Contact
About
Parish
Wednesday, November 29, 2023
Catholic Archdiocesan News Portal
Advertisement
  • Home
  • About Us
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
  • Coastal
  • Publications
    • Vinimaya
    • Jeevanum Velichavum
    • Samanwaya
  • Contact Us
  • Home
  • About Us
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
  • Coastal
  • Publications
    • Vinimaya
    • Jeevanum Velichavum
    • Samanwaya
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Ministry

വിവിധ സാമൂഹിക പദ്ധതികൾ വിതരണം ചെയ്ത് ബിഷപ്പ് റൈറ്റ് റവ. ഡോ ക്രിസ്തുദാസ്

newseditor by newseditor
16 September 2021
in Ministry, With the Pastor
0
0
SHARES
104
VIEWS
Share on FacebookShare on TwitterShare on Whatsapp

റിപ്പോർട്ടർ: Jereesha (St. Xavier’s College Journalism student)

തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും കത്തോലിക്ക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും, ലോക് മഞ്ചും, ചേർന്ന് വ്യത്യസ്ത സാമൂഹിക പുരോഗമന പദ്ധതികൾക്ക് തുടക്കം കുറിച്ചു. കോവിഡ കാലഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് റിലീഫ് ടീമുകൾ വഴി പ്രവർത്തന മേഖലയായ പുല്ലുവിളയിൽ മെഡിക്കൽ കിറ്റുകളും വിതരണം ചെയ്തു.

തിരുവനന്തപുരം അതിരൂപതയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവജനങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി കാത്തോലിക്ക് ഹെൽത്ത് അസോസിയേഷന്റെ സഹായത്തോടെ ടി.എസ്. എസ്.എസ്. വഴി 175 ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവജനങ്ങൾക്കും ഹൈജീൻ കിറ്റുകൾ വിതരണം ചെയ്തു. സ്ത്രീശാക്തീകരണ പ്രോജക്റ്റിനെ ഭാഗമായി സ്ത്രീകൾക്ക് തയ്യൽ പരിശീലനം നൽകുന്നതോടൊപ്പം തയ്യൽ മെഷീനുകളും വിതരണം ചെയ്തു. അഞ്ചുതെങ്ങ് ഫൊറോനയിൽ 92, പുതുകുറിച്ചി ഫെറോന യിൽ 50,കഴക്കൂട്ടം ഫൊറോനയിൽ 32, പുല്ലുവിള ഫെറോന യിൽ 89, വലിയതുറയിൽ 11, തൂത്തൂർ ഫെറോന യിൽ 16,എന്നിങ്ങനെ 211 തയ്യൽ മെഷീനുകൾ ആണ് വിതരണം ചെയ്തത്. ഇവരുടെ തന്നെ നേതൃത്വത്തിൽ തയ്യൽ പരിശീലനത്തിൽ പങ്കെടുത്ത പാളയം ഫെറോന യിലെ ഏഴുപേർക്കും പേട്ട ഫെറോന യിൽ മൂന്നുപേർക്കും പരിപാടിയ്ക്കിടെതന്നെ തയ്യൽ മെഷീൻ വിതരണം ചെയ്യുകയും ചെയ്തു.

സ്ത്രീ ശാക്തീകരണം പ്രോജക്ടുമായി ബന്ധപ്പെടുത്തി സ്ത്രീ കുടുംബത്തിന്റെ വിളക്ക് ആണെന്നും. ഭിന്നശേഷിക്കാരായ കുട്ടികൾ ദൈവത്തിന്റെ സ്വന്തം മക്കളാണെന്നത് മറക്കരുതെന്നും അതിരൂപത സഹായ മെത്രാൻ അഭി. ക്രിസ്തുദാസ് പിതാവ് ഉദ്ഘാടനസന്ദേശത്തിൽ പറഞ്ഞു.

Tags: Auxiliary BishopTSSS
Previous Post

പോളണ്ടിൽ നിന്ന് രണ്ടു വാഴ്ത്തപ്പെട്ടവർ കൂടി

Next Post

കലാം ലോക റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരത്തെ നാലുവയസ്സുകാരൻ

Next Post

കലാം ലോക റെക്കോർഡ് നേട്ടവുമായി തിരുവനന്തപുരത്തെ നാലുവയസ്സുകാരൻ

No Result
View All Result

Recent Posts

  • കരുംകുളം ഇടവകയിൽ ബി.സി.സി വാർഷികാഘോഷം നടന്നു.
  • വത്തിക്കാനിലെ സെന്റ് പീറ്റർസ് സ്ക്വയറിൽ സ്ഥാപിക്കാനുള്ള ക്രിസ്തുമസ് ട്രീ എത്തി; ആഘോഷത്തിനുശേഷം ട്രീ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റും
  • തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം. കലോത്സവം സമാപിച്ചു
  • പൗരോഹിത്യ ശുശ്രൂഷയിൽ പ്രസാദാത്മകമായ കാൽനൂറ്റാണ്ട് പൂർത്തിയാക്കി ബിഷപ് ക്രിസ്തുദാസ്
  • ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്സ്’ ടീം ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • International
  • KCSL
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Personality
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കരുംകുളം ഇടവകയിൽ ബി.സി.സി വാർഷികാഘോഷം നടന്നു.
  • വത്തിക്കാനിലെ സെന്റ് പീറ്റർസ് സ്ക്വയറിൽ സ്ഥാപിക്കാനുള്ള ക്രിസ്തുമസ് ട്രീ എത്തി; ആഘോഷത്തിനുശേഷം ട്രീ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റും
  • തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം. കലോത്സവം സമാപിച്ചു
  • പൗരോഹിത്യ ശുശ്രൂഷയിൽ പ്രസാദാത്മകമായ കാൽനൂറ്റാണ്ട് പൂർത്തിയാക്കി ബിഷപ് ക്രിസ്തുദാസ്
November 2023
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« Oct    
  • Archbishop Life
  • Demo
  • Episcopal Ordination
  • Home
  • New Design
  • Personality
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • Home
  • About Us
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
  • Coastal
  • Publications
    • Vinimaya
    • Jeevanum Velichavum
    • Samanwaya
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.