Month: June 2021

വൈദികവിദ്യാർത്ഥികളുടെ മ്യൂസിക് ആൽബം ‘മനതാരിൽ’ റിലീസ് ചെയ്തു

സാമൂഹിക മാധ്യമങ്ങളുടെ പിൻബലത്തിൽ സെമിനാരി പരിമിതികളിൽ നിന്നുകൊണ്ട് പുറത്തിറക്കിയ 'മനതാരിൽ' എന്ന ഡിവോഷണൽ ആൽബം പ്രേക്ഷക ശ്രദ്ധ നേടുന്നു. ദിവ്യബലിക്ക് സഹായകമായ കാഴ്ചവയ്പ്പ് ഗാനമായാണ് വരികൾ തയ്യാറാക്കിയിരിക്കുന്നത്. ...

നൂറിലധികം സ്മാർട് ഫോണുകൾ കുട്ടികൾക്ക് നൽകി വെട്ടുകാട് ഇടവക

തിരുവനന്തപുരം അതിരൂപതയിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ മാദ്രെ ദേ ദേവൂസ് വെട്ടുകാട് ഇടവകയിൽ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുന്ന ഇടവക വിദ്യാലയങ്ങളിൽ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും, കൂലിപ്പണിക്കാരുടെയും, നിർധനരായവരുടെയും ...

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായവുമായി ഫിഷറീസ് വകുപ്പ്

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസ സഹായവുമായി ഫിഷറീസ് വകുപ്പ്

ടാബ്ലെറ്റ്/കംപ്യൂട്ടർ വിതരണം ചെയ്യുന്ന പദ്ധതി കോവിഡ് -19 മഹാമാരിമൂലം പഠനം പൂർണമായും ഓൺലൈനിൽ നടക്കുന്ന സാഹചര്യത്തിൽ ,പഠനം സാധ്യമല്ലാത്ത രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളുടെ മക്കളായ സ്കൂൾ വിദ്യാർത്ഥികൾക്ക് (പ്രൈമറി ...

മദ്യത്തിനെതിരെ ഉപവാസധർണ്ണ നടത്തിയ മദ്യവിരുദ്ധസമിതിഭാരവാഹികളെ അറസ്റ്റ് ചെയ്ത് പോലീസ്

ലോക ലഹരി വിരുദ്ധ ദിനത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഭാഗമായി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. സംസ്ഥാന ഡയറക്ടർ ഫാദർ ജോൺ അരീക്കൽ, സംസ്ഥാന വൈസ് ...

ദീർഘകാലം മതബോധന അധ്യാപികയായിരുന്ന ശ്രീമതി ക്യാന്റി പൗലോസ് ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു

തൂത്തൂർ ഇടവക ക്രിസ്തീയ ജീവിത വിശ്വാസ പരിശീലന രംഗത്ത് 60 വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്ന ശ്രീമതി ക്യാൻ്റി പൗലോസ് ക്രിസ്തുവിൽ നിദ്ര പ്രാപിച്ചു. തൂത്തൂർ ഇടവക കാറ്റിക്കിസം പ്രഥമ ...

വിശപ്പുരഹിത നാട് ;’മന്ന’ പദ്ധതിയുമായി വലിയതുറ ഫെറോനാ

വിശപ്പുരഹിത നാട് ;’മന്ന’ പദ്ധതിയുമായി വലിയതുറ ഫെറോനാ

തിരുവനന്തപുരം അതിരൂപതയിലെ  വലിയതുറ ഫെറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ  'മന്ന' എന്ന പേരിൽ പട്ടിണി രഹിത ഫെറോന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ജൂലൈ 1 ന് ...

കെ. എൽ.സി. യുടെ നേതൃത്വത്തിൽ പെട്രോൾ വില വർധനക്കെതിരെ ഉന്തുവണ്ടി തള്ളി പ്രതിഷേധം

കേന്ദ്ര സർക്കാർ രാജ്യത്ത് അനിയന്ത്രിതമായി പെട്രോൾ ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് കൊണ്ടും കോവിഡ് മഹാ മാരിയും ലോക്ഡൗണും തീർത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്രോൾ ...

‘കടൽത്തീരം’ തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അഞ്ചുതെങ്ങിൻറെ ശബ്ദം, മാസിക പ്രകാശനം ചെയ്തു

‘കടൽത്തീരം’ തീരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അഞ്ചുതെങ്ങിൻറെ ശബ്ദം, മാസിക പ്രകാശനം ചെയ്തു

അഞ്ചുതെങ്ങ്: തിരുവനന്തപുരം അതിരൂപതയിലെ കടലോര ഗ്രാമപ്രദേശവും കേരളക്കരയുടെ ചരിത്രഭൂമിയുമായ അഞ്ചുതെങ്ങ് സെൻറ് പീറ്റേഴ്‌സ് ഇടവയുടെ നേതൃത്വത്തിൽ  'കടൽത്തീരം' മാസിക തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ റൈറ്റ്. റെവ. ഡോ. ...

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. ടിപിആർ നിരക്ക് 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിലാകും ആരാധനാലയങ്ങൾ തുറക്കുക. പരമാവധി 15 പേർക്കാകും പ്രവേശനം. അതേസമയം, സംസ്ഥാനത്ത് ...

രണ്ടുമാസങ്ങളായി നിരാലംബർക്ക്  ഭക്ഷണപ്പൊതികളെത്തിച്ച് വിഴിഞ്ഞം ഇടവക

രണ്ടുമാസങ്ങളായി നിരാലംബർക്ക് ഭക്ഷണപ്പൊതികളെത്തിച്ച് വിഴിഞ്ഞം ഇടവക

വിഴിഞ്ഞം: തിരുവനന്തപുരം അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും, മൽസ്യകച്ചവട കേന്ദ്രവുമായ വിഴിഞ്ഞത്ത്, ഇക്കഴിഞ്ഞ ദിവസങ്ങളിലുൾപ്പെടെ ജനങ്ങളേറെ മത്സ്യം വാങ്ങാനെത്തുന്നുണ്ട്. ജനങ്ങളിടതിങ്ങിപ്പാർക്കുന്ന, നിരവധി മത്സ്യത്തൊഴിലാളികളും, ജനങ്ങളും പുറത്തുനിന്നുമെത്തുന്ന വിഴിഞ്ഞം ...

Page 1 of 3 1 2 3