Tag: #Covid19 #Coronavirus

തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ

(തലസ്ഥാന ജില്ലയുടെ തെക്കേ അറ്റത്തോട് ചേർന്ന് തമിഴ്നാടിന്റെ ഭാഗമായ ‘തൂത്തൂർ’  തീരദേശ ഗ്രാമത്തിൽ ഒരു വൈദീകൻ്റെ നേതൃത്വത്തിൽ നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് സിന്ധു മരിയ നെപ്പോളിയൻ ...

ഓണ്ലൈൻ പഠനം : TV, സ്മാർട്ട് ഫോൺ നൽകി

കോവിഡ് വ്യാപനം കാരണം സ്‌കൂൾ പഠനം ഓൺലൈൻ ആയ സാഹചര്യത്തിൽ ടിവി, സ്മാർട് ഫോൺ സൗകര്യം ഇല്ലാത്ത ഫൊറോനയിലെ വിദ്യാർത്ഥികൾക്ക് പുല്ലുവിള ഫൊറോന വിദ്യാഭ്യാസ സമിതിയുടെ കൈത്താങ്ങ്. ...

തേയിലത്തോട്ടങ്ങളിൽ കോവിഡ് അവബോധവുമായി സേവാകേന്ദ്ര

കൊറോണ വൈറസിനെ അടിച്ചമർത്താൻ ഇന്ത്യമുഴുവൻ പ്രതിസന്ധിയിലായപ്പോൾ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര രൂപതയുടെ സാമൂഹിക സേവന കേന്ദ്രമായ സേവാകേന്ദ്ര, സിലിഗുരി മേഖലയിൽ കോവിഡ് -19 ബോധവത്കരണ പ്രവർത്തനങ്ങളിലായിരുന്നു. കോവിഡ് ...

ടൂറിസം വ്യവസായത്തെ സഹായിക്കാൻ നിർദേശിച്ച് വത്തിക്കാൻ

പ്രേം ബൊണവഞ്ചർ സെപ്റ്റംബർ 27 ന് ആഘോഷിക്കുന്ന 41-ാമത് ലോക വിനോദസഞ്ചാര ദിനത്തിനുള്ള സന്ദേശം വത്തിക്കാൻ പുറത്തിറക്കി. കൊറോണ വൈറസ് ഈ വർഷം വിനോദസഞ്ചാര വ്യവസായത്തെ പിന്നോട്ടടിച്ചു. ...

ആളും ആരവങ്ങളും ഇല്ലാതെ മരിയനാട് ഇടവക തിരുനാളിന് കൊടിയേറി

മരിയനാട്: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരപ്രദേശമായ മരിയനാട് ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ തിരുനാളിന് കൊടിയേറി. തീരപ്രദേശങ്ങളിൽ കോവിഡ് വൈറസ് അതിരൂക്ഷമായി പടരുന്ന ഈ ...

കോവിഡ് കാലത്ത് സഹായ ഹസ്തവുമായി കുടുംബപ്രേഷിത ശുശ്രൂഷ

തിരുവനന്തപുരം ലത്തീൻ അതിരൂപത, കുടുംബശുശ്രുഷയിലെ കരുണയുടെ അജപാലന പദ്ധതികളായ കരുണാമയൻ, സാന്ത്വനം മംഗല്യം എന്നിവയിലൂടെയുള്ള സഹായങ്ങൾക്ക് പുറമേ കോവിഡ്കാലത്ത്ഏകസ്ഥർ, ബധിര മൂകർ, മാനസിക വെല്ലുവിളി നേരിടുന്നവർ, അന്ധർ, ...

മത്സ്യബന്ധനം ഓഗസ്റ് 5 മുതൽ

കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും ആഗസ്റ്റ് അഞ്ചുമുതൽ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാകും ...

വലിയ വേളിയിലെ സന്നദ്ധ പ്രവർത്തകർ

തീരപ്രദേശത്തെ covid വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വേളി സെന്‍റ്.തോമസ് ഇടവകയിലെ യുവജനങ്ങളുടെ വനിതകൾ ഉൾപ്പെടുന്ന 24 പേരുടെ സന്നദ്ധ സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇക്കഴിഞ്ഞ ആഴ്ചയിലാണ് ...

കോവിഡ് പ്രതിരോധത്തിന് പുത്തൻ മാതൃക സൃഷ്ടിച്ചു വൈദികന്റെ നേതൃത്വത്തിലെ സംഘം

പൂവാർ പള്ളി വികാരി ഫാദർ ഷാബിൻ ലീന്റെ നേതൃത്വത്തിലുള്ള 82 ഓളം പേരടങ്ങുന്ന സന്നദ്ധസംഘടനയുടെ പ്രവർത്തനങ്ങൾ കോവിഡ് പ്രതിരോധത്തിന് തീരദേശത്തിനാകെ മാതൃകയാകുന്നു. തിരുവനന്തപുരത്തെ പൂവാർ ഇടവക വികാരിയുടെ ...

തീരദേശ പ്രദേശങ്ങളിൽ ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഓഗസ്റ്റ് ആറാം തീയതി അർദ്ധരാത്രിവരെ സമ്പൂർണ ലോക്ക്ഡൗൺ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇടവ ...

Page 3 of 8 1 2 3 4 8