Day: 7 February 2023

സീനേ മോറ:
ഒരു ചുവട് വെയ്പു കൂടി

ലാറ്റിൻ ഭാഷ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഹെറിറ്റേജ് കമ്മീഷനും കെ.ആർ.എൽ.സി.ബി.സി-യും സംയുക്തമായി ലാറ്റിൻ ഭാഷ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. ലാറ്റിൻ ഭാഷാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൂടിചേർന്ന ...