Tag: Fisheries ministry

മത്സ്യക്കച്ചവട സ്ത്രീകൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് പുല്ലുവിള ഫിഷറീസ് മിനിസ്ട്രി

മത്സ്യക്കച്ചവട സ്ത്രീകൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് പുല്ലുവിള ഫിഷറീസ് മിനിസ്ട്രി

പുല്ലുവിള: കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് മത്സ്യക്കച്ചവട സ്ത്രീകൾക്ക് സഹായ ഹസ്തവുമായി പുല്ലുവിള ഫെറോന ഫിഷറീസ് മിനിസ്ട്രി. 220 മത്സ്യക്കച്ചവട സ്ത്രീകൾക്കാണ്‌ ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. ഓണം ...

അതിരൂപതാ ഫിഷറീസ് മിനിസ്ട്രിയിലെ ടീ. എം. എഫ്. ഇനിമുതൽ ഗവൺമെൻറ് അംഗീകൃത ട്രേഡ് യൂണിയൻ.

ടീ. എം. എഫ്. എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ട്രിവാൻഡ്രം മത്സ്യത്തൊഴിലാളി ഫോറം ഇനിമുതൽ ഗവൺമെൻറ് അംഗീകൃത ട്രേഡ് യൂണിയൻ സംഘടന. കഴിഞ്ഞ രണ്ടു വർഷമായി ഗവൺമെൻറ് അംഗീകാരത്തിന് ...

മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അപലപനീയമെന്ന് തിരുവനന്തപുരം അതിരൂപത

ഈ അടുത്തകാലത്തായി മത്സ്യക്കച്ചവട സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിലും മനുഷ്യത്വരഹിതമായ സമീപനങ്ങളിലും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ശക്തമായി പ്രതിഷേധിക്കുകയും പ്രസ്തുത അതിക്രമങ്ങളെ അപലപിക്കുകയും ചെയ്യുന്നുവെന്ന് പത്രക്കുറിപ്പ്. കോവിഡ് ...

തീരദേശത്തിന്റെ സങ്കടം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കെസിബിസി

@KCBC News കൊച്ചി: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ജീവിച്ചുകൊണ്ടു മത്സ്യബന്ധനത്തിലും അനുബന്ധ തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്ന തീരദേശസമൂഹത്തിന്റെ സങ്കടങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.തീരദേശസമൂഹം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനാവശ്യമായ ...

അലയടിയായി തിരുവനന്തപുരം അതിരൂപതയുടെ പ്രതിഷേധ ധർണ്ണ

മത്സ്യക്കച്ചവട സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന   അക്രമങ്ങളവസാനിപ്പിക്കണമെന്നും, പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തന്നെ ആക്രമണം നേരിട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാതൃകാപരമായി ...

പ്രതിഷേധ ആഹ്വാനവുമായി  അതിരൂപത ഫിഷറീസ് മിനിസ്ട്രി

പ്രതിഷേധ ആഹ്വാനവുമായി അതിരൂപത ഫിഷറീസ് മിനിസ്ട്രി

മത്സ്യക്കച്ചവട സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന അക്രമങ്ങളവസാനിപ്പിക്കണമെന്നും, കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തന്നെ ആക്രമണം നേരിട്ട സാഹചര്യത്തിൽ ആക്രമണത്തിൽ ബന്ധപ്പെട്ട ...

അഞ്ചുതെങ്ങിൽ മത്സ്യവിപണന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധം

മത്സ്യവിപണന സ്ത്രീകൾക്കെതിരെയുള്ള പോലീസിന്റെ അതിക്രമങ്ങൾക്ക് ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുതെങ് ഇടവക സമിതിയുടെ നേതൃത്വത്തിൽ സൂചനാ പ്രതിഷേധ സമരം സംഘടിപ്പിച്ചു.അഞ്ചുതെങ് ഇടവക വികാരി ഫാദർ ലൂസിയാൻ തോമസ് ...