Tag: Latin Catholics

ഷൈജു റോബിൻ കെസിവൈഎം – ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ്

കെസിവൈഎം ലാറ്റിൻ ഘടകത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റായി അതിരൂപതാ അംഗമായ ഷൈജു റോബിൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം അതിരൂപത കെസിവൈഎം ഭരണസമിതിയുടെ 2019-2020 കാലഘട്ടത്തിൽ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നതിനുശേഷമാണ് ഇക്കൊല്ലം അഭിമാനാർഹമായ ...

സാമ്പത്തിക സംവരണത്തിലെ ആശങ്ക : മുഖ്യമന്ത്രിക്ക് നിവേദനം

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ജനവിഭാഗത്തിന് 10% സംവരണം നൽകുന്നത് സംബന്ധിച്ച് കേരള ലത്തീൻ സമുദായ നേതാക്കൾ വിവിധ രാഷ്ട്രീയ നേതാക്കളുമായി നേതാക്കളുമായി ആശയവിനിമയം നടത്തി. ...

ഹാഥ്‌റാസ്‌ – കെഎൽസിഎ വെബിനാർ

ഹാഥ്‌റാസ്‌ സംഭവത്തിൽ ഇരകൾക്ക് ഐക്യദാർഢ്യവും തുടർച്ചയായ സംഭവങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ചർച്ചചെയ്യുവാൻ കെഎൽസിഎ വെബിനാർ സംഘടിപ്പിക്കുന്നു. "ഹാഥ്‌റാസ്‌ - ഭയന്ന് ജീവിക്കണമോ?" എന്ന ശീർഷകം നൽകിയിരിക്കുന്ന വെബ് ...

മറിയത്തിന്റെ രാജ്ഞിത്വവും ബൈബിളും

പ്രേം ബൊനവെഞ്ചർ “സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി” -- മറിയത്തിനു കത്തോലിക്കാ സഭ നൽകുന്ന ഈ വിശേഷണം കത്തോലിക്കരല്ലാത്ത പല ക്രിസ്ത്യാനികൾക്കും ചർച്ചാവിഷയമായ വസ്തുതയാണ്. ദൈവരാജ്യത്തിൽ ഒരു രാജ്ഞിയുണ്ട് ...

ആനി മസ്ക്രീൻ : 57-ാം ചരമ വാർഷികം

ലോക്സഭ മണ്ഡലത്തിന്റെ ചരിത്രത്തിൽ ജ്വലിക്കുന്ന പേരാണ് ആനി മസ്ക്രീൻ. ലോക്സഭയിൽ തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച ആദ്യ വ്യക്തി തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന ഈ സ്വാതന്ത്ര്യസമര പോരാളിയാണ്. ...

ദേവസഹായം പിള്ളയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ കാലിക പ്രസക്തി

-ഇഗ്നേഷ്യസ് തോമസ്‌- ദേവസഹായം പിള്ളയുടെ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ കാലിക പ്രസക്തിവാഴ്ത്തപ്പെട്ട ദേവസഹായംപിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനം ഭാരതത്തിലെ ഇന്നത്തെ സങ്കീര്‍ണ്ണമായ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തിയുണ്ട്. 268 ...

കേരളക്കരക്ക് അഭിമാനമായി കൊച്ചുവേളി

മധ്യപ്രദേശിലെ ചത്തർപ്പൂരിൽ നടന്ന 53 മത് എസ് എൻ ബാനർജി ഓൾ ഇന്ത്യ 11's ഫുട്‌ബോൾ ടൂർണമെന്റിൽ കൊച്ചുവേളി, സെന്റ് ജോസഫ് സ്പോർട്സ് ക്ലബ്, രണ്ടാം സ്ഥാനം ...

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് മോഷണം പോയി

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള വലിയതുറ സെൻറ് ആൻറണീസ് ദേവാലയത്തിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് അന്തോനീസിനെ തിരുശേഷിപ്പ് മോഷണം പോയത്. തിരുശേഷിപ്പ് മോഷണം പോയത് സംബന്ധിച്ച് വലിയതുറ ...

അൽമായ രക്തസാക്ഷി ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്

ക്രൈസ്തവവിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധപദവിയിലേക്ക്. അദ്ദേഹത്തിന്‍റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം ഫ്രാൻസിസ് മാർപാപ്പ സ്ഥിരീകരിച്ചു. വിശുദ്ധപദവി പ്രഖ്യാപന തിയതി പിന്നീട് അറിയിക്കും. ...

റോമിലെ ലത്തീൻ മലയാളികളുടെ ഇടവകയിൽ പ്രവാസി ഞായർ ആഘോഷം നടന്നു.

റോമിലെ ലത്തീൻ മലയാളികൾ വിവിധ രാജ്യങ്ങളിലെ വിശ്വാസികൾക്കൊപ്പം 2019 മെയ് 19 ഞായറാഴ്ച പ്രവാസി ഞായറായി ആചരിച്ചു. തങ്ങളുടെ ഇടവക ദൈവാലയമായ സെന്റ്. ഫ്രാൻസിസ്സ് സേവ്യർ ദൈവാലയത്തിലാണ്‌ ...