Month: October 2020

വൈദികനെതിരായ നടപടി അത്യന്തം അപലപനീയം : KCBC ഐക്യജാഗ്രതാ കമ്മീഷൻ

പ്രേം ബൊനവഞ്ചർ വര്ഷങ്ങളായി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ സേവനംചെയ്തു വരുന്ന ഈശോസഭാവൈദികൻ റവ. ഫാ. സ്റ്റാൻ സ്വാമിയേ ഭീകരവാദ കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയമെന്നു ...

ഹാഥ്‌റാസ്‌ – കെഎൽസിഎ വെബിനാർ

ഹാഥ്‌റാസ്‌ സംഭവത്തിൽ ഇരകൾക്ക് ഐക്യദാർഢ്യവും തുടർച്ചയായ സംഭവങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ചർച്ചചെയ്യുവാൻ കെഎൽസിഎ വെബിനാർ സംഘടിപ്പിക്കുന്നു. "ഹാഥ്‌റാസ്‌ - ഭയന്ന് ജീവിക്കണമോ?" എന്ന ശീർഷകം നൽകിയിരിക്കുന്ന വെബ് ...

വത്തിക്കാനിൽ ഇനി അകത്തും പുറത്തും മാസ്ക് നിർബന്ധം

പ്രേം ബൊനവഞ്ചർ വർധിച്ചുവരുന്ന കൊറോണ രോഗവ്യാപനം കണക്കിലെടുത്ത് വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ പരിധിക്കുള്ളിൽ വ്യക്തികൾക്കും വൈദികർക്കും മുഖംമൂടി നിർബന്ധമാക്കി ചൊവ്വാഴ്ച വത്തിക്കാൻ ഉദ്യോഗസ്ഥർക്ക് പൊതുനിർദേശം പുറപ്പെടുവിച്ചു. വത്തിക്കാൻ ...

കെടുതിയുടെ കാലത്തെ തീരങ്ങൾ (കടലാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് അഞ്ചുതെങ്ങ് തീരങ്ങള്‍ -ഭാഗം 1)

©യേശുദാസ് വില്യം-നോട്ടിക്കല്‍ ടൈംസ് കേരള. തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്നു വടക്കോട്ടുള്ള തീരക്കാഴ്ച ഭയാനകവും നടുക്കവും ഉണ്ടാക്കുന്നതാണ്.സുനാമി തിരകള്‍ നാശംവിതച്ച തീരം പോലെയാണ് കണ്ടപ്പോള്‍ തോന്നിയത്.കിലോമീറ്ററുകളോളം തീരത്തെ ചെറുതും ...

ഉന്നത വിജയം നേടിയവരെ ആദരിച്ചു തോപ്പു ഇടവക

തോപ്പു ഇടവകയിൽ നിന്ന് സിവിൽ സർവീസ് പരീക്ഷയിൽ IAS ലഭിച്ച എഗ്നാ ക്ലീറ്റസിനെ ആദരിക്കുകയും, ഇടവകയിലെ അധ്യാപകരും ഇടവകയും ചേർന്ന്1 ലക്ഷം രൂപ നൽകി എഗ്നയെ അനുമോദിക്കുകയും ...

ഒക്ടോബർ 7 – ഡിസിഎംഎസ് ഉപവാസ പ്രാർഥനാ ദിനം

പ്രേം ബൊനവഞ്ചർ കത്തോലിക്കാ സഭ ജപമാലരാജ്ഞിയുടെ തിരുനാൾ ദിനമായി ആചരിക്കുന്ന ഒക്ടോബർ 7 ബുധനാഴ്ച സംസ്‌ഥാന വ്യാപകമായി ഉപവാസ പ്രാർഥനാ ദിനമായി ആചരിക്കാൻ കേരള കത്തോലിക്കാ മെത്രാൻ ...

Fratelli Tutti – ഒരു ലഘു വിവരണം

പ്രേം ബൊനവഞ്ചർ 2020 ഒക്ടോബർ നാലിന് അസീസിയിലെ വി. ഫ്രാൻസിസിന്റെ തിരുനാൾ ദിനത്തിൽ എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും അഭിസംബോധന ചെയ്തുകൊണ്ട് ഒരു ലേഖനം ഫ്രാൻസിസ് പാപ്പ പുറത്തിറക്കി. ...

വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ സമരം

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന മുഴുവൻ സമയ സമരത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണം സ്തംഭിച്ചു. പതിറ്റാണ്ടുകളായി ...

പാപ്പാ അസ്സീസിയിലേക്ക്, പുതിയ ചാക്രിക ലേഖനത്തിൽ ഒപ്പുവയ്ക്കും!

“ഓംനെസ് ഫ്രാത്രെസ്” (OMENS FRATRES) :ഫ്രാൻസീസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം! ജോയി കരിവേലി, വത്തിക്കാൻ സിറ്റി സാഹോദര്യത്തെയും സാമൂഹ്യസൗഹാർദ്ദത്തെയും സംബന്ധിച്ച ചാക്രിക ലേഖനം “ഓംനെസ് ഫ്രാത്രെസ്” ...

90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

തിരുവനന്തപുരം അതിരൂപതാ സ്ഥാപനമായ കാത്തലിക് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടത്തിന്‍റെ ആശിർവാദകർമ്മം നടന്നു. അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തായും ക്രിസ്തുദാസ് സഹായ മെത്രാനും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ...

Page 3 of 4 1 2 3 4