Tag: #Covid19 #Coronavirus

“ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മ” ഓർമയായി

പ്രേം ബോണവഞ്ചർ മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികൾക്കായി ജീവിതം സമർപ്പിച്ച സിസ്റ്റർ റൂത്ത് ലൂയിസ് (77) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം കറാച്ചിയിലായിരുന്നു. പാക്കിസ്ഥാനിലുടനീളം “ഉപേക്ഷിക്കപ്പെട്ടവരുടെ ...

26-ാം തിയ്യതി ദിവ്യകാരുണ്യാരാധന നടത്താനാഹ്വാനം ചെയ്ത് സൂസപാക്യം പിതാവ്

ഈ വരുന്ന ഞായറാഴ്ച ജൂലൈ 26-ാം തീയതി ഉചിതമായ സമയത്ത് എല്ലാ കപ്പേളകളിലും ദേവാലയങ്ങളിലും തിരുമണിക്കൂർ ആരാധന നടത്തുവാൻ ആഹ്വാനം ചെയ്തു സൂസപാക്യം മെത്രാപ്പോലീത്താ. തീരദേശത്തെ വർദ്ധിച്ചുവരുന്ന ...

കോവിഡ് ആരോഗ്യരംഗത്തെ അഴിച്ചുപണിയുമ്പോള്‍

ആരിൽ നിന്നും ആർക്കും രോഗം പടരാം.കൂടുതൽ കരുതലോടും ജാഗ്രതയോടും ജീവിക്കേണ്ട സ്ഥിതിയിലേക്ക് നാം എത്തിക്കഴിഞ്ഞു. ലണ്ടനിലെ കിങ്‌സ് കോളേജിന്റെ പഠന റിപ്പോർട്ട് പ്രകാരം കോവിഡ് 19 ബാധിച്ച ...

“വേദനിക്കുന്ന എല്ലാവരും എന്‍റെ ഹൃദയത്തിലുണ്ട്”: പാപ്പയുടെ ആശ്വാസവാക്കുകളുമായി സൂസപാക്യം പിതാവിന്‍റെ ഇടയലേഖനം

രോഗം സൃഷ്ടിച്ചിരിക്കുന്ന ഭയാനകത, കുടുംബങ്ങളുടെ സാമ്പത്തിക അസ്ഥിരത, ഉത്ക്കണ്ഠ, പ്രായമായവരുടെ ആകുലതകള്‍, ഏകാന്തതയുടെ വേദന, ഭവനമില്ലാത്തതിന്‍റെ അരക്ഷിതാവസ്ഥ; "എല്ലാം എൻ്റെ ഹൃദയത്തിലുണ്ട്" : പാപ്പയുടെ ആശ്വാസവാക്കുകളുമായി സൂസപാക്യം ...

പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനം

തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുകയാണെന്നും തീരമേഖലയിലെ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തീരപ്രദേശങ്ങളിൽ പൂർണമായി ശനിയാഴ്ച ...

കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററായി മരിയനാട് വിദ്യാസദൻ സ്‌കൂൾ

തീരദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ അതീവജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാരിൻറെ നിർദേശം പാലിച്ച് കഠിനംകുളം ഗ്രാമപഞ്ചായത്തിന് കീഴിൽ മരിയനാട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കുന്നു. മരിയനാട് ...

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. 150 ലധികം ...

ബ്രേക്ക് ദ് ചെയിൻ ഡയറിയുമായി തിരുവനന്തപുരം അതിരൂപതയുടെ കീഴിലെ എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ

കൊറോണ ബാധിച്ച വ്യക്തി എവിടെയെല്ലാം യാത്ര ചെയ്തിരിക്കുന്നു എന്ന് കണ്ടെത്താൻ ആപ്പുമായി തിരുവനന്തപുരം അതിരൂപതയുടെ കീഴിലെ മരിയൻ എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ. ആറാം സെമസ്റ്റർ കംപ്യൂട്ടർ വിദ്യാർത്ഥികളായ ...

ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകളില്‍ തീരദേശ വാര്‍ഡുകളും

അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം ...

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏഴ് ദിവസത്തേക്ക് കൂടി നീട്ടി.

ക്രിട്ടിക്കൽ കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച തിരുവനന്തപുരം കോർപ്പറേഷനിലെ പൂന്തുറ(66), പുത്തൻപള്ളി(74), മാണിക്യവിളാകം(75) എന്നീ വാർഡുകളിൽ ഒഴികെയുള്ള സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ താഴെ പറയുന്ന വിധത്തിലായിരിക്കും: 1. സെക്രട്ടേറിയറ്റിലെ ചീഫ് ...

Page 4 of 8 1 3 4 5 8