Month: February 2024

മദ്യവിരുദ്ധ ഞായർ ആചരിച്ച് തൃക്കണ്ണാപുരം ഇടവക

മദ്യവിരുദ്ധ ഞായർ ആചരിച്ച് തൃക്കണ്ണാപുരം ഇടവക

തൃക്കണ്ണാപുരം: കെ.സി.ബി.സി. മദ്യവിരുദ്ധസമിതി വർഷംതോറും നടത്തുന്ന മദ്യവിരുദ്ധ ഞായർ തൃക്കണ്ണാപുരം നല്ലിടയൻ ദൈവാലയത്തിൽ ഫെബ്രുവരി 25 ന്‌ ആചരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യം വയ്ക്കുന്ന സാമൂഹ്യ ...

വിദേശ സര്‍വകലാശാല വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ

വിദേശ സര്‍വകലാശാല വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ

കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ നിര്‍ണ്ണായകമായ വിദേശ-സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അവ്യക്തത അവസാനിപ്പിച്ച് നിലപാടുകള്‍ വ്യക്തമാക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. ...

മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം: ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍

മാര്‍ച്ച് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം: ഈ കാലഘട്ടത്തിലെ രക്തസാക്ഷികള്‍

വത്തിക്കാന്‍ സിറ്റി: ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ സാക്ഷികളായി രക്തസാക്ഷിത്വം വരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം വിശദീകരിച്ചുകൊണ്ട് പുറത്തിറക്കിയ ‘ദി പോപ്പ് വീഡിയോ’യില്‍ ...

പ്രേഷിത കുരിശിന്റെ പ്രയാണത്തിനൊടുവിൽ പുതുക്കുറിച്ചി ഫൊറോനയിൽ നടന്ന ബിസിസി സംഗമം ശ്രദ്ധനേടി

പ്രേഷിത കുരിശിന്റെ പ്രയാണത്തിനൊടുവിൽ പുതുക്കുറിച്ചി ഫൊറോനയിൽ നടന്ന ബിസിസി സംഗമം ശ്രദ്ധനേടി

പുതുക്കുറിച്ചി: തിരുവനന്തപുരം അതിരൂപതയിലെ പുതുക്കുറിച്ചി ഫൊറോനയിൽ ബിസിസി സംഗമം നടന്നു. സെന്റ്. സേവിയേഴ്സ് കോളേജിലെ ഫാദർ ഐക്കര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമത്തിൽ പുതുക്കുറിച്ചി ഫൊറോന ...

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്ക് മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഗോൾഡൻ ക്രൗൺ അന്താരാഷ്ട്ര അവാർഡ്

‘ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്’ സിനിമയ്ക്ക് മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഗോൾഡൻ ക്രൗൺ അന്താരാഷ്ട്ര അവാർഡ്

ന്യൂയോര്‍ക്ക്: 2023-ലെ ഏറ്റവും മികച്ച ക്രിസ്ത്യൻ സിനിമയ്ക്കുള്ള ഇന്‍റര്‍നാഷ്ണൽ ക്രിസ്ത്യൻ വിഷ്വൽ മീഡിയ (ഐസിവിഎം) ഗോൾഡൻ ക്രൗൺ അവാർഡ് 'ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ്' കരസ്ഥമാക്കി. ...

പൊഴിയൂർ തീരം സംരക്ഷിക്കണമെന്ന ആവശ്യവുമായി പരുത്തിയൂർ ഇടവക മത്സ്യഭവൻ ഉപരോധിച്ചു

പൊഴിയൂർ തീരം സംരക്ഷിക്കണമെന്ന ആവശ്യവുമായി പരുത്തിയൂർ ഇടവക മത്സ്യഭവൻ ഉപരോധിച്ചു

പൊഴിയൂർ: തെക്കേകൊല്ലങ്കോട് മുതൽ പരുത്തിയൂർ പൊഴിക്കര വരെ രൂക്ഷമായ തിരയടി തടയാൻ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പരുത്തിയൂർ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും മത്സ്യഭവന ഉപരോധവും നടന്നു. ...

2024 പ്രാർത്ഥന വര്‍ഷം അർത്ഥവത്താക്കാൻ വത്തിക്കാൻ പ്രാർത്ഥനാ സഹായി പ്രസിദ്ധീകരിച്ചു.

2024 പ്രാർത്ഥന വര്‍ഷം അർത്ഥവത്താക്കാൻ വത്തിക്കാൻ പ്രാർത്ഥനാ സഹായി പ്രസിദ്ധീകരിച്ചു.

വത്തിക്കാന്‍: 2025 ജൂബിലി വർഷത്തിന് മുന്നോടിയായി, ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷം പ്രഖ്യാപിച്ചിരിക്കുന്ന പ്രാർത്ഥനാ വർഷത്തോട് അനുബന്ധിച്ച് പ്രാർത്ഥനാ സഹായി വത്തിക്കാൻ പ്രസിദ്ധീകരിച്ചു. 'ടീച്ച് അസ് ടു ...

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 29 വര്‍ഷം

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 29 വര്‍ഷം

ഇൻഡോർ: ഭാരത സഭയിലെ വാഴ്ത്തപ്പെട്ട ആദ്യ വനിതാ രക്തസാക്ഷിയായി ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവത്യാഗത്തിന് ഇന്നേക്ക് ഇരുപത്തിയൊമ്പത് വര്‍ഷം. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി ...

ഇംഗ്ലീഷ് ഭാഷ നൈപുണ്യ വികസനത്തിനായി പുല്ലുവിള ഫൊറോനയിൽ ഇംഗ്ലീഷിൽ മത്സരങ്ങൾ നടത്തി

ഇംഗ്ലീഷ് ഭാഷ നൈപുണ്യ വികസനത്തിനായി പുല്ലുവിള ഫൊറോനയിൽ ഇംഗ്ലീഷിൽ മത്സരങ്ങൾ നടത്തി

പുല്ലുവിള: പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം കൈവരിക്കാൻ ഇംഗ്ലീഷിൽ വിവിധ മത്സരങ്ങൾ നടത്തി. ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ ...

സംസ്ഥാനത്ത് അടിയന്തരമായി ജാതി സെൻസസ് നടത്തണം: സംയുക്ത ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

സംസ്ഥാനത്ത് അടിയന്തരമായി ജാതി സെൻസസ് നടത്തണം: സംയുക്ത ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

തിരുവനന്തപുരം: ഇന്ത്യയിൽ വർത്തമാനകാലത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന സാമൂഹ്യ വിഷയമാണ് ജാതി സെൻസസ്. രാജ്യം സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ പിന്നോക്ക ജനത ...

Page 1 of 7 1 2 7