Announcements

സമരപ്പന്തലിൽ ആവേശമായി അൽമായ സംഘടനകളും, റെജീന ചേച്ചിയും

മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം 95 ദിവസങ്ങൾ പിന്നിടുന്നു. സമരമുഖത്ത് ആവേശ പ്രതിഷേധം നയിച്ച് അൽമായ സംഘടനകൾ കെ. എൽ.സി. എ., കെ. എൽ.സി.ഡബ്ള്യൂ. എ. തുടങ്ങിയ അൽമായ...

Read more

വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കലാ സാംസ്കാരിക സംഘടനകൾ

സംസ്ഥാന വ്യാപകമായി വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കലാ സാംസ്കാരിക സംഘടനകൾ. സംസ്ഥാനത്തെ എല്ലാ ജില്ലാഭരണ കേന്ദ്രങ്ങളിലും ജില്ലാ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ ബഹുജനധർണ നടത്തി. വൈകുന്നേരം...

Read more

ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപക കലാ-സാംസ്കാരിക കൂട്ടായ്മ

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിറുത്തിവച്ച് തദ്ദേശീയരെ കൂടി ഉൾപ്പെടുത്തി പഠനം നടത്തണമെന്നതുൾപ്പെടെ ഏഴ് അവശ്യങ്ങൾ ഉയർത്തി നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ (19-10-2022) സംസ്ഥാന...

Read more

ആഞ്ഞടിക്കും തിരമാലപോൽ പ്രതിഷേധിച്ച് അനേകായിരങ്ങൾ നിരത്തുകളിൽ

തലസ്ഥാന നഗരിയിലെ പ്രധാന നിരത്തുകളിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധതിര. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലിയാണ് അതിരൂപത ആഹ്വാനം ചെയ്ത പ്രതിഷേധത്തിനായി നിരത്തുകളിൽ അണിനിരന്നത്. ശക്തമായ മഴയിലും തീരത്താഞ്ഞടിക്കുന്ന തിരമാലകളെപ്പോൽ തീരജനതയുടെ...

Read more

ശക്തമായ മഴയിലും തീരത്താഞ്ഞടിക്കും തിരമാലകളെപ്പോൽ തീരജനത പോരാടുന്നു

തലസ്ഥാന നഗരിയിലെ പ്രധാന നിരത്തുകളിൽ പ്രതിഷേധ തിരകളുയരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലിയാണ് പ്രതിഷേധത്തിനായി നിരത്തുകളിൽ അണിനിരന്നിരിക്കുന്നത്. ശക്തമായ മഴയിലും തീരത്താഞ്ഞടിക്കുന്ന തിരമാലകളെപ്പോൽ തീരജനതയുടെ ശബ്ദമുയരുകയാണ്. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന...

Read more

തലസ്ഥാന നഗരിയെ മത്സ്യത്തൊഴിലാളികൾ സ്തംഭിപ്പിക്കും

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ പ്രധാന റോഡുകൾ ഉപരോധിക്കുന്നു.മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നിൽ പോലും അനുകൂലമായ നിലപാട് സർക്കാരും...

Read more

തോമസ് ജെ നേറ്റോ പിതാവ് ഔദ്യോഗികമായി പാലിയമണിഞ്ഞു

ലത്തീൻ അതിരൂപത അധ്യക്ഷൻ തോമസ് ജെ നേറ്റോ മെത്രാപ്പൊലീത്തയെ വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി പാലിയം ഔദ്യോഗികമായി അണിയിച്ചു. വൈകുന്നേരം 4 മണിക്ക് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ...

Read more

ഒക്ടോബർ 15ന് തോമസ് നെറ്റോ പിതാവിനെ പാലിയമണിയിക്കും

ഒക്ടോബർ 15ന് അതിരൂപത അദ്ധ്യക്ഷൻ തോമസ് ജെ നേറ്റോ മെത്രാപ്പൊലീത്തായെ വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി പാലിയം ഔദ്യോഗികമായി അണിയിക്കും. ഒക്ടോബർ 15 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്...

Read more

ലോഗോസ് ക്വിസ് അതിരൂപതാതല വിജയികളെ പ്രഖ്യാപിച്ചു

സെപ്റ്റംബർ 25ന് അതിരൂപത തലത്തിൽ നടത്തിയ ലോഗോസ് ക്വിസ് വിജയികളെ പ്രഖ്യാപിച്ചു. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് ഗ്രൂപ്പുകളായാണ് ക്വിസ് മത്സരം...

Read more

ഞായറാഴ്ചകളിൽ സർക്കാർ പരിപാടികൾ സംഘടിപ്പിക്കുന്നത് ആസൂത്രിതമെന്ന്‌ ക്രൈസ്തവ സംഘടനകള്‍

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ട് ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.ഞായറാഴ്ച പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി മുന്നോട്ട്...

Read more
Page 30 of 75 1 29 30 31 75