jv-telma-editor

jv-telma-editor

https://t.me/pump_upp

ജൂഡോയിൽ സ്വർണവും വെള്ളിയും കരസ്ഥമാക്കി വിജോയും,ഡോണും, പൂന്തുറ സ്പോർട്സ് അക്കാദമിക്ക് അഭിമാന നിമിഷം.

ഇടുക്കിയിൽ ഇടുക്കി ജില്ല ജൂഡോ അസോസിയേഷൻ നടത്തിയ മത്സരത്തിൽ പൂന്തുറ സ്വദേശികൾക്ക് മെഡൽ നേട്ടം. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജോ മാത്യുവും ഡോൺ വെല്ലോയുമാണ് മെഡലുകൾ കരസ്ഥമാക്കിയത്....

ദൈവരാജ്യത്തിന് വേണ്ടി നന്നായി യുദ്ധം ചെയ്ത് ഓട്ടം പൂർത്തിയാക്കിയവരാണ് മരിച്ച വിശ്വാസികൾ ;റവ ഡോ. തോമസ് ജെ നേറ്റോ

തിരുസഭ സകല പരേതാത്മാക്കളുടെയും തിരുന്നാളാഘോഷിച്ച ഇന്നലെ ജനങ്ങൾക്കൊപ്പം പ്രാർത്ഥനാപ്പൂർവ്വം ദിവ്യബലിയർപ്പിച്ച് അതിരൂപത അദ്ധ്യക്ഷൻ റവ. ഡോ. തോമസ് ജെ നേറ്റോ പിതാവും. ദൈവരാജ്യത്തിനുവേണ്ടി നന്നായി യുദ്ധം ചെയ്ത്...

വെട്ടുകാട് സ്വദേശിനി, ജൂനിയർ മിസ്സ് ഡയമണ്ട് അയർലണ്ട്

ജൂനിയർ മിസ് ഡയമണ്ട് കിരീടവുമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് അതിർത്തികൾക്കപ്പുറത്ത് നിന്നും അഭിമാനത്തിന്റെ നേട്ടം കൊയ്ത് കേറ്റ്ലിൻ എന്ന കൊച്ചു മിടുക്കി. യൂ.കെ യിൽ വർഷാവർഷം നടക്കുന്ന...

ജൂബിലി ആശുപത്രിയിൽ മിതമായ ചിലവിൽ ഇനി സി. ടി സ്കാൻ സൗകര്യം

തിരുവനന്തപുരം പാളയം ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച സി. റ്റി. സ്കാൻ തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ ആഷിർവദിച്ചു ഉദ്ഘാടനം...

ജനകീയ പഠന സമിതി രൂപീകരിച്ച് സമര സമിതി

വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖത്തിന്‍റെ പരിസ്ഥിതി, ഉപജീവന പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ജനകീയ പഠന സമിതി (ജെ.പി.എസ്) രൂപീകരിച്ച് സമരസമിതി. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് സമരസമിതിയുടെ നേതൃത്വത്തിൽ ജനകീയ...

മത്സ്യത്തൊഴിലാളി സമരത്തെ നിർവീര്യമാക്കാൻ നിഗൂഢനീക്കം നടക്കുന്നു ;മോൺ. യൂജിൻ എച്ച് പെരേര

അതിജീവന സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി സമരത്തെ നർവീര്യമാക്കാൻ നിഗൂഢനീക്കം നടക്കുന്നതായി സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച് പെരേര. ഇന്ന് ചേർന്ന പത്രസമ്മേളനത്തിലാണ് മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ...

ജപമാലയേന്തി പ്രാർത്ഥനാപൂർവ്വം ജപമാല റാലിയിൽ അതിരൂപത മക്കൾ

ലോകസമാധാനത്തിനും തീരജനതയുടെ അതിജീവന സമര വിജയത്തിനുമായി ജപമാല റാലി സംഘടിപ്പിച്ച് അതിരൂപത. അതിരൂപതയിലെ മരിയ സംഘടനകളുടെയും ലിജിയൻ ഓഫ് മേരി സംഘടനയുടെയും നേതൃത്വത്തിലാണ് ജപമാല റാലി ഒരുക്കിയത്....

വലിയതുറ ഫെറോനയിൽ നടത്തിവരുന്ന മന്ന പദ്ധതി അഞ്ഞൂറാം ദിനത്തിലേക്ക്

വലിയതുറ ഫെറോനയ്ക്കുള്ളിൽ നിർധന ഭക്ഷണവിതരണ പദ്ധതിയായി നടപ്പിലാക്കിവരുന്ന മന്ന പദ്ധതി അഞ്ഞൂറാം ദിവസത്തിലേക്ക്. നവംബർ 13ന് സെന്റ് ജോസഫ് കൊച്ചുവേളിയിൽ അഞ്ഞൂറാം ദിവസം ആചരിക്കുന്ന പരിപാടിയിൽ അഭിവന്ദ്യ...

മത്സ്യത്തൊഴിലാളി സമരത്തെ പിന്തുണച്ച് ശംഖുമുഖത്ത് അധ്യാപക സാംസ്കാരിക സന്ധ്യ

വിഴിഞ്ഞം സമരത്തിന് പിന്തുണയായി തീരശോഷണത്താൽ വിനാശവക്കിലായിരിക്കുന്ന ശംഖുമുഖം കടൽ തീരത്ത്, കടൽ കലാ സന്ധ്യയൊരുക്കി അധ്യാപക സാംസ്കാരിക കൂട്ടായ്മ. ഇന്ന് വൈകുന്നേരം 5 മണിക്കാരംഭിച്ച അധ്യാപക സാംസ്കാരിക...

കത്തുന്ന വള്ളത്തിലിരുന്ന്, നിങ്ങളും ഇതല്ലേ ലക്ഷ്യമിടുന്നതെന്ന് മത്സ്യത്തൊഴിലാളികൾ

കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ച് കടലിൻ മക്കൾ. മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരത്തിന്റെ നൂറാം ദിന പ്രക്ഷോഭത്തിൽ കടലുപരോധിച്ച മത്സ്യത്തൊഴിലാളികൾ കടലിൽ വള്ളം കത്തിച്ച് പ്രതിഷേധിച്ചു. തങ്ങളുടെ ജീവനും...

Page 29 of 40 1 28 29 30 40