Tag: Fr. Stan Swami

ഫാ. സ്റ്റാൻ സ്വാമി: നീതിക്കുവേണ്ടിയുള്ള പോരാട്ട ചരിത്രത്തിലെ നാഴികക്കല്ല് – കെസിബിസി വെബിനാർ ഞായർ 3ന്

സാമൂഹിക നീതിക്കായും, സമത്വത്തിനായും മരണം വരെ നിലകൊണ്ട ഫാ. സ്റ്റാൻ സ്വാമി എന്നജെസ്യൂട്ട് വൈദികന് മാനുഷിക നീതി ഉറപ്പുവരുത്താൻ രാജ്യത്തിലെ ഭരണസംവിധാനങ്ങൾപരാജയപ്പെട്ടത് ഗൗരവമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഈ ...

മനുഷ്യാവകാശ പോരാട്ടങ്ങൾ വാക്കുകളിലൊതുങ്ങരുതെന്ന് സ്റ്റാൻ സ്വാമി പഠിപ്പിക്കുന്നു: റൈറ്റ്. റവ. ഡോ. സൂസപാക്യം

മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള, മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള നമ്മുടെ പോരാട്ടങ്ങള്‍ വെറും വാചകകസര്‍ത്തുകളാകാന്‍ പാടില്ല ത്യഗങ്ങള്‍ സഹിച്ച്, ഫാ. സ്റ്റാന്‍ സ്വാമിയെപ്പോലെ നമ്മെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ മാത്രമേ അത് പൂര്‍ണ്ണമാവുകയുള്ളൂവെന്ന് ഫാ. സ്റ്റാന്‍ സ്വാമിക്ക് ...

ഫാ. സ്റ്റാൻ സ്വാമിയുടെ ചിതാഭസ്മം നാളെ രക്തസാക്ഷി മണ്ഡപത്തിലും, പ്രസ്സ് ക്ളബ്ബിലും

അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനായ ഫാ. സ്റ്റാൻ സ്വാമിയുടെ ഭൗതികാവശിഷ്ടം രാവിലെ എട്ടരയോടെ എറണാകുളത്തുനിന്നും തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ഐക്കഫ് സെന്ററിൽ എത്തുന്ന ഭൗതിക അവശിഷ്ടം, ഐക്കഫ് ...

ഫാ. സ്റ്റാൻ സ്വാമി : മനുഷ്യാവകാശലംഘനത്തെ കടുത്തഭാഷയിൽ അപലപിച്ച് യു. എന്നും

ഫാ. സ്റ്റാൻ സ്വാമി : മനുഷ്യാവകാശലംഘനത്തെ കടുത്തഭാഷയിൽ അപലപിച്ച് യു. എന്നും

ഫാ. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം “ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ മായാത്ത കറ”യെന്നു ചൂണ്ടിക്കാട്ടി അധികാരികളെ പ്രതിസ്ഥാനത്തു നിർത്തുന്ന റിപ്പോർട്ട് മനുഷ്യാവകാശ സംരക്ഷകർക്കായുള്ള യുഎൻ പ്രത്യേക പ്രതിനിധി ...

ആരായിരുന്നു ഫാ. സ്റ്റാൻ സ്വാമി? എന്തിന്റ പേരിൽ ഈ പീഡനവും മരണവും

ഈശോസഭാ വൈദികനും ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു സ്റ്റാൻ സ്വാമി എന്നറിയപ്പെടുന്ന ഫാദർ സ്റ്റാൻ ലൂർദുസ്വാമി. 1937 ഏപ്രിൽ 26 ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ജനിച്ചത്. ട്രിച്ചിയിലെ സെന്റ് ...