newseditor

newseditor

https://t.me/pump_upp

ഫാദർ സ്റ്റാൻ സ്വാമി ഓക്സിജൻ സപ്പോർട്ടോടെ ആശുപത്രിയിൽ; കോവിഡ് സ്ഥിരീകരിച്ചു

വെള്ളിയാഴ്ച രാത്രയോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാദർ സ്റ്റാൻ സ്വാമി, ശ്വാസതടസ്സമുള്ളതിനാൽ ഇപ്പോൾ യന്ത്രസഹായത്തോടെയാണ് ശ്വസിക്കുന്നത്. രക്തസമ്മർദ്ദം കുറയുകയാണെന്നും തനിക്ക് ബലഹീനത അനുഭവപ്പെടുന്നതായും ഫാ. സ്വാമി...

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് തുല്യനീതി ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം: കെസിബിസി

കൊച്ചി: എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന വിധത്തില്‍ മൈനോരിറ്റി വകുപ്പും മൈനോരിറ്റി കമ്മീഷനും രൂപീകരിച്ചശേഷം, ന്യൂനപക്ഷ സമുദായങ്ങള്‍ക്കായി കേന്ദ്ര-കേരളസര്‍ക്കാരുകള്‍ അനുവദിക്കുന്ന സമ്പത്ത് ഏതെങ്കിലും ഒരു ന്യൂനപക്ഷവിഭാഗത്തിനു...

ദേശീയതാരം പ്രീതയ്ക്ക് എം.എ യൂസഫലിയുടെ സഹായ ഹസ്തം

കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ഇടം നേടിയിരുന്ന തിരുവനന്തപുരം വെട്ടുകാട് കടൽത്തീരത്ത് താമസിക്കുന്ന കേരള വനിതാ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ പ്രീത ജെറാൾഡിന്റെയും സഹോദരി വിനിതയുടെയും അവസ്ഥ....

ദുരിതാശ്വാസക്യമ്പിലേക്ക് രണ്ടരലക്ഷം രൂപയുടെ സഹായമെത്തിച്ച് വൈദികനും ശ്രീകാര്യം ഇടവകയും

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽ കയറ്റത്തിൽ കൺമുന്നിൽ വീടുകൾ നിലം പരിശായവരുടെ ദൈന്യത കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങളിലെത്തിയിരുന്നു. അതുകണ്ട് ദുരിതമേഖലകൾ സന്ദർശിക്കാനും ആശ്വാസം പകരാനും താത്പര്യമുള്ളവരും നിരവധിയായിരുന്നു....

“KRLCC കേരളസമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യം” ആർച്ച്ബിഷപ് സൂസപാക്യം

“KRLCC കേരളസമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യം” ആർച്ച്ബിഷപ് സൂസപാക്യം

TMC REPORTER കേരളത്തിലെ പൊതുസമൂഹത്തില്‍ പരിഗണിക്കപ്പെടുന്ന ഒരു സാന്നിദ്ധ്യമായി മാറാന്‍ കെആർഎൽസിസിയ്ക്ക് സാധിച്ചിട്ടുണ്ടെന്നു തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. സൂസപാക്യം. കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കെആർഎൽസിസിയെ...

കോവിഡ് രണ്ടാം തരംഗം: വൈദികരുടെയും കന്യാസ്ത്രീകളുടെയും മരണസംഖ്യയും വർധിക്കുന്നു

കോവിഡ് രണ്ടാം തരംഗം: വൈദികരുടെയും കന്യാസ്ത്രീകളുടെയും മരണസംഖ്യയും വർധിക്കുന്നു

TMC REPORTER കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ 168 കത്തോലിക്കാ വൈദികരും 143 കന്യാസ്ത്രീകളും മരിച്ചതായി റിപ്പോർട്ട്. ഒരു ദിവസം നാലുപേർ എന്ന ശരാശരിയിലാണ് മരണം സംഭവിക്കുന്നുവെന്നാണ്...

തിരുവനന്തപുരത്തു നിന്നും ആദ്യത്തെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി ഡോ. സുജൻ അമൃതം

മൂന്ന് വ്യക്തിഗതസഭകളിലെയും വൈദിക-വിദ്യാർത്ഥികൾ ഒരുമിച്ചു പഠിക്കുന്ന ലോകത്തിലെ ഏക കലാലയമായ ആലുവ സെന്റ് ജോസഫ്സ് പോന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി റവ. ഡോ. സുജൻ അമൃതം നിയമിതനാവുമ്പോൾ ഇത്...

തിരുവനന്തപുരത്തിന്റെ അഭിമാനമായി പറക്കുകയാണ് ജെനി ജെറോം

ഒറ്റ ദിവസം കൊണ്ട് എല്ലാ പത്രങ്ങളുടെയും, മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക്കിൽ വരെ ഇടം നേടി കേരളത്തിലെ തന്നെ ഇന്നത്തെ കൊച്ചു സെലബ്രിറ്റിയായി മാറുകയാണ് ജെനി ജെറോം. പിന്നോക്കം...

ദൈവം നൽകിയ ന്യൂജെൻ ‘സ്നേഹ സമ്മാനം’ മൂന്നാം വർഷത്തിലേക്ക്

രണ്ട് വർഷത്തിനുമുൻപ്, കൃത്യമായി പറഞ്ഞാൽ, 2019, മേയ് 21 നാണ് ഒരു വാട്സ്ആപ് കൂട്ടായ്മയിലൂടെ'സനേഹ സമ്മാനം' ജനിക്കുന്നത്. സന്തോഷ് കുമാർ എന്ന യുവവൈദിക വിദ്യാർത്ഥിയ്ക്ക് ബൈബിൾ വായിക്കുന്നതിനിടയിൽ...

Page 76 of 79 1 75 76 77 79