി

വത്തിക്കാൻ: വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും ഗണത്തിലേക്ക് ആറു പേരെ കൂടി ഉയര്‍ത്താന്‍ ഫ്രാൻസിസ് പാപ്പ അംഗീകാരം നല്‍കി. വിശുദ്ധരുടെ നാമകരണങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ മര്‍ച്ചേല്ലോ സെമരാരോ ഫ്രാന്‍സിസ്...

Read more

YOUCAT ന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചു; പുസ്തകത്തെ സ്നേഹിക്കാൻ ഫ്രാൻസിസ് പാപ്പ യുവ വായനക്കാരെ ക്ഷണിച്ചു

വത്തിക്കാൻ സിറ്റി: യേശുവിൻ്റെ വികാരങ്ങളും മനോഭാവങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സുവിശേഷ വായന, പ്രാർത്ഥന, മതബോധനഗ്രന്ഥ പഠനം ഇവ മൂലം സാധിക്കുമെന്ന് ഫ്രാൻസിസ് പാപ്പ. YOUCAT അല്ലെങ്കിൽ...

Read more

ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം: മരണമടഞ്ഞവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കാനുള്ള നടപടികൾ ശ്രീലങ്കയിൽ ആരംഭിച്ചു

കൊളംബോ: 2019-ലെ ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 273 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളിലേക്ക് ശ്രീലങ്കന്‍ കത്തോലിക്കാ സഭ. ഭീകരാക്രമണത്തിന്‍റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നടപടികള്‍ ആരംഭിക്കുന്നതെന്നു...

Read more

2025 ജൂബിലി വർഷം: ഒരുക്കത്തിനായി 2024 പ്രാർഥന വർഷമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വർഷത്തിനുള്ള ഒരുക്കമായി 2024 പ്രാർഥന വർഷമായി പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ജനുവരി 21 ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പാപ്പ നടത്തിയത്....

Read more
Page 5 of 30 1 4 5 6 30