Month: April 2020

ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി!

കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീളുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിൽ രാജ്യം ...

ദിവ്യകാരുണ്യ – ദിവ്യബലി – പൗരോഹിത്യ ചിന്തകൾ

വിഭൂതിത്തിരുനാളോടെ ആരംഭിച്ച തപസ്സുകാലം ആരാധനാക്രമത്തിലെ സവിശേഷ പ്രാധാന്യമുള്ള വിശുദ്ധ വാരത്തിലൂടെ അതിന്‍റെ ഉച്ചസ്ഥായിയായി പരിഗണിക്കപ്പെടുന്ന, ആദ്യത്തെയും എക്കാലത്തെയും പ്രഘോഷണ വിഷയവുമായ  പെസഹാ ത്രിദിനത്തിലെ യേശുവിന്‍റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും വഴി പുതുജീവനിലേക്ക്, പുതിയ പ്രഭാതത്തിലേക്ക്‌, ...

വലിയതുറ തീരങ്ങളില്‍ കടലാക്രമണം

വലിയതുറയില ശക്തമായ തിരയടിയില്‍ തീരത്തെ വീടുകള്‍ക്ക് കേടുപാടുണ്ട്‌. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുന്നതിന് മുമ്പ് തന്നെ കടലേറ്റത്തിന്റെ ലക്ഷണം വരാന്‍പോകുന്ന കടല്‍ക്ഷോഭത്തിന്റെ സുചനയാണന്ന് തീരദേശത്തുള്ളവര്‍ വേവലാതിപ്പെടുന്നു. ലക്ഷദ്വീപില്‍ രുപം ...

കാലത്തിനൊത്ത് മാറുന്ന പാളയം സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ

കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ നമ്മുടെ നാട് ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ...

‘കര്‍ത്താവേ രക്ഷിക്കണമേ’, എന്ന ഓശാനാ നിലവിളി ഈ മഹാവ്യധി കാലത്തും മുഴങ്ങുന്നു: സൂസപാക്യം മെത്രാപ്പോലീത്ത

"കോളിളക്കത്തില്‍പ്പെട്ട ശിഷ്യന്മാരുടെ 'കര്‍ത്താവേ രക്ഷിക്കണമേ', എന്ന നിലവിളി തന്നെയാണ് ഇന്ന് കൊറോണാ വൈറസിന്റെ മുമ്പില്‍ ഭയവിഹ്വലരായിരിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യഹൃദയങ്ങളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്" : ഓശാന ...

മര്യനാട് മല്‍സ്യഗ്രാമം കേരളത്തിന് മാതൃകയാവുന്നു.

കൊറോണ കാലത്ത് മല്‍സ്യബന്ധനം നിര്‍ത്തിവെച്ചു.മര്യനാട് ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും ആദ്യ ഗഡുവായി 2000 രൂപ ആശ്വാസധനം നല്‍കുന്നു. മഹാമാരിയുടെ ദുരിതകാലത്ത് കേരളസമൂഹത്തിനാകെ മാതൃകയായി ഒരു തീരദേശഗ്രാമം. തിരുവനന്തപുരം ...

ഇറ്റാലിയൻ ന്യൂസ് ചാനലുകളിൽ അപ്രതീക്ഷിതമായി ഫ്രാൻസിസ് പാപ്പായുടെ വീഡിയോ മെസ്സേജ്

ഇറ്റാലിയൻ ന്യൂസ് ചാനലുകൾ പതിവിലും വിപരീതമായി വൈകിട്ട് ഫ്രാൻസിസ് പാപ്പായുടെ ഒരു വീഡിയോ മെസ്സേജ് സംപ്രേഷണം ചെയ്തു. ഭവനങ്ങളിൽ അത്താഴ മേശയിൽ ആയിരുന്ന ആയിരങ്ങൾ ഭക്ഷണം കഴിക്കുന്നത് ...

കേരള ലത്തീന്‍ ദൈവാലയങ്ങളിൽ വിശുദ്ധ വാരാചരണം ജനരഹിതമായി നടത്താന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ ദൈവാലയങ്ങളില്‍ വിശുദ്ധ വാരാചരണം ജനരഹിതമായി നടത്താന്‍ കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ലിറ്റര്‍ജി കമ്മീഷന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച ...

ഇറ്റലി നൽകുന്ന പാഠമെന്ത്? Adv. ഷെറി എഴുതുന്നു.

അണയ്ക്കുന്നതിനു മുന്നേ, നനയ്ക്കണം അതിരുകൾ @ കോവിഡ് 19! കാട്ടു തീ അണയ്ക്കാൻ ശ്രമിക്കുമ്പോൾ തീയുടെ അരികുകൾക്കപ്പുറത്ത് ആദ്യം നനയ്ക്കുക എന്നതാണ് ഏറ്റവും ഉത്തമം. കൊറോണ എന്ന ...

കൊറോണ കാലത്ത് മൃതസംസ്കാര ശുശ്രൂഷകളിൽ എത്ര പേർക്ക് പങ്കെടുക്കാം ? Adw. ഷെറി എഴുതുന്നു

മരിച്ചയാളോടുളള ആദരസൂചകമായാണ് നാം മരണവീടുകളിൽ പോയി അനുശോചനം രേഖപ്പെടുത്തുന്നത്. എന്നാൽ കൊറോണ കാലത്ത് അനുശോചനത്തിന് പോയി അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുത്. കൊറോണ കാലത്ത് മൃതസംസ്കാര കർമ്മങ്ങളിൽ പങ്കെടുക്കുന്നവരുടെ ...

Page 3 of 4 1 2 3 4