Day: 2 January 2021

സൂസപാക്യം പിതാവിന്‍റെ പുതുവത്സര ചിന്തകള്‍

നിരവധി അവശതകള്‍ക്കും നിയന്ത്രണങ്ങള്‍ക്കുംമദ്ധ്യേ നിന്നുകൊണ്ടുതന്നെ പുതിയൊരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഇന്നത്തെ അവശതകള്‍ക്കു പരിഹാരമായി ഞാന്‍ ചൂണ്ടിക്കാണിക്കുന്ന ചില കാര്യങ്ങള്‍ നിസ്സാരമായും ആവര്‍ത്തനമായും നിങ്ങള്‍ക്ക് തോന്നിയേക്കാം. എങ്കിലും ...