Month: May 2020

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മദിന ശതാബ്ദി തിങ്കളാഴ്ച

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജന്മദിന ശതാബ്ദിയോട് അനുബന്ധിച്ച് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കല്ലറ സ്ഥിതി ചെയ്യുന്ന ...

ലോക്ക്ഡൗൺ സാഹചര്യത്തിൽ പച്ചക്കറി ലഭ്യമാക്കാൻ ജൈവപച്ചക്കറി വിത്തുകളും തൈകളും നൽകുന്നു

കോവിഡ് 19 വൈറസ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി, ജനങ്ങളുടെ ആരോഗ്യം അവരുടെതന്നെ കൈകളിലാണ് എന്ന ചിന്ത വളർത്തുന്നതിനും മണ്ണിനോടും മനുഷ്യരോടുമുള്ള ബന്ധം ആഴമാക്കുന്നതിനും, വീടിന് ചുറ്റുമോ ടെറസിലോ ...

ക്വാറന്‍റൈൻ : സർക്കാരിനും പ്രവാസികൾക്കും തുണയായി ധ്യാനകേന്ദ്രങ്ങൾ

പ്രേവാസികളുടെ തിരിച്ചുവരവിൽ സുരക്ഷിതമായ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ ഒരുക്കാൻ സർക്കാരിനു തുണയായത് ധ്യാനകേന്ദ്രങ്ങൾ. ക്വാറന്‍റൈൻ താമസത്തെക്കുറിച്ച് ഏറെ ആശങ്കകളുമായി വന്ന പ്രവാസികൾക്കും കത്തോലിക്ക സഭയുടെ ധ്യാനകേന്ദ്രങ്ങളിലെ സുരക്ഷിതത്വവും സൗകര്യങ്ങളും ...

കൊറോണ കാലത്തെ നവവൈദികന് പ്രാർത്ഥനാശംസകൾ

സർക്കാരിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ട് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തിൽ കോട്ടപ്പുറം രൂപത മെത്രാൻ ജോസഫ് കരിക്കാശേരി പിതാവിൽനിന്നും തിരുപ്പട്ടം സ്വീകരിച്ച ഫാ.റിക്സൺ തൈക്കൂട്ടത്തിൽ OSJ

മറക്കാതിരിക്കാം വെള്ളക്കുപ്പായത്തിലെ പോരാളികളെ

നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയിൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ. ആ യുദ്ധത്തിൻ്റെ ഏറ്റവും മുൻനിരയിൽ, അക്ഷരാർത്ഥത്തിൽ, ജീവൻ ...

നഴ്സ്‌മാർക്കായി ജൂബിലി ആശുപത്രിയിലുള്ളവർ എഴുന്നേറ്റു നിന്നു കയ്യടിച്ചപ്പോൾ

 175 നഴ്‌സുമാർ സേവനം ചെയ്യുന്ന ജൂബിലി ആശുപത്രിയിൽ നാഴ്സ്‌മാരുടെ പ്രതിനിധികളെ ലോക നഴ്‌സിംഗ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു. ജൂബിലി ആശുപത്രി ഡയറക്റ്റർ ഫാ. ക്ളീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ...

തിരുവിതാംകൂറിന്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ…….

ഇന്ന് World Nurse's Day…….ഈ കൊറോണക്കാലത്ത് സ്വന്തം ജീവനെക്കാൾ കൺമുന്നിൽ കൊറോണ യാൽ ജീവനു വേണ്ടി പോരടിക്കുന്ന അപരനു വേണ്ടി സകലതും സമർപ്പിച്ച് അവനെ ജീവനിലേയ്ക്ക് തിരികെ ...

സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക മരണത്തിൽ ദുഖവും നടുക്കവും രേഖപ്പെടുത്തി തിരുവല്ല അതിരൂപതയുടെ പത്രക്കുറിപ്പ്

തിരുവല്ല അതിരൂപതയിൽ പ്രവർത്തിക്കുന്ന പാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യാസ അർഥിനി ദിവ്യ പി. ജോണിന്റെ ആകസ്മിക നിര്യാണത്തിൽ തിരുവല്ല അതിരൂപത നടുക്കവും ദുഖവും രേഖപ്പെടുത്തുന്നു. മെയ് 7 ...

തിരുവനന്തപുരം രൂപതയ്ക്ക് കീഴിലെ ആനിമേഷന്‍ സെൻറര്‍ ഇന്നെത്തുന്ന പ്രവാസികള്‍ക്കുള്ള ക്വാറൻറ്റൈന്‍ സെന്‍ററാകും

തിരുവനന്തപുരം ബിഷപ്പ് ഹൗസ് കോമ്പൗണ്ടിനുള്ളിലെ ജൂബിലി മെമ്മോറിയൽ ആനിമേഷൻ സെൻററിൽ ഇന്ന് ഗൾഫിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി ക്വറന്റൈൻ സൗകര്യമൊരുങ്ങുന്നു. കഴിഞ്ഞമാസം തന്നെ കോവിഡ് ക്വാറന്റൈൻ സെന്ററായി, ...

കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് കെ‌സി‌ബി‌സി ഒരു കോടി രൂപ സംഭാവന നല്‍കി

കൊച്ചി: കേരളത്തിലെ കത്തോലിക്ക സഭയിലെ വിവിധ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നും കെ‌സി‌ബി‌സി സമാഹരിച്ച ഒരു കോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ (1,03,50,000) കോവിഡ് പ്രതിരോധ ...

Page 3 of 5 1 2 3 4 5