Month: July 2021

മത്സ്യ കച്ചവട വനിതകൾക്കായി ഇനി ‘സമുദ്ര’ നിരത്തിലിറങ്ങും

Report by : Neethu മത്സ്യ കച്ചവട വനിതകളുടെ സൗകര്യാർത്ഥം സൗജന്യ ബസ് സർവീസ് ആരംഭിക്കുന്നു. ഫിഷറീസ് വകുപ്പ് ഗതാഗതവകുപ്പ് സംയുക്തമായിട്ടാണ് സമുദ്ര എന്ന പേര് നൽകിയ ...

പ്രായമായവർ ‘ജീവിതത്തിന്റെ അവശിഷ്ടങ്ങളല്ല’ : മുത്തശ്ശീ- മുത്തശ്ശന്മാരുടെ ദിനത്തിൽ ഫ്രാൻസിസ് പാപ്പ

വ്യക്തികേന്ദ്രീകൃതമായ സമൂഹം അതിലെ മുതിർന്ന അംഗങ്ങളോട് പെരുമാറുന്നതെങ്ങനെയെന്ന് കാണുമ്പോൾ ആശങ്കയുണ്ടെന്നും മുത്തശ്ശീ- മുത്തശ്ശന്മാരുടെ ആദ്യ ലോക ദിനത്തിൽ, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. അവർക്ക് സ്നേഹവും ശ്രദ്ധയും നൽകണമെന്ന് ...

വെള്ളപ്പൊക്കം  സഹായഹസ്തവുമായി കത്തോലിക്കാ രൂപതകൾ

വെള്ളപ്പൊക്കം സഹായഹസ്തവുമായി കത്തോലിക്കാ രൂപതകൾ

കൊങ്കൺ പ്രദേശത്ത് നാലുപതിറ്റാണ്ടിനിടയിൽ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെത്തുടർന്ന് മഹാരാഷ്ട്രയിലെ കത്തോലിക്കാ രൂപതകൾ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി മുന്നിട്ടിറങ്ങി. ദിവസങ്ങളായി തുടരുന്ന മഴയിൽ ഇതുവരെ 136 ...

ഫാ. സ്റ്റാൻ സ്വാമി: നീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തിലെ നാഴികക്കല്ല് – കെസിബിസി വെബിനാർ ഞായർ 3ന്

സാമൂഹിക നീതിക്കായും, സമത്വത്തിനായും മരണം വരെ നിലകൊണ്ട ഫാ. സ്റ്റാൻ സ്വാമി എന്നജെസ്യൂട്ട് വൈദികന് മാനുഷിക നീതി ഉറപ്പുവരുത്താൻ രാജ്യത്തിലെ ഭരണസംവിധാനങ്ങൾപരാജയപ്പെട്ടത് ഗൗരവമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഈ ...

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്‌കൂളായ് പ്രഖ്യാപിച്ചു

അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്‌കൂളായ് പ്രഖ്യാപിച്ചു

തിരുവനന്തപുരം അതിരൂപതയിലെ അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂൾ സമ്പൂർണ്ണ ഡിജിറ്റൽ സ്‌കൂളായ് പ്രഖ്യാപിച്ചു. ഫെറോന വിദ്യാഭ്യാസ കോഡിനേറ്റർ സോളമൻ ഫെറോനാ വികാരിയും മാമ്പള്ളി ഇടവക ...

സിസ്റ്റർ എലിസബത്ത്, DSP ഓർമ്മയായി

സിസ്റ്റർ എലിസബത്ത്, DSP ഓർമ്മയായി

സിസ്റ്റർ എലിസബത്ത് (74) 21/07/2021 രാത്രി 10.00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.ഡോട്ടേഴ്സ് ഓഫ് സെൻ്റ് പോൾ സന്യാസിനി സമൂഹത്തിൽ സമർപ്പിത ജീവിതം ആരംഭിച്ചു 50 വർഷം ...

റാഞ്ചിയിൽ നിന്ന് കരുണയുടെ സുവിശേഷങ്ങൾ

റാഞ്ചിയിൽ നിന്ന് കരുണയുടെ സുവിശേഷങ്ങൾ

മനുഷ്യാവകാശങ്ങൾക്കായി ഫാ. സ്റ്റാൻ സ്വാമി പോരാട്ടം നടത്തിയ റാഞ്ചിയിൽ നിന്നും കാരുണ്യത്തിന്റെ പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനസമൂഹങ്ങളുടെ നാടായ ജാർഖണ്ഡിൽ കോവിഡ് ...

മുത്ത്ശി- മുത്തശ്ൻമർക്കൊപ്പമുള്ള ഫോട്ടോ അയക്കു സമ്മാനം നേടൂ…

യേശുവിന്റെ മുത്തശ്ശി മുത്തശ്ശനായ അന്ന, യോവാക്കീം വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശാനുസരണം തിരുസഭയില്‍ 2021 ജൂലൈ 25 ഞായറാഴ്ച പ്രഥമ മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം ആഘോഷിക്കുമ്പോൾ ...

കോവിഡ് : യുവപോരാളികൾക്ക് ബെംഗളൂരു അതിരൂപതയുടെ ആദരം

കോവിഡ് : യുവപോരാളികൾക്ക് ബെംഗളൂരു അതിരൂപതയുടെ ആദരം

കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം കാഴ്ചവച്ച നൂറോളം യുവപോരാളികളെ ബെംഗളൂരു അതിരൂപത ആദരിച്ചു. 2021 ജൂലൈ 18 ഞായറാഴ്ച പാലന ഭാവന പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ ...

മനുഷ്യാവകാശ പോരാട്ടങ്ങൾ വാക്കുകളിലൊതുങ്ങരുതെന്ന് സ്റ്റാൻ സ്വാമി പഠിപ്പിക്കുന്നു: റൈറ്റ്. റവ. ഡോ. സൂസപാക്യം

മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള, മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ വെറും വാചകകസര്‍ത്തുകളാകാന്‍ പാടില്ല ത്യഗങ്ങള്‍ സഹിച്ച്, ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെ നമ്മെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമാവുകയുള്ളൂവെന്ന് ഫാ. സ്റ്റാന്‍ സ്വാമിക്ക് ...

Page 2 of 5 1 2 3 5