Tag: women

വത്തിക്കാൻ കാര്യാലയത്തിൽ വനിതകൾക്ക് ഉന്നതസ്ഥാനം

വത്തിക്കാൻ സിറ്റി: മെത്രാന്മാർക്കു വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം പുനഃസംഘടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ചരിത്രത്തിലാദ്യമായി മൂന്നു വനിതകളെയും അതിൽ അംഗങ്ങളാക്കി. റോമൻ കത്തോലിക്കാസഭയിൽ മെത്രാന്മാരെ നിയമിക്കുന്നത് ഈ കാര്യാലയത്തിന്റെ ...

സ്തനാർബുദം: അവബോധമുണർത്താൻ ആശാകിരണം സൈക്ലോതോൺ

സ്തനാർബുദം: അവബോധമുണർത്താൻ ആശാകിരണം സൈക്ലോതോൺ

സ്തനാർബുദ ബോധവൽക്കരണ പരിപാടിയുമായി ആശാകിരണം സൈക്ലോതോൺ. സ്തനാർബുദ അവബോധ മാസാചരണത്തിന്റെ സമാപനവും, സൈക്കിൾ റാലിയും, പിങ്ക് റിബൺ ക്യാമ്പയിനുമാണ് ആശാകിരണം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചത്.ഒക്ടോബർ മാസം 30 ...

സ്ത്രീകൾക്കായുള്ള കേന്ദ്രം അഭിമാനത്തോടെ നിർമ്മിച്ച് സ്ത്രീനിർമാണ തൊഴിലാളികൾ

സ്ത്രീകൾക്കായുള്ള കേന്ദ്രം അഭിമാനത്തോടെ നിർമ്മിച്ച് സ്ത്രീനിർമാണ തൊഴിലാളികൾ

‘മെഡിക്കൽ മിഷൻ സിസ്റ്റേഴ്സ് മെമ്മോറിയൽ സ്ത്രീ പഠനകേന്ദ്രം’ എന്ന സ്ഥാപനം വനിതാ കെട്ടിടനിർമ്മാണ തൊഴിലാളികളുടെ സ്ത്രീശാക്തീകരണത്തിന്റെ കൂടെ അടയാളപ്പെടുത്തലായി, അഞ്ചുതെങ്ങ്- പൂത്തുറ ഇടവകയിൽ ഇനി തലയുയർത്തി നിൽക്കും. ...

ഹാഥ്‌റാസ്‌ – കെഎൽസിഎ വെബിനാർ

ഹാഥ്‌റാസ്‌ സംഭവത്തിൽ ഇരകൾക്ക് ഐക്യദാർഢ്യവും തുടർച്ചയായ സംഭവങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ചർച്ചചെയ്യുവാൻ കെഎൽസിഎ വെബിനാർ സംഘടിപ്പിക്കുന്നു. "ഹാഥ്‌റാസ്‌ - ഭയന്ന് ജീവിക്കണമോ?" എന്ന ശീർഷകം നൽകിയിരിക്കുന്ന വെബ് ...

ആനിമസ്ക്രീന്‍ തിരുവിതാംകൂര്‍ സമരചരിത്രത്തിലെ വീരനായിക

---ഇഗ്നേഷ്യസ് തോമസ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ധീരതയുടെയും ദേശാഭിമാനത്തിന്‍റെയും പ്രതീകമായ ഝാന്‍സിറാണിയുടെ വീരചരിതം ഭാരതീയരുടെ സ്മരണകളില്‍ ഇന്നും ജ്വലിച്ച് നില്ക്കുന്നു. "സൗന്ദര്യവും ബുദ്ധിയും വ്യക്തിത്വവും ഒരുമിച്ചു ചേര്‍ന്ന ...

ആനി മസ്ക്രീൻ : 57-ാം ചരമ വാർഷികം

ലോക്സഭ മണ്ഡലത്തിന്റെ ചരിത്രത്തിൽ ജ്വലിക്കുന്ന പേരാണ് ആനി മസ്ക്രീൻ. ലോക്സഭയിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച ആദ്യ വ്യക്തി തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന ഈ സ്വാതന്ത്ര്യസമര പോരാളിയാണ്. ...

സ്ത്രീകളുടെ സേവനത്തെയും ത്യാഗത്തെയും പ്രശംസിച്ച് ഫ്രാൻസിസ് പാപ്പ

ഉയിർപ്പുതിരുന്നാൾ കാലത്തിലെ ആദ്യ തിങ്കളാഴ്ച (13-4-2020) ത്രികാലജപം നയിക്കുന്നതിനു മുമ്പു നടത്തിയവിചിന്തനത്തിൽ യേശുവിന്റെ ശിഷ്യരോട് അവിടത്തെ ഉത്ഥാനം അറിയിക്കുന്ന സ്ത്രീകളുമായി ബന്ധപ്പെടുത്തിയായിരിന്നു പാപ്പ സ്ത്രീകളുടെ ത്യാഗത്തെയും സേവന ...

അതിരൂപത വനിതാ ദിനം ആഘോഷിച്ചു

സാർവ്വ ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് മൂവായിരത്തിലധികം വനിതകളെ അണിനിരത്തി തിരുവനന്തപുരം ലത്തീൻ അതിരൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. 07/03/2020ൽ തിരുവനന്തപുരം സെന്റ് ...

അന്താരാഷ്ട്ര വനിതാ ദിനം റ്റി. എസ്. എസ്.എസിന്‍റെ നേത‍ൃത്വത്തില്‍ ആഘോഷിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയിൽ മാർച്ച് ഏഴാം തീയതി  വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹിക ശുശ്രൂഷ സമിതി നടത്തുന്ന ഈ ...