Tag: Poonthura

റെക്കോർഡ് തിളക്കവുമായി ആൽഡോയും, വിമിനും

റെക്കോർഡ് തിളക്കവുമായി ആൽഡോയും, വിമിനും

അഭിമാനമായി 'ഏഷ്യ ബുക്ക് ഓഫ് റെക്കോർഡി'ന്റെ ഇരട്ട നേട്ടവുമായി പൂന്തുറ സ്വദേശി ആൽഡോ.എ.ക്ലെമെന്റും പെരുങ്ങമല സ്വദേശി വിമിൻ എം വിൻസെന്റും. ഹൃസ്വചലചിത്ര മേഖലയിൽ കാലികപ്രസക്തമായ ആശയങ്ങൾ ചേർത്തിണക്കി ...

തിരുവനന്തപുരത്തു നിന്നും ആദ്യത്തെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി ഡോ. സുജൻ അമൃതം

മൂന്ന് വ്യക്തിഗതസഭകളിലെയും വൈദിക-വിദ്യാർത്ഥികൾ ഒരുമിച്ചു പഠിക്കുന്ന ലോകത്തിലെ ഏക കലാലയമായ ആലുവ സെന്റ് ജോസഫ്സ് പോന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി റവ. ഡോ. സുജൻ അമൃതം നിയമിതനാവുമ്പോൾ ഇത് ...

ഇത് വനിതകളുടെ അങ്കത്തട്ട് : പൂന്തുറയിൽ അമേരിക്കൻ മോഡൽ കൂടിക്കാഴ്ച

✍🏻 പ്രേം ബൊനവഞ്ചർ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്‌ഥാനാർഥികളെ "ചോദ്യം ചെയ്ത്"പൂന്തുറയിലെ സ്റ്റുഡൻസ് യൂണിയൻ ലൈബ്രറി തിരുവനന്തപുരം പൂന്തുറയിലെ കവലകളും വഴിയോരങ്ങളും നിറയെ ബഹുവർണങ്ങളിൽ, ഗംഭീര ഫ്ളക്സ് ...

ആരോഗ്യ പ്രവർത്തകർക്ക് ഹൃദ്യമായ സ്വീകരണം : ഒടുവില്‍ മുറിവുണങ്ങുന്നു

പൂന്തുറ തീരദേശത്ത് എത്തിയ ആരോഗ്യ പ്രവർത്തകർക്ക് ഹൃദ്യമായ സ്വീകരണമൊരുക്കിയതോടെ ഇന്നലെ സംഭവിച്ച ദൗർഭാഗ്യകരമായ കാര്യങ്ങള്‍ക്ക് അവസാനം ശുഭകരമായ പര്യവസാനം. ദുരന്തമുഖത്തെ കെടുകാര്യസ്ഥതക്കെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ഇന്നലെ ശക്തമായ ...

രോഗം ഒരു തിന്മയല്ല. വൈറസിന് വിവേചനശേഷിയുമില്ല : ‍‍ഡോ. ഐറിസ് കൊയ്ലിയോ എഴുതുന്നു

വൈറസ് ബാധിച്ച ഒരു വ്യക്തിയുമായി 15 മിനിട്ട് അടുത്ത് ഇടപഴകിയാൽ വൈറസ് സംക്രമിക്കാം എന്ന് പ്രാഥമികമായി കരുതപ്പെടുന്നു. കൊറോണ ലോകത്തിൽ പ്രകമ്പനം സൃഷ്ടിച്ചപ്പോഴും ഇന്ത്യയിൽ പല സംസ്ഥാനങ്ങളെയും ...

പൂന്തുറയിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് വാര്‍‍ഡ് കൗൺസില‌ർ

"പൂർണ്ണമായും ലോക്ക് ആയി പോയി. നാലഞ്ചു ദിവസമായി ആഹാരത്തിനായുള്ള ഒന്നും വരുന്നില്ല, പാല് പോലും ലഭിക്കുന്നില്ല മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നുവാങ്ങാൻ സമ്മതിക്കുന്നില്ല. ഭക്ഷണം സൗജന്യമായി നൽകണമെന്നല്ല ...

പൂന്തുറയിലെ പ്രതിഷേധത്തിന്‍റെ പിന്നാമ്പുറങ്ങള്‍

പൊതു സമൂഹവും മാധ്യമങ്ങളും എത്രതന്നെ അപലപിച്ചാലും കുറ്റപ്പെടുത്തിയാലും ഇന്നത്തെ പൂന്തുറയിലെ പ്രതിഷേധങ്ങള്‍ക്കൊരു മറുപുറമുണ്ട്, രാഷ്ട്രീയത്തിലുപരിയായൊരു മറുപുറം. രാഷ്ട്രീയ മുതലെടുപ്പുശ്രമങ്ങള്‍ സൂചിപ്പിക്കേണ്ട ആവശ്യമില്ലല്ലോ. കോവിഡ് വാര്‍ഡുകളിലെ അശ്രദ്ധ സമൂഹത്തിന് ...

പൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. ...

സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് നടപടികള്‍

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ...

പൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും

തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ ...

Page 1 of 2 1 2