preigo_user

preigo_user

അതിരൂപതയിലെ സ്കൂളുകളിൽ ലഹരിവിരുദ്ധ ദീപശിഖ പ്രയാണവും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും നടന്നു.

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലൂടെ ലഹരിവിരുദ്ധ സന്ദേശം ഭവനങ്ങളിലും അതുവഴി സമൂഹങ്ങളിലും എത്തിക്കാൻ അതിരൂപതയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ...