Day: 17 July 2021

ക്രിസ്ത്യൻ മിഷനറിമാരെ നിരീക്ഷിക്കാൻ പോലീസ് സർക്കുലർ: അപലപിനീയമെന്ന് സി.ബി.സി. ഐ. മുൻ വക്താവ്

ക്രിസ്ത്യൻ മിഷനറിമാരെ നിരീക്ഷിക്കാൻ പോലീസ് സർക്കുലർ: അപലപിനീയമെന്ന് സി.ബി.സി. ഐ. മുൻ വക്താവ്

ഛത്തീസ്ഗഢ്: ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സുക്മ ജില്ലയിലെ എല്ലാ പ്രാദേശിക സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകികൊണ്ട് പോലീസ് സൂപ്രണ്ടിന്റെ വിവാദ സർക്കുലർ. സുക്മ ജില്ലയിലെ പോലീസ് ...

വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദൈവാലയം വിശ്വാസികൾക്കായി വീണ്ടും തുറക്കുന്നു

വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദൈവാലയം വിശ്വാസികൾക്കായി വീണ്ടും തുറക്കുന്നു

റിപ്പോർട്ടർ: ബ്ര. ജോഷൻ വലിയതുറ: തിരുവനന്തപുരം അതിരൂപതയിലെ  വലിയതുറ സെന്റ് ആന്റണീസ് ഫെറോന ദൈവാലയം നീണ്ട കാലയളവിനുശേഷം സംസ്ഥാന സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങശങ്ങളും പാലിച്ചുകൊണ്ട് കോവിഡ് നിയന്ത്രണങ്ങളോട് ...

“ഹൈടെക്ക്”ആയി കോവിഡ് കാലത്ത് കാറ്റിക്കിസം ക്ളാസ്സുകൾ

Report By: Jereesha (St. Xavier’s College Journalism Student) കൊറോണ കാലഘട്ടത്തിൽ എല്ലാ മേഖലയിലും, വിശ്വാസജീവിതത്തിലും പ്രതിസന്ധി നേരിട്ടതുപോലെതന്നെ മതബോധന രംഗത്തും പ്രതിസന്ധി രൂക്ഷമായിരുന്നു. ഒഴിഞ്ഞുകിടന്ന ...

ഫാ. സ്റ്റാൻ സ്വാമി : മനുഷ്യാവകാശലംഘനത്തെ കടുത്തഭാഷയിൽ അപലപിച്ച് യു. എന്നും

ഫാ. സ്റ്റാൻ സ്വാമി : മനുഷ്യാവകാശലംഘനത്തെ കടുത്തഭാഷയിൽ അപലപിച്ച് യു. എന്നും

ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം “ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ മായാത്ത കറ”യെന്നു ചൂണ്ടിക്കാട്ടി അധികാരികളെ പ്രതിസ്ഥാനത്തു നിർത്തുന്ന റിപ്പോർട്ട് മനുഷ്യാവകാശ സംരക്ഷകർക്കായുള്ള യുഎൻ പ്രത്യേക പ്രതിനിധി ...

കെ. എൽ. സി. എ. യുടെ നേതൃത്വത്തിൽ ആനി മസ്ക്രീൻ അനുസ്മരണം 19ന്

കെ. എൽ. സി. എ. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ ആനി മസ്ക്രീൻ അനുസ്മരണം 19ന് ആനി മസ്ക്രീൻ സ്ക്വയറിൽ നടക്കും. അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനം ചെയ്യുന്ന ...

മരിയൻ എഞ്ചനീ. കോളേജിൽ സ്കോളർഷിപ്പ് നേടി പഠിക്കാം

തിരുവനന്തപുരം, കഴക്കൂട്ടത്ത് സ്ഥിതിചെയ്യുന്ന മരിയൻ എൻജിനീയറിങ് കോളേജ് ഈവർഷം എൻജിനീയറിങ് അഡ്മിഷന് ശ്രമിക്കുന്നവർക്ക് ആയി സ്കോളർഷിപ്പ് ടെസ്റ്റ് നടത്തുന്നു. ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ടെസ്റ്റിൽ പങ്കെടുത്ത ആദ്യത്തെ ...

പഴയ ലത്തീൻ കുർബ്ബാനക്രമം ഇനി നിയന്ത്രണങ്ങളോടെ മാത്രം

പഴയ ലത്തീൻ കുർബ്ബാനക്രമം ഇനി നിയന്ത്രണങ്ങളോടെ മാത്രം

ലോകമെമ്പാടുമുള്ള മെത്രാന്മാരുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം, ഫ്രാൻസിസ് പാപ്പ, 1962 ലെ പഴയ ലത്തീൻ കുർബ്ബാനയുടെ ഉപയോഗം നിയന്ത്രിക്കുന്ന മാനദണ്ഡങ്ങൾ പുറത്തിറക്കി. റോമൻ റീത്തിലെ അസാധാരണ രൂപം എന്ന് ...