Tag: CBCI

ക്രിസ്ത്യൻ മിഷനറിമാരെ നിരീക്ഷിക്കാൻ പോലീസ് സർക്കുലർ: അപലപിനീയമെന്ന് സി.ബി.സി. ഐ. മുൻ വക്താവ്

ക്രിസ്ത്യൻ മിഷനറിമാരെ നിരീക്ഷിക്കാൻ പോലീസ് സർക്കുലർ: അപലപിനീയമെന്ന് സി.ബി.സി. ഐ. മുൻ വക്താവ്

ഛത്തീസ്ഗഢ്: ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സുക്മ ജില്ലയിലെ എല്ലാ പ്രാദേശിക സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകികൊണ്ട് പോലീസ് സൂപ്രണ്ടിന്റെ വിവാദ സർക്കുലർ. സുക്മ ജില്ലയിലെ പോലീസ് ...

തൂത്തുക്കുടി നരഹത്യ: ശക്തമായി അപലപിച്ച് സി‌ബി‌സി‌ഐ.

ബോംബെ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പിതാവും മകനും പോലീസ് കസ്റ്റഡിയിൽ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ദേശീയ മെത്രാന്‍ സമിതി. ജനങ്ങളുടെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസിൽ നിന്ന് ...

ഭാരത കത്തോലിക്ക സഭ,കോവിഡ് – 19 ഗുരുതരമായി വ്യാപിക്കുന്ന ഈ കാലയളവിൽ എന്തു ചെയ്തു?

കോവിഡ് - 19 ഗുരുതരമായി വ്യാപിക്കുന്ന ഈ കാലയളവിൽ ഭാരത കത്തോലിക്ക സഭ, ദുരിതബാധിതരായ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമായി വിവിധ മേഖലകളിൽ സഹായം ചെയ്യുന്നുണ്ട്. വടക്കൻ മേഖല:ജലന്ധർ ...

മറിയത്തിന് പുതിയ ശീർഷകം നൽകാൻ ഫ്രാൻസിസ് പാപ്പക്ക് മെത്രാൻമാരുടെ അഭ്യർഥന : കത്തിൽ ഒപ്പിട്ട് കർദിനാൾ ടോപ്പോ

ലോകം കൊറോണ വൈറസ് പകർച്ചവ്യാധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പരിശുദ്ധമറിയത്തെ "സകല ജനപദങ്ങളുടെയും ആത്മീയമാതാവ്" (Spiritual Mother of all Peoples) എന്ന വിശേഷണം നൽകണമെന്ന് ഫ്രാൻസിസ് പാപ്പക്ക് ...

68ആം വയസ്സിൽ വിരമിച്ച ബിഷപ്പ് അസിസ്റ്റന്റ് വികാരിയാകുന്നു 

സേലംരൂപതയുടെ ഇടയപരിപാലനത്തിൽ നിന്ന് 2020 മാർച്ച് 9 ന് 68 ആം വയസ്സിൽ വിരമിച്ച ബിഷപ് സെബാസ്റ്റ്യനപ്പൻ സിംഗരായൻ, സഹ വികാരിയായി ഇനി സേവനമനുഷ്ഠിക്കും .  സേലത്തിന്റെ ...

കാന്ധമാലിലെ കുറ്റാരോപിതർക്കു  ഒരു വ്യാഴവട്ടക്കാലത്തിനു ശേഷവും നീതിയില്ല

ബെംഗളൂരു: 11 വർഷം ജയിലിൽ കിടന്ന ശേഷം സുപ്രീം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ കാന്ധമാലിലെ ഏഴ് ‘നിരപരാധികളായ’ ക്രിസ്ത്യാനികൾ കത്തോലിക്കാ മെത്രാന്മാരുടെ  മുൻപിലെത്തി. ഫെബ്രുവരി 17 ന് ...

ഫ്രാൻസിസ് പാപ്പാ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നു   പ്രതീക്ഷിക്കുന്നതായി കർദിനാൾ ഗ്രെഷ്യസ്

ബെംഗളൂരു: പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ബി.സി.ഐ. പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രെഷ്യസ്.  ബുധനാഴ്ച ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ ...