Day: 4 February 2023

പരീക്ഷ ഒരുക്ക പരിശീലകർക്കായി ക്ലാസ്; വിദ്യാഭ്യാസ ശുശ്രൂഷ സമിതി

തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് എളുപ്പത്തിൽ പരീക്ഷകളെ അഭിമുഖീകരിക്കാൻ പരിശീലനം നൽകുന്നതിനായി രൂപീകരിച്ച എഡ്യൂക്കേഷൻ റിസോർസ് ടീമിന്റെ പരിശീലന പരിപാടി വെള്ളയമ്പലം ആനിമേഷൻ ...