Month: December 2022

വലിയ ഇടയനിന്ന് 53- ആം പൗരോഹിത്യ വാർഷിക ദിനം

ഇന്ന് അതിരൂപതയുടെ മുൻ അദ്ധ്യക്ഷനും നിലവിലിപ്പോഴത്തെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുമായ സൂസപായ്ക്യം പിതാവിന്റെ 53-ആം പൗരോഹിത്യ വാർഷിക ദിനം. 53 വർഷത്തെ പൗരോഹിത്യ ജീവിതവും 32 വർഷത്തെ രൂപത ...

കാരുണ്യത്തിന്റെ കൈത്താങ്ങായി വേളിയിൽ ക്രിസ്തുമസ് ജോയി 2022

വേളി മതബോധന സമിതിയുടെ നേതൃത്വത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് കിടപ്പുരോഗികളെ സന്ദർശിച്ച് മതബോധന അധ്യാപകരും വിദ്യാർത്ഥികളും. ഇടവകയിലെ 42 രോഗികളെ സന്ദർശിച്ച് രോഗികൾക്ക് വേണ്ടി പ്രാർത്ഥിച്ചും, ക്രിസ്മസ് സന്ദേശം ...

ദുബായിൽ കെ.ആർ.എൽ.സി.സി “ലാറ്റിൻ ഡേയ് 2022” ആഘോഷിച്ചു

ദുബായിലെ കേരള ലത്തീൻ കത്തോലിക്ക കൂട്ടായ്മ കെ.ആർ.എൽ.സി.സി ദുബായ് "ലാറ്റിൻ ഡേയ് 2022" ആഘോഷിച്ചു. ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് കെ.ആർ.എൽ.സി.സി ദുബായ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ...

നവീകരിച്ച തൈക്കാട് അസംപ്ഷൻ ദേവാലയ ആശിർവാദ കർമ്മം അതിരൂപത മെത്രാൻ ഡോ. തോമസ് ജെ. നേറ്റോ നിർവഹിച്ചു

നവീകരിച്ച തൈക്കാട് അസംപ്ഷൻ ദേവാലയം അതിരൂപത മെത്രാൻ ഡോ. തോമസ് ജെ. നേറ്റോ ആശിർവദിച്ച് ഇടവക ജനങ്ങൾക്ക് സമർപ്പിച്ചു. 2019 ഡിസംബറിൽ നിർമ്മാണ പ്രവർത്തനമാരംഭിച്ച ദേവാലയം മൂന്നു ...

പൗരോഹിത്യ സ്വീകരണദിനത്തിൽ കരുണാലയത്തിലെത്തി വാക്കുപാലിച്ച് മെത്രാപ്പോലീത്ത

തോമസ് ജെ. നേറ്റോ പിതാവ് വൈദികനായി അഭിഷിക്തനായതിന്റെ വാർഷകമാണ് ഡിസംബർ പത്തൊൻപതിന്. 33 വർഷത്തിനു മുൻപുള്ള പൗരോഹിത്യ സ്വീകരണത്തിന്റെ ഓർമ്മകളുമായി മറ്റൊരു പൗരോഹിത്യസ്വീകരണ വാർഷികത്തിൽ പിതാവെത്തിയത് മണ്ണടിക്കോണത്തെ ...

മക്കളില്ലാത്ത ദമ്പതികളുടെ കൂട്ടായ്മയ്ക്ക് തുടക്കം

ക്രിസ്തുമസ് സ്‌മൈൽ 2022: മക്കളില്ലാത്ത ദമ്പതികളുടെ കൂട്ടായ്മയ്ക്ക് രൂപം നല്കി അതിരൂപത കുടുംബ ശുശ്രൂഷ സമിതിതിരുവനന്തപുരം അതിരൂപതയിലെ മക്കളില്ലാത്ത ദമ്പതികളുടെ കൂടിവരവ് ഡിസംബർ 17 ശനിയാഴ്ച വെള്ളയമ്പലം ...

ഇന്ന് ഫ്രാൻസിസ് പാപ്പയുടെ 86ആം ജന്മദിനം

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയ്ക്ക് ഇന്ന് 86ആം ജന്മദിനം. ഇന്ന് ലോകമെമ്പാടുമുള്ള നിരവധി പേരാണ് പാപ്പയ്ക്ക് പ്രാർത്ഥനകളും ആശംസകളും നേരുന്നത്. 1936 ഡിസംബർ മാസം ...

തിരുവന്തപുരം അതിരൂപതയ്ക്ക് തിലകക്കുറി ചാർത്തി “ലിഫ” യുടെ 10 താരങ്ങൾ തിരുവനന്തപുരം ജില്ല ജൂനിയർ ടീമിൽ

തിരുവന്തപുരം അതിരൂപതയുടെ അഭിമാനമായി ലിഫയുടെ 10 താരങ്ങൾ തിരുവനന്തപുരം ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി. പാലായിൽ നടന്നുവരുന്ന 47- മത് കേരള സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ...

സെൽഫോൺ സ്ക്രീനുകളിലേക്കല്ല, ചുറ്റുമുള്ളവരിലേക്ക് നോക്കാൻ ശ്രമിക്കണമെന്ന് യുവജനങ്ങളോട് പാപ്പ

സെൽഫോൺ സ്ക്രീനുകളിലേക്കല്ല, ചുറ്റുമുള്ള ആളുകളുമായി സമ്പർക്കം പുലർത്താനും അവരിലേക്ക് നോക്കാനും യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഡിസംബർ 15- ന് കാത്തലിക് ആക്ഷനുമായി അഫിലിയേറ്റ് ചെയ്ത ...

ശൈത്യത്തെ അതിജീവിക്കാൻ ഉക്രൈന് കരുതൽ കരം നീട്ടി വത്തിക്കാൻ

യുദ്ധത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉക്രൈനിലെ ജനങ്ങൾക്ക് അതിശൈത്യ കാലാവസ്ഥയിൽ തെർമൽ വസ്ത്രങ്ങൾ സംഭാവന ചെയ്ത് വർത്തിക്കാൻ. യുദ്ധത്തിൽ ഉക്രൈനിലെ 40% ത്തോളം ഊർജോൽപാദക കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിനാൽ ഉക്രൈനിലെ ...

Page 2 of 5 1 2 3 5