Day: 7 May 2020

ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി

കേരളത്തിന്റെ കരുതലിലേക്ക് പറന്നെത്തിയത് 182 പേര്‍ ലോകമാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ആശങ്കള്‍ക്കിടെ ദുബായില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ സംഘം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 182 ...

പൊതുജനങ്ങൾക്കയുള്ള ദിവ്യബലി  ഇറ്റലിയിൽ മെയ് മാസം പകുതിയോടെ പുനരാരംഭിക്കും

ഇറ്റലിയിലെ രൂപതകൾക്കായി  വ്യാഴാഴ്ച പുറപ്പെടുവിച്ച വ്യവസ്ഥകൾ പ്രകാരം മെയ് 18 തിങ്കളാഴ്ച മുതൽ പൊതുജനങ്ങൾക്കയുള്ള ദിവ്യബലി നടത്തിതുടങ്ങും. പള്ളികൾക്കും മറ്റ് ആരാധനാ ക്രമങ്ങൾക്കുമായുള്ള പുതുക്കിയ സർക്കാർ നിർദ്ദേശങ്ങളും ...

ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മേയ് 1, ...

ചരിത്ര സക്ഷ്യമായി സെൻ്റ് ആൻസ് ഫൊറോന ദേവാലയം, പേട്ട

തിരുവനന്തപുരത്തെ ആദ്യ ക്രൈസ്തവ ദേവാലയം എന്ന് പ്രസിദ്ധിയാർജിച്ച പേട്ട പള്ളിമുക്ക് സെൻ്റ് ആൻസ് ദേവാലയം 1778 ലാണ് സ്ഥാപിതമായത്.മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് ഡച്ച് നേവി ...

മേയ് 14 പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന്‌ ഫ്രാൻസിസ് പാപ്പ

കൊറോണയ്‌ക്കെതിരെ ആത്മീയപ്രതിരോധം ഉയർത്താൻ മേയ് 14 വിവിധ മതവിശ്വാസികൾ പ്രാർത്ഥനാദിനമായി ആചരിക്കണമെന്ന ‘ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൺ ഫ്രട്ടേണിറ്റി’യുടെ (മനുഷ്യ സാഹോദര്യത്തിനുവേണ്ടിയുള്ള ഉന്നത അധികാര സമിതി) നിർദേശം ...

മാള്‍ട്ടയുടെ സമുന്നത മിലിട്ടറി സഖ്യത്തിന്‍റെ നിര്യാണത്തിൽ പാപ്പ അനുശോചിച്ചു.

മാ‌ള്‍ട്ടയുടെ സമുന്നത മിലിട്ടറി സഖ്യത്തിന്‍റെ (Sovereign Military Order of Malta) മഹാഗുരു ജക്കോമോ ദലാ തോറ കാലംചെയ്തു. പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ദുഃഖം രേഖപ്പെടുത്തി. വിശ്വാസ ...

വത്തിക്കാനിൽ സ്വിസ്സ് ഗാര്‍ഡുകളുടെ സ്ഥാപനവാര്‍ഷികം ആചരിച്ചു

സഭാസേവനത്തില്‍ ജീവന്‍ സമര്‍പ്പിച്ചവരുടെ പ്രത്യേക അനുസ്മരണം -@ ഫാദര്‍ വില്യം നെല്ലിക്കല്‍, വത്തിക്കാൻ ന്യൂസ് 1. റോമാനഗരത്തിന്‍റെ കവര്‍ച്ച15-Ɔο നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ 1527 മെയ് 6-ന് ഫ്രാന്‍സിലെ ...

കാർഷിക തൊഴിലാളികളുടെ അന്തസ്സിനെ മാനിക്കണമെന്ന് മാർപ്പാപ്പ

“മെയ് 1 ന്, മനുഷ്യാദ്ധ്വാനത്തിന്‍റെ ലോകത്തെക്കുറിച്ചും അതിന്റെ പ്രശ്നങ്ങളെക്കുറിച്ചും എനിക്ക് നിരവധി സന്ദേശങ്ങൾ ലഭിച്ചു,” വത്തിക്കാനിലെ തന്റെ പൊതുവാരികയിൽ പോപ്പ് പറഞ്ഞു. ഇറ്റാലിയൻ ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന ...

മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

ഈസ്റ്ററിന്റെ നാലാം ബുധനാഴ്ച സാന്താ മാർത്താ കപ്പേളയിൽ ദിവ്യബലി മദ്ധ്യേ, ഫ്രാൻസിസ് പാപ്പ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്കായി പ്രാർത്ഥിച്ചു. "മാധ്യമപ്രവർത്തികരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി പ്രാർത്ഥിക്കുന്നു. പകർച്ചവ്യാധിയുടെ ഈ സമയത്ത് ...

വലിയതുറ തീരങ്ങളില്‍ കടലാക്രമണം.

  തിരുവനന്തപുരം.വലിയതുറയില്‍ കടലാക്രമണം. ശക്തമായ തിരയടിയില്‍ തീരത്തെ വീടുകള്‍ക്ക് കേടുപാടുണ്ട് ‌തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുന്നതിന് മുമ്പ് തന്നെ കടലേറ്റത്തിന്റെ ലക്ഷണം, വരാന്‍പോകുന്ന കടല്‍ക്ഷോഭത്തിന്റെ സുചനയാണന്ന് തീരദേശത്തുള്ളവര്‍ വേവലാതിപ്പെടുന്നു. ...