Month: January 2024

ഭാരത കത്തോലിക്കാ മെത്രാൻ സമിതി 36-ാമത് പൊതുസമ്മേളനത്തിന്‌ തുടക്കമായി

ഭാരത കത്തോലിക്കാ മെത്രാൻ സമിതി 36-ാമത് പൊതുസമ്മേളനത്തിന്‌ തുടക്കമായി

ബംഗളൂരു: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ 36-ാമത് പൊതുസമ്മേളനത്തിന്‌ ഇന്ന് ബംഗളൂരു സെൻ്റ് ജോൺസ് മെഡിക്കൽ കോളജിൽ തുടക്കമായി. ഇന്ത്യക്കും നേപ്പാളിനും വേണ്ടിയുള്ള വത്തിക്കാൻ ...

ഫെബ്രുവരി മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം

ഫെബ്രുവരി മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം

വത്തിക്കാൻ: മരണാസന്നരായ ആളുകൾക്കുവേണ്ടി പ്രാർത്ഥിക്കുവാനും, അവരെ ശുശ്രൂഷിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ ഫെബ്രുവരി മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു. രോഗശമനത്തിനുള്ള സാധ്യത കുറവാണെന്നിരിക്കിലും, മരണാസന്നരായ ആളുകൾക്ക് നൽകേണ്ടുന്ന ...

2025 ജൂബിലിക്കു ഒരുക്കമായി ലോകം മുഴുവനുമുള്ള സമർപ്പിതരുടെ പ്രതിനിധികൾ ഒരുമിച്ചുക്കൂടുന്നു.

2025 ജൂബിലിക്കു ഒരുക്കമായി ലോകം മുഴുവനുമുള്ള സമർപ്പിതരുടെ പ്രതിനിധികൾ ഒരുമിച്ചുക്കൂടുന്നു.

വത്തിക്കാന്‍ സിറ്റി: 2025-ലെ ജൂബിലി വർഷത്തിനുള്ള തയ്യാറെടുപ്പുകൾക്കായി ലോകമെമ്പാടുമുള്ള സമർപ്പിതരുടെ പ്രതിനിധിസമ്മേളനം ഫെബ്രുവരി മാസം ഒന്ന് മുതൽ നാലുവരെ റോമിൽ വച്ച് നടക്കുന്നു.സമർപ്പിത സമൂഹങ്ങൾക്കും , അപ്പസ്തോലിക ...

വിവാഹത്തിന്റെ പരിശുദ്ധിക്ക് വേണ്ടി പോരാടുന്ന ദമ്പതികൾക്ക് പാപ്പയുടെ നിയമനം

വിവാഹത്തിന്റെ പരിശുദ്ധിക്ക് വേണ്ടി പോരാടുന്ന ദമ്പതികൾക്ക് പാപ്പയുടെ നിയമനം

വത്തിക്കാന്‍ സിറ്റി: അമേരിക്കയിൽ കുടുംബ നവീകരണ മേഖലയിൽ പ്രവർത്തിക്കുന്ന റയാൻ- മേരി റോസ് വെററ്റ് ദമ്പതികളെ ഫ്രാൻസിസ് മാർപാപ്പ അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ ഉപദേശകരായി ...

ദക്ഷിണേന്ത്യയുടെ സൗന്ദര്യ റാണിയായി പുല്ലുവിള  ഇടവകയിലെ ത്രേസ്യ ലൂയിസ്

ദക്ഷിണേന്ത്യയുടെ സൗന്ദര്യ റാണിയായി പുല്ലുവിള ഇടവകയിലെ ത്രേസ്യ ലൂയിസ്

ചെന്നൈ: തീരത്തിന്റെ പൊൻതിളക്കം ഫാഷൻ റാമ്പിലും. തീരദേശത്തിന്റെ സ്വന്തം പുത്രി പുല്ലുവിള സ്വദേശിനി ത്രേസ്യ ലൂയിസ് ഇനി ദക്ഷിണേന്ത്യയിലെ സൗന്ദര്യ റാണി. ഗോൾഡൻ ഫേസ് ഓഫ് സൗത്ത് ...

അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ഗീത സുരേഷ് പഞ്ചായത്ത് പ്രസിഡന്റ്

അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ഗീത സുരേഷ് പഞ്ചായത്ത് പ്രസിഡന്റ്

പൊഴിയൂർ: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലുൾപ്പെട്ട കുളത്തൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അതിരൂപതയിലെ തെക്കേകൊല്ലങ്കോട് ഇടവകാംഗം ശ്രീമതി ഗീത സുരേഷ് വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ ...

പ്രവാസി സംഗമത്തിൽ പ്രവാസി സംരഭകരെ ആദരിച്ച് സാമൂഹ്യ ശുശ്രൂഷ

പ്രവാസി സംഗമത്തിൽ പ്രവാസി സംരഭകരെ ആദരിച്ച് സാമൂഹ്യ ശുശ്രൂഷ

വെള്ളയമ്പലം: തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷയുടെ കീഴിൽ പ്രവർത്തിക്കുന്ന 'ഗർഷോം' പ്രവാസി ഫോറത്തിന്റെ നേതൃത്വത്തിൽ പ്രവാസി ദിനാചരണവും പ്രവാസി സംരംഭകരെ ആദരിക്കലും ജനുവരി 28 ഞായറാഴ്ച ...

അതിരൂപതയിലെ സ്കൂളുകളിൽ ലഹരിവിരുദ്ധ ദീപശിഖ പ്രയാണവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും നടന്നു.

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലൂടെ ലഹരിവിരുദ്ധ സന്ദേശം ഭവനങ്ങളിലും അതുവഴി സമൂഹങ്ങളിലും എത്തിക്കാൻ അതിരൂപതയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ...

പുതുക്കുറിച്ചി ഇടവകയിൽ ഹോം മിഷൻ രണ്ടാം ഘട്ടത്തിന്‌ സമാപനം

പുതുക്കുറിച്ചി ഇടവകയിൽ ഹോം മിഷൻ രണ്ടാം ഘട്ടത്തിന്‌ സമാപനം

പുതുക്കുറിച്ചി: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പുതുക്കുറിച്ചി സെന്റ്. മൈക്കിള്‍സ് ഇടവകയില്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2023 ഡിസംബർ 3 ന്‌ തുടക്കം കുറിച്ച ഹോം മിഷന്‍ രണ്ടാംഘട്ട ...

കാക്കാമൂല ഇടവകയിൽ യുവജന സംഗമവും സിൽവർ ജൂബിലി ആഘോഷവും നടന്നു.

കാക്കാമൂല ഇടവകയിൽ യുവജന സംഗമവും സിൽവർ ജൂബിലി ആഘോഷവും നടന്നു.

കോവളം: കാക്കാമൂല സ്വർഗ്ഗാരോഹണ ദൈവാലയത്തിൽ യുവജന സംഗമവും ഇടവകയിൽ കെ.സി.വൈ.എം സ്ഥാപിതമായതിന്റെ സിൽവർ ജൂബിലി ആഘോഷവും നടന്നു. ജവനുവരി 28 ഞായറാഴ്ച ഇടവക വികാരി ഫാ. നെപ്പോളിയൻ ...

Page 1 of 7 1 2 7