Month: January 2021

ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് ക്ഷണിക്കാൻ അഭ്യർത്ഥിച്ച് കർദിനാൾമാർ പ്രധാനമന്ത്രിയെ സന്ദർശിച്ചു.

തങ്ങളുടെ അഭ്യർത്ഥനയ്ക്ക് പ്രധാനമന്ത്രി സശ്രദ്ധം കാതോര്‍ത്തതായും ഉടൻ തീരുമാനമെടുക്കുമെന്ന് വാഗ്ദാനം ചെയ്തതായും ദില്ലിയിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച കർദിനാൾമാർ പറഞ്ഞു. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ...

റവ. ഫാദർ ലാസർ ബെനഡിക്ട് കോവളം ഫെറോനാ വികാരിയായി നിയമിതനായി

കോവളം ഫെറോനാ വികാരിയായി റവ. ഫാദർ ലാസർ ബെനഡിക്ട് നിയമിതനായി. നിലവില്‍ പെരിങ്ങമ്മല ഇടവക വികാരിയാണ് അദ്ദേഹം. 1966-ില്‍ റോസമ്മ ബെനഡിക് ദമ്പതികളുടെ മകനായി വെട്ടുകാട് ജനിച്ചു. ...

തിരുവനന്തപുരം അതിരൂപത വൈദികനായ ഫാദർ ജിബു ജെ. ജാജിന് ഡോക്ടറേറ്റ്

റോമിലെ പ്രശസ്തമായ ആഞ്ജലിക്കും യൂണിവേഴ്സിറ്റിയിൽ നിന്നാണ് ആണ് ദൈവശാസ്ത്രത്തിൽ ജിബു അച്ഛന് ഡോക്ടറേറ്റ് ലഭിച്ചത്. മർചെല്ലോ ബോർഡോണി, സെബാസ്റ്റ്യൻ കാപ്പൻ എന്നീ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞരുടെ ക്രിസ്തു വിഞ്ജനീയ ...

ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഫ്രെബുവരി അഞ്ച് വരെ ...

സെൻറ് ആൻഡ്രൂസിലെ ശ്രീ. ‍ജോണ്‍ ബെന്നറ്റിൻ്റെ ഫോട്ടോഗ്രാഫി പ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ

പ്രകൃതിയും, ദേശങ്ങളും, ജീവിതങ്ങളും പ്രമേയമാകുന്ന ശ്രദ്ധേയമായ ഫോട്ടോഗ്രാഫി പ്രദർശനവുമായി സെൻറ് ആൻഡ്രൂസിൽ നിന്നൊരു ഫോട്ടോഗ്രാഫർ. കേരള ലളിതകലാ അക്കാദമിയുടെ ഗോൾഡ് മെഡൽ ജേതാവും, ആർട്ടിസ്റ്റ് ഫോറം പ്രസിഡൻ്റുമായ ...

വരാപ്പുഴ അതിരൂപത തദ്ദേശാദരം ഇന്ന്

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന തദ്ദേശാദരം 2021 - അനുമോദന സംഗമം വരാപ്പുഴ ആർച്ച് ബിഷപ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ...

പാളയത്ത് വി. സെബസ്റ്റ്യാനോസിൻ്റെ 105-ാമത് തിരുനാളിന് തുടക്കമായി

പാളയം സെൻ്റ ജോസഫ്സ് കത്തീഡ്രലില്‍ വി. സെബസ്റ്റ്യാനോസിൻ്റെ 105-ാമത് തിരുനാളിന് തുടക്കമായി. ഇടവക വികാരി മോണ്‍. ഡോ. നിക്കോളാസ് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. അഭി. ഡോ. ക്രിസ്തുദാസ് ...

വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായം പിള്ളയുടെ തിരുശേഷിപ്പ് വണക്കവും തിരുനാളും മൺവിളയിൽ

തിരുവനന്തപുരത്തിൻറെ മണ്ണിൽ ഒരു കാലത്ത് ചവിട്ടി നടന്ന വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ തിരുനാൾ ആഘോഷത്തിന് മൺവിളയിൽ തുടക്കമായി. മൂന്നു ദിവസമായി ആഘോഷിക്കുന്ന തിരുനാൾ ഡിസംബർ പതിനഞ്ചാം തീയതി ...

അതിരൂപത കുട്ടികളുടെ ശുശ്രൂഷയ്ക്ക് മികവിന്റെ അംഗീകാരം

തിരുവനന്തപുരം ലത്തീൻ അതിരൂപത ചൈൽഡ് മിനിസ്ട്രിക്ക് (കുട്ടികളുടെ ശുശ്രൂഷ) കീഴിലുള്ള കെസിഎസ്എൽ ശാഖയ്ക്ക് സംസ്‌ഥാന തലത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം. 2019-20 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ ...

Page 3 of 5 1 2 3 4 5